Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഹാഫ് പേ ലീവ് സർവീസ് ആയി പരിഗണിക്കും
പ്ര​സ​വാ​വ​ധി​യെ തു​ട​ർ​ന്ന് 80 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വ് എ​ടു​ത്തു. സ​ർ​വീ​സ് ബു​ക്കി​ൽ ഈ ​അ​വ​ധി എ​ടു​ത്ത​ത് മെ​ഡി​ക്ക​ൽ ഗ്രൗണ്ട് എ​ന്നു പ്ര​ത്യേ​കം എ​ഴു​തി ചേ​ർ​ത്തി​ട്ടി​ല്ല. എ​നി​ക്ക് ഉ​ട​ൻ​ത​ന്നെ എട്ടു വ​ർ​ഷ​ത്തി​ന്‍റെ ഹ​യ​ർഗ്രേ​ഡി​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്. ഗ്രേ​ഡ് ക​ണ​ക്കാ​ക്കുന്പോൾ ഈ 80 ​ദി​വ​സം ഒ​ഴി​വാ​ക്ക​പ്പെ​ടാൻ സാ​ധ്യ​ത​യു​ണ്ടോ?
ടി. ​പ്രീ​തി, ആ​ല​പ്പു​ഴ

ഹ​യ​ർഗ്രേ​ഡി​നു​ള്ള കാ​ലാ​വ​ധി ക​ണ​ക്കാ​ക്കു​ന്പോ​ൾ സ​ർ​വീ​സാ​യി പ​രി​ഗ​ണി​ച്ച സ​ർ​വീ​സു​ക​ളാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​ത്. ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തെ​ങ്കി​ൽ മാ​ത്ര​മേ ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യു​ള്ളൂ. ഗ്രേ​ഡി​ന് അ​ർ​ഹ​മാ​യ യോ​ഗ്യ​​കാ​ലം ക​ണ​ക്കാ​ക്കു​ന്പോ​ൾ താ​ങ്ക​ളു​ടെ ഹാ​ഫ് പേ ​ലീ​വ് കാ​ല​യ​ള​വു​കൂ​ടി ക​ണ​ക്കാ​ക്കു​ന്ന​താ​ണ്. ഇ​ത് അ​വ​കാ​ശ അ​വ​ധി​യി​ൽ പെ​ടു​ത്താ​വു​ന്ന​താ​ണ്.


ജനനത്തീയതി തിരുത്തേണ്ടത് അഞ്ചു വർഷത്തിനകം വേണം
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​ ചെ​യ്യു​ന്നു. ആ​റു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. എ​സ് എ​സ്എ​ൽ​സി ബു​ക്കി​ലും മ​റ്റ് സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ രേഖ കളിലുമുള്ള ജ​ന​ന​ത്തീ​യ​തി​യേ​ക്കാ​ൾ ഒ​രു വ​ർ​
കമ്യൂട്ടേഷൻ പുനഃസ്ഥാപിച്ച് പെൻഷൻ കിട്ടാൻ പ്രത്യേക അപേക്ഷ വേണ്ട
2008 മാ​ർ​ച്ച് 31ന് സ​ർ​വീ​സി​ൽ​നി​ന്ന് വിരമിച്ച എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2008 ജൂ​ണ്‍ 18നാ​ണ് ആ​ദ്യ​മാ​യി​ട്ട് പെ​ൻ​ഷ​ൻ വാ​ങ്ങി​യ​ത്. 01.04.2020ൽ ​ഞാ​ൻ പെ​ൻ​ഷ​ൻ​ പ​റ്റി​യി​ട്ട് 12 വ​ർ​ഷം പൂ
പിശകുകൾ തിരുത്താനാവും
എ​ന്‍റെ മ​ക​ൻ ഒ​ന്പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ന്നു. സ്കൂ​ൾ രേഖകളിൽ അ​വ​ന്‍റെ അ​മ്മ​യു​ടെ പേ​ര് ശ​രി​യാ​യി​ട്ട​ല്ല കൊ​ടു​ത്തി​ട്ടു​ള്ള​ത്. വീ​ട്ടി​ൽ വി​ളി​ക്കു​ന്ന പേ​രാ​ണ് രേ​ഖ​ക​ളി​ൽ വ​ന്നി​രി​ക്കു​ന്
ഗാർഡിയൻ മുഖേന ലഭിക്കും
ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് എ​ട്ടു വ​ർ​ഷം സ​ർ​വീ​സ് ഉണ്ടായിരുന്നു. ഞ​ങ്ങ​ൾ​ക്ക് ആറു വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യു​ണ്ട്. എ​നി​ക്ക് ഫാ​മി​ലി പെ​ൻ​ഷ​നും അ​തി​നു​ശേ​ഷ
യാത്രാപ്പടിക്ക് അർഹതയുണ്ട്
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നു. പ​ല​പ്പോ​ഴും ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ദൂ​ര​സ്ഥ​ല​ത്തേ​ക്ക് യാ​ത്ര ​ചെ​യ്യേ​ണ്ട​താ​യി വ​രു​ന്നുണ്
കൂടുതൽ വാങ്ങിയ പെൻഷൻ തുക തിരിച്ചുനൽകേണ്ടി വരും
