Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2019 ജൂ​ലൈ​യി​ൽ പി​ എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പൂരിപ്പിച്ച അ​പേ​ക്ഷ​ക​ൾ 2019 ജൂലൈ 10 ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചാണ് പരീക്ഷ നടത്തുന്നത്. നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ന്പു ത​ന്നെ ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യ​ല്ലാ​തെ​യു​ള്ള അ​പേ​ക്ഷ​ക​ൾ നി​രു​പാ​ധി​കം നി​ര​സി​ക്കു​ന്ന​താ​ണ്. പി എ​സ്‌‌​സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മു​ൻ​പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പാ​ടി​ല്ല. അ​വ​ർ പ്ര​സ്തു​ത ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ(​പ്രൊ​ഫൈ​ലി​ലൂ​ടെ) മാ​ത്രം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും, വി​ജ​യി​ക്കു​ന്ന​തി​നു​ള്ള മി​നി​മം മാ​ർ​ക്ക് 40ഉം ​ആ​ണ്. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഓ​രോ ശ​രി​യു​ത്ത​ര​ത്തി​നും ഒ​രു മാ​ർ​ക്ക് ല​ഭി​ക്കു​ക​യും ഓ​രോ തെ​റ്റു​ത്ത​ര​ത്തി​നും മൂ​ന്നി​ലൊ​ന്ന് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലു​ള്ള വി​ത്ത് ബു​ക്ക്/​വി​ത്തൗ​ട്ട് ബു​ക്ക് രീ​തി തു​ട​രു​ന്ന​താ​ണ്.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ​യും ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ൾ (​ഉ​ദാ: പേ​പ്പ​റു​ക​ൾ, ടെ​സ്റ്റ്, മേ​ഖ​ല മു​ത​ലാ​യ​വ) മാ​റ്റി ന​ൽ​കു​ന്ന​തി​ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​വ​സാ​ന​തീ​യ​തി​യി​ൽ നി​ല​വി​ലു​ള്ള ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളാ​വും പ​രി​ഗ​ണി​ക്കു​ക. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്പ് വി​ജ്ഞാ​പ​നം വി​ശ​ദ​മാ​യി വാ​യി​ക്കേ​ണ്ട​താ​ണ്. വി​ജ്ഞാ​പ​നം ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ലും ക​മ്മീ​ഷ​ന്‍റെ ജി​ല്ലാ, മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​യ്ക്കു​ള്ള സ​മ​യ​വി​വ​ര പ​ട്ടി​ക​യും മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രും യ​ഥാ​സ​മ​യം ഗ​സ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റ്, ജി​ല്ലാ/​മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് റ​ഫ​റ​ൻ​സി​ന് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​രോ പ​രീ​ക്ഷാ​ർ​ഥി​ക്കും ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​പ​ര​മാ​യി പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ ത​പാ​ലി​ൽ അ​യ​യ്ക്കു​ന്ന​ത​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ

ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റർ ചെ​യ്യുന്ന​തി​നാ​യി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www. keralapsc.gov.inലെ ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ ടെ​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ക്ലി ക്ക് ചെ​യ്യ​ണം. അ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ പേ​ജ് സ്ക്രീ​നി​ൽ തെ​ളി​യും.
ആ​ദ്യ​മാ​യി ര​ജി​സ്റ്റർ ചെ​യ്യുന്ന വർ പ്ര​സ്തു​ത പേ​ജി​ലെ Sign Up ബട്ടൺ ക്ലിക്ക് ചെയ്യണം. അ​പ്പോ​ൾ ര​ജി​സ്റ്റർ ചെ​യ്യുന്ന​തിനാ​യു​ള്ള ഓ​ൺലൈ​ൻ ഫോ​റം സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. ആ​ദ്യ​ം പ​രീ​ക്ഷാ​ർഥി​യു​ടെ പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യണം. അ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർഥി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങൾ.

ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ

1. ഫോ​ട്ടോ 31-12-2010നു​ശേ​ഷം എ​ടു​ത്തവയായിരിക്കണം. അ​പേ​ക്ഷ​കന്‍റെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും ഫോ​ട്ടോയി​ൽ പ്രി​ന്‍റ് ചെയ്തിരിക്കണം.
2. പ​രീ​ക്ഷാ​ർഥിയുടെ മു​ഖ​വും തോ​ൾ​ഭാ​ഗ​വും വ്യ​ക്തമാ​യി പ​തി​ഞ്ഞി​രി​ക്കത്തക്ക വി​ധ​ത്തിലു​ള്ള കളർ/​ബ്ലാക്ക് ആ​ൻ​ഡ് വൈ​റ്റ് പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ​ ആ​യി​രി​ക്കണം.
3. 200 പി​ക്സ​ൽ‍ ഉ​യ​ര​വും 150 പി​ക്സ​ൽ വീ​തി​യും ഉ​ള്ള​തും jpg ഫോർ​മാ​റ്റി​ലു​ള്ള​തും 30kb ഫ​യ​ൽ‍ സൈ​സി​ൽ അ​ധിക​രി​ക്കാത്തതു​മാ​യ ഫോട്ടോകൾ ആ​ണ് അപ്‌‌ ലോഡ് ചെ​യ്യേണ്ട​ത്. അ​പ്ര​കാ​ര​മ​ല്ലാ​ത്ത ഫോട്ടോകൾ നി​രു​പാ​ധി​കം നി​ര​സി​ക്കും.​

