Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
പ്രസവാവധിക്കുശേഷമുള്ള ആദ്യ 60 ദിവസം മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട
പ്രസവാവധിക്കുശേഷം ജോലിയിൽ പ്രവേശിക്കാതെ 60 ദി​വ​സം കൂ​ടി അ​വ​ധി​യി​ൽ തു​ട​ർ​ന്നു. ഇ​ത് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​യി​രു​ന്നു. എ​നി​ക്ക് വീ​ണ്ടും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​തെ​ത​ന്നെ 60 ദി​വ​സം കൂ​ടി അ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? ഇ​ങ്ങ​നെ എ​ടു​ക്കു​ന്ന അ​വ​ധി​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മു​ണ്ടോ? കൂ​ടു​ത​ലാ​യി എ​ടു​ക്കു​ന്ന അ​വ​ധി സ​ർ​വീ​സി​നെ ബാ​ധി​ക്കു​മോ?
ലീ​ന, പ​ത്ത​നം​തി​ട്ട

പ്രസവാവധിക്കുശേഷം 60 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കു​ന്ന ജീ​വ​ന​ക്കാ​രി​ക്ക് ജോലിയിൽ പ്രവേശിക്കാ തെ തന്നെ വീ​ണ്ടും 60 ദി​വ​സം കൂ​ടി ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ക്കാ​ൻ സാ​ധി​ക്കും. പ്രസവാ വധി തീരുന്പോൾ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി 60 ദി​വ​സം കൂ​ടി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ​ത​ന്നെ അ​വ​ധി ലഭിക്കും. എ​ന്നാ​ൽ അ​തി​നു​ശേ​ഷം എ​ടു​ക്കു​ന്ന അ​വ​ധി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​ത​ല്ലെ​ങ്കി​ൽ ആ ​കാ​ല​യ​ള​വ് ഇ​ൻ​ക്രി​മെ​ന്‍റി​നോ, ഹ​യ​ർ ഗ്രേ​ഡി​നോ യോ​ഗ്യകാ​ല​മാ​യി ക​ണ​ക്കാ​ക്കി​ല്ല. അ​തി​നാ​ൽ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റോ​ടു​കൂ​ടി അ​വ​ധി തു​ട​രു​ന്ന​താ​ണ് ന​ല്ല​ത്.


സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​വേ​ണ്ടി ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ പോ​യി. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പാ​യ​തു​കൊ​ണ്ട് ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്കി വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം ഡി​ക്ല​റേ​ഷ​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​റു​ണ്ട​ല്ലോ. ഇ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി
സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
സു​ഹൃ​ത്താ​യ പെ​ൻ​ഷ​ണ​ർ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫോ​ട്ടോ, ഒ​പ്പ്, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​
ജനനസ്ഥലം തിരുത്താനാവും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം തെ​റ്റാ​യി​ട്ടാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന സ്ഥ​ലം അ​ല്ല എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ത്തി​ട്
പിസിഎയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​ർ​ക്കാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി 180 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വി​ലാ​ണ്.​ എ​നി​ക്ക് ഈ ​അ​വ​ധി​ക്കാ​ല​ത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എ​ന്നി​വ ല​ഭി​ക്കു​മോ
പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ പി​താ​വ് 2019 ഡി​സം​ബ​ർ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞു. ഒ​ന്നാം തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നാം തീ​യ​തി മു​ത​ൽ 31-ാം തീ​യ​തി വ​രെ​യ
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
2012ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​രു വ​ർ​ഷത്തെ പ്രൊ​ബേ​ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യി. മെ​ഡി​ക്ക​ൽ ഗ്രൗണ്ടിൽ ശൂ​ന്യ​
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റും അ​വി​വാ​ഹി​ത​യു​മാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യാ​യി വിരമിച്ചയാളാണ്. അ​മ്മ മ​രി​ച്ചി​ട്ട് ഇ​പ്പോ​ൾ ആറു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യായ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​, ആ​ശ്രി​ത​
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു ന്നു. 79 വ​യ​സു​ണ്ട്. ട്ര​ഷ​റി​യി​ൽ പോ​യി പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ള്ളതിനാൽ മ​ണി ഓ​ർ​ഡ​ർ മു​ഖാ​ന്തരം പെ​ൻ​ഷൻ വാ​ങ്ങ​ണ​മെ​ന്
രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ത​ന്നെ ഭാ​ര്യ​യു​മാ​യി വേ​ർ​പെ​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ രണ്ടു കു​ട്ടി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ആണ്. ഞാ​ൻ വിരമിച്ച
ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​റ്ററിന​റി ഡോ​ക്‌‌ടറാ​ണ്. നാലു മാ​സ​മാ​യി ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​ണ്. ഈ ​അ​വ​ധി തീ​രു​ന്ന​തി ന്‍റെ തുടർച്ചയായി എ​നി​ക്ക് പ്ര​സ​വാ​വ​ധി​യി​ൽപ്ര​വേ​ശ
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1- 3- 2012ൽ ​പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ ജോ​ലി​ക്കു​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി
യാത്രപ്പടിക്ക് അർഹതയുണ്ട്
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലിചെ​യ്യുന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി എ​നി​ക്ക് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പോ​കേ​ണ്ട​താ​യി വ​ന്
പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു​ള്ള ജീ​വ​ന​ക്കാ​രെപ്പോലെ​ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ ത​ട​സ​മു​ണ്ടോ? പ​ഞ്ചാ​യ​
പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
രണ്ടു വ​ർ​ഷം മാ​ത്രം സ​ർ​വീ​സു​ള്ള ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു മാ​സ​ത്തെ ലീ​വി​ലാ​ണ്. എ​ന്‍റെ ശ​ന്പ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള
മസ്റ്ററിംഗ് കാലാവധി ഒരു വർഷം
സ​ർ​വീ​സിൽനിന്നു വിരമി ച്ചു. ട്ര​ഷ​റി മു​ഖേ​നെ​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. അടു ത്തിടെ സർജറിക്കു വി​ധേ​യ​നാ​യ​തു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ഭാ​ര്യ ആ​
മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് സാ​ധി​ക്കി​ല്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. മ​ക​ന്‍റെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​നെ ആ​ശ്ര​യി​ച്ചാ​ണ് ഞാ​ൻ ക​ഴി​യു​ന്ന​ത്. എ​നി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ സർജറി ഉ​ട​ൻ ന​ട​ത
അവധിയെടുത്തത് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു മുന്പ്
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മൂന്നു വ​ർ​ഷ​ത്തെ സേ​വ​നം ഉ​ള്ള​പ്പോ​ൾ വി​ദേ​ശ​ത്ത് ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​ക്കു​ശേ​ഷം 2016ൽ ​
മിനിമം ഫാമിലി പെൻഷൻ അവകാശിക്കു ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഏഴു വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠിച്ച എന്‍റെയൊരു ബന്ധു സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? പത്തു വ​ർ​ഷം സ​ർ
വിദേശത്തു പോകാൻ തടസമില്ല
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​നി​ക്ക് വി​ദേ​ശ​ത്തു​ള്ള മ​ക​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഏ​തു​ത​രം അ​വ​ധി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് നാലു മാ​സ​ത്തെ അ​വ​ധി​യാ​ണ് വേ​ണ്ട​ത്. ഏ​തു​ത​രം അ​വ​ധി​ക​ള
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം
ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സംസ്ഥാ ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ 2020-21
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.