എ​ന്‍റെ അ​മ്മ ട്ര​ഷ​റ​ിയി​ൽ​ നി​ന്ന് എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യി​രു​ന്നു. 10 -4- 2020ൽ ​മ​ര​ണ​മ​ട​ഞ്ഞു. മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്
ഹയർ ഗ്രേഡ് ലഭിക്കും
1- 10- 2012ൽ ​ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ ചെ​യ്യു​ന്ന​തി​നു മു​ന്പാ​യി 2014ൽ ​പി​എ​സ്‌​സി മു​ഖേ​ന ക്ല​ർ​ക്കാ​യി റ​വ​ന്യുവ​കു​പ്പി​ൽ ജ
കുടിശിക ലഭിക്കാൻ അർഹതയുണ്ടോ ‍?
പെ​ൻ​ഷ​ണ​ർ മ​ര​ണ​മ​ട​ഞ്ഞ​തി​നെ​ തു​ട​ർ​ന്ന് മ​നോ​വൈ​ക​ല്യ​മു​ള്ള എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ​ക്ക് കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​വ​രുന്നു. എ​ന്നാ​ൽ ഗാ​ർ​ഡി​യ​നാ​യി​രു​ന്ന ആ​ൾ ക​ഴി​ഞ്ഞ മാ​സം മ​രി​ച്ചു
പാർട്ട്ടൈം ജീവനക്കാർക്ക് 70 വയസുവരെ ജോലി ചെയ്യാം
10 -5- 2015ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ലേ​ക്ക് അന്തർ വകുപ്പ് സ്ഥലംമാറ്റം കി​ട്ടി​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. പാ​ർ​ട്ട്ടൈം ജീ​വ​ന
ഏൺഡ് ലീവിൽ വ്യത്യാസമുണ്ട്
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും വ്യ​ത്യ​സ്ത രീ​തി​യി​ലാ​ണോ ഏ​ണ്‍​ഡ് ലീ​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇരു കൂട്ടർക്കും ഒ​രു സാ​ന്പ​ത്തി​ക​വ​ർ​ഷം
എംഒപി പാസായ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻക്രിമെന്‍റുകൾ ലഭിക്കും
22 വർഷം സ​ർ​വീ​സു​ള്ള എ​ന്‍റെ ഭ​ർ​ത്താ​വ് രണ്ടു മാ​സം മു​ന്പാ​ണ് മ​രി​ച്ച​ത്. അ​ദ്ദേ​ഹം എ​ൽ​ഡി ക്ല​ാർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. എം​ഒ​പി പാ​സാ​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്
ഡ്രോയിംഗ് ഒാഫീസർമാർ മുഖേന ബില്ല് മാറിയെടുക്കാം
2011 ന​വം​ബ​റി​ൽ റിട്ടയർ ചെയ്തു. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥൻ ആയിരുന്നു. മു​ന്പു​ണ്ടാ​യി​രു​ന്ന ഒ​രു കേ​സി​നെത്തുട​ർ​ന്ന് എ​ന്‍റെ ശ​ന്പ​ളം 1- 7- 2007 മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പ​രി​ഷ്ക​രി​ച്
20 വർഷം പൂർത്തിയാക്കിയാൽ സ്വയം വിരമിക്കാം
28 വ​ർ​ഷം സ​ർ​വീ​സു​ള്ള പാ​ർ​ട്ട് ടൈം ജീ​വ​ന​ക്കാ​രി​യാ​ണ്. ഇ​നി​യും നാലു വ​ർ​ഷ​ത്തെ സ​ർ​വീ​സ് കൂ​ടി​യു​ണ്ട്. വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്കാ​ൻ സാ​ധി​ക്കു​മോ? എ​നി​ക്ക് 30 വ​ർ​ഷ​ത്തെ സ​ർ​വ
സമയബന്ധിത ഗ്രേഡിനു തടസമില്ല
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടു വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് ല​ഭി​ച്ച​തി​നു​ശേ​ഷം എ​നി​ക്ക് യു​ഡി ക്ല​ർ​ക്കാ​യി പ്ര​മോ​ഷ​ൻ കി​ട്ടി. ഇ​പ്പോ​ൾ ആ​കെ
മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം
68 വ​യ​സു​ള്ള സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. എ​നി​ക്ക് കു​റേ നാ​ളു​ക​ളാ​യി വാ​ത​ത്തി​ന്‍റെ അ​സു​ഖം കാ​ര​ണം ട്ര​ഷ​റി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി പെ​ൻ​ഷ​ൻ വാ​ങ്ങു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. മ​ണി​ഓ​ർ​ഡ​ർ മു​ഖേ
മരണ, അവകാശ സർട്ടിഫിക്കറ്റുകൾ വേണം
എ​ന്‍റെ ഭ​ർ​ത്താ​വ് 2019 ഡി​സം​ബ​ർ പത്തിന് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. അ​ദ്ദേ​ഹം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. 11 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഫാ​മി​ലി പെ​
ആദ്യം ഇൻക്രിമെന്‍റിന് യോഗ്യകാലമാവണം
7- 11- 1994ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച അ​ധ്യാ​പി​ക ആണ്്. 1- 10- 94നു ​മു​ന്പ് ഒ​രു വ​ർ​ഷ​ക്കാ​ലം എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 2021 മാ​ർ​ച്ചി​ൽ റി​ട
പേ ​സ്ലി​പ്പ് ല​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി ലീ​വ് സാ​ല​റി മാ​റാ​വു​ന്ന​താ​ണ്
നാലു വ​ർ​ഷം സ​ർ​വീ​സു​ള്ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ 15 ദി​വ​സത്തെ അ​വ​ധി​ക്ക് അ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​വ​ധി​യി​ലി​രിക്കു​ന്പോ​ൾ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്ന് പേ ​സ്ലി​പ്പ് ല
ഹ​യ​ർഗ്രേ​ഡ് പ​രി​ഗ​ണി​ക്കാ​തെ ശ​ന്പ​ളം ഫി​ക്സ് ചെ​യ്യാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ 1- 8 -2011ൽ ​ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. 1- 8- 2019ൽ എട്ടു ​വ​ർ​ഷ​ത്തെ ഒ​ന്നാ​മ​ത്തെ ഹ​യ​ർ ഗ്രേ​ഡ് ല​ഭി​ച്ചു. ടെ​സ്റ്റ് പാ​സാ​കു​ന്ന​തി​ൽ താ​മ​സം വ​ന്ന​തു​കൊ​
ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാനാവും
ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ൽ വാ​ച്ച​റാ​യി ജോ​ലി ചെ​യ്യു​ന്നു. ഏഴു വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ണ്ട്. ഈ ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഡ്രൈ​വ​ർ ത​സ്തി​ക​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടോ? അ​തോ മ​റ്റേ​തെ​
സസ്പെൻഷൻ കാലയളവിൽ വിരമിച്ചാൽ പെൻഷൻ ആനുകൂല്യങ്ങളെല്ലാം ലഭിക്കില്ല
റ​വ​ന്യൂ വ​കു​പ്പി​ൽ എ​ൽ​ഡി ക്ല​ർ​ക്കാ​ണ്. ടെ​സ്റ്റു​ക​ളൊ​ന്നും പാ​സാ​യി​ട്ടി​ല്ല. അ​തി​നാ​ൽ പ്ര​മോ​ഷ​നു​ക​ൾ ഒ​ന്നും​ത​ന്നെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ 21 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​പ്പോ​ൾ ആറു മാ​സ
താത്കാലിക സർവീസ് പെൻഷന് പരിഗണിക്കില്ല
എ​യ്ഡ​ഡ് ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആ​ണ്. 15 വ​ർ​ഷ​ത്തെ സ​ർ​വീ​സ് ഉടനെയാവും. ഒ​ന്നാ​മ​ത്തെ ഹ​യ​ർഗ്രേ​ഡ് എ​നി​ക്കു ല​ഭി​ച്ചു. ര​ണ്ടാ​മ​ത്തെ ഹ​യ​ർഗ്രേ​ഡി​നു​ള്ള സ​മ​യ​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക് സ
കമ്യൂട്ടേഷനുള്ള അപേക്ഷ അധികം വൈകരുത്
മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​ണ്. 2020 ജൂ​ണ്‍ 30ന് ​റി​ട്ട​യ​ർ ചെ​യ്യും. ഇ​തു​വ​രെ​യും പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച യാ​തൊ​ന്നും ചെ​യ്തി​ട്ടി​ല്ല. ​റിട്ടയർ ചെ​യ്ത​ശേ​ഷം പെ​ൻ​ഷ​ൻ സം​ബ​ന്ധ​
ആദ്യമാസം പെൻഷൻ പൂർണമായി കിട്ടും
2020 മേയ് 31നു ​റിട്ടയർ ചെയ്ത എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. ഡിസംബറിൽ ത​ന്നെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ അ​യ​ച്ചി​രു​ന്ന​തു​കൊ​ണ്ട് 2020 ഏപ്രിലിൽ ത​ന്നെ പെ​ൻ​ഷ​ൻ പാ​സാ​യ വി​വ​രം അ​ക്കൗ​ണ്ട് ജ​ന​റ​ൽ ഓ​
മസ്റ്ററിംഗ് വൈകരുത്
ബാ​ങ്ക് മു​ഖേ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു. 2019 നവം ബറിൽ ​മ​സ്റ്റ​റിം​ഗ് ചെ​യ്യു​വാ​ൻ താ​മ​സി​ച്ച​തു​കൊ​ണ്ട് 2020 മേ​യ് മാ​സ​ത്തി​ലാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തി​യ​ത്. 2021 മേ​യ് മാ​സ​ത്തി​ലാ​ണോ
സർക്കാരിൽ അടയ്ക്കേണ്ട തുക ഗ്രാറ്റുവിറ്റിയിൽനിന്ന് ഈടാക്കും
പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യുന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 2020 ജൂ​ലൈ 31നു ​റിട്ടയർ ചെയ്യും. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ പേ​പ്പ​റു​ക​ൾ എ​ല്ലാം ജ​നു​വ​രി മാ​സ​ത്തി​ൽ ത​ന്നെ അ​യ​ച്ച
പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ വൈകും
കൃ​ഷിവ​കു​പ്പി​ൽ പ്യൂ​ണാ​യി ജോ​ലി ചെ​യ്യു​ന്നു. 2020 മേ​യ് 31നു ​റിട്ടയർ ചെയ് തു. 2020 ജ​നു​വ​രി 31 വ​രെ രണ്ടു മാ​സ​ത്തെ മെ​ഡി​ക്ക​ൽ ലീ​വി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ട് ഇ​ൻ​ക്രി​മെ​ന്‍റ് ഫെ​ബ്രു​വ​രി മാ​
പാർട്ട് ടൈം ജീവനക്കാർക്ക് അഡീഷണൽ ഇൻക്രിമെന്‍റ് ലഭിക്കും
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ൽ പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​ണ്. 2017 ഏ​പ്രി​ലി​ൽ എ​നി​ക്ക് സ​ർ​വീ​സ് 11 വ​ർ​ഷം പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഒ​രു അ​ഡീ​ഷ​ണ​ൽ ഇ​ൻ​ക്രി​മെ​ന്
വോളണ്ടറി റിട്ടയർമെന്‍റിന് അർഹതയുണ്ട്
വ​നം​വ​കു​പ്പി​ൽ ഫോ​റ​സ്റ്റ് ഗാ​ർ​ഡ് ആണ്. 24 വ​ർ​ഷം സ​ർ​വീ​സു​ണ്ട്. ഇ​നി​യും മൂന്നു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ബാ​ക്കി​യു​ണ്ട്. എ​നി​ക്ക് വോ​ള​ണ്ട​റി റി​ട്ട​യ​ർ​മെ​ന്‍റ് എ​ടു​ക്ക​ണ​മെ​ന്നു​ണ്ട്. നി​ല​വി​ൽ
ശന്പളരഹിത അവധിയെടുക്കാം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. എ​നി​ക്ക് നാലു വ​ർ​ഷത്തെ സ​ർ​വീ​സ് മാ​ത്ര​മേ​യു​ള്ളൂ. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. 2020 ജൂൺ നാലിന് ​ലീ​വ് അ​വ​സാ​നി​ക്കും
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.