സ​ർവീ​സ് വി​വ​ര​ങ്ങൾ

ഉ​ദ്യോ​ഗ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങളാ​ണ് ഇ​തി​ൽ ന​ൽകേ​ണ്ട​ത്. ഡി​പ്പാ​ർട്ട്മെ​ന്‍റിന്‍റെ പേ​ര്, പ​രീ​ക്ഷാ​ർഥിയു​ടെ നി​ല​വി​ലെ ത​സ്തി​ക​യു​ടെ പേ​ര്, ഓ​ഫീ​സ് അ​ഡ്ര​സ്, തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങൾ എ​ന്നി​വ ന​ൽ‍​ക​ണം. തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങളിൽ പാ​ൻ​കാ​ർഡ് ന​ന്പർ, PEN (പെ​ർമനന്‍റ് എംപ്ലോയി നന്പർ ), വോ​ട്ടേ​ഴ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നന്പർ ഇ​വ​യി​ലേതെ​ങ്കി​ലും ഒ​ന്നു നൽകാ​വു​ന്ന​താ​ണ്. മേ​ൽപ്പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങൾ ന​ൽകി ഡി​ക്ല​റേ​ഷ​നി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വി​വര​ങ്ങൾ വാ​യി​ച്ചു നോ​ക്കി അ​തി​നു​ള്ള ബോ​ക്സി​ൽ ക്ലി​ക്ക് ചെ​യ്ത് Next ബട്ടൺ ക്ലി​ക്ക് ചെയ്യണം. അ​പ്പോ​ൾ പ​രീ​ക്ഷാ​ർഥി​ക്ക് Login Details ല​ഭ്യ​മാ​കും. പ്ര​സ്തു​ത പേ​ജി​ൽ പ​രീ​ക്ഷാ​ർഥിക്ക് സ്വ​ന്തമാ​യോ അ​ല്ലെ​ങ്കിൽ‍ സി​സ്റ്റം ന​ൽകി​യി​ട്ടു​ള്ള യൂ​സ​ർ നെ​യി​മോ തെ​ര​ഞ്ഞെ​ടു​ക്കാനു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​രീ​ക്ഷാ​ർഥി താ​ത്പ​ര്യ​മു​ള്ള യൂ​സ​ർ നെ​യി​മും പാ​സ്‌‌വേഡും വ​ള​രെ കൃ​ത്യ​ത​യോ​ടെ പൂ​രി​പ്പിക്കു​വാ​ൻ ശ്രദ്ധിക്ക​ണം. അ​തി​നു​ശേ​ഷം നൽകി​യി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി കോ​ഡ് അ​തു​പോ​ലെ ത​ന്നെ പൂ​രി​പ്പി​ച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർണ​മാ​കും.

പരീക്ഷയ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം

User Idഉം Password​ഉം ന​ൽ​കി സ്വ​ന്തം പേ​ജി​ൽ എ​ത്തി​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി പേ​ജി​ൽ‍ വ​ല​തു​ഭാ​ഗ​ത്താ​യി കാ​ണു​ന്ന Apply For Test ക്ലി​ക്ക് ചെ​യ്യു​ക. ആ​ദ്യ​ഘ​ട്ടം മേ​ഖ​ല​ക​ൾ (എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്- ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന്) തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടാം ഘ​ട്ടം ഒാ​രോ േമ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക.

എ​റ​ണാ​കു​ള​ത്തി​നും കോ​ഴി​ക്കോ​ടി​നും അ​ഞ്ചും തി​രു​വ​ന​ന്ത​പു​ര​ത്തി​ന് നാ​ലും ജി​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഏ​തു മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്താ​ലും അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​വ​നും മു​ൻ​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്താ​ലേ അ​പേ​ക്ഷ​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കൂ. മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സി​ല​ബ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഉ​ദാ:- അ​ക്കൗ​ണ്ട് ടെ​സ്റ്റ്(​ലോ​വ​ർ).

പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഏ​തെ​ല്ലാം പേ​പ്പ​റു​ക​ൾ ആ​ണ് എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഓ​രോ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്യ​ണം. ഒ​രു പ​രീ​ക്ഷ​യു​ടെ എ​ല്ലാ പേ​പ്പ​റു​ക​ളും എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കുന്നു​വെ​ങ്കി​ൽ All Papers തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്താ​ൽ മ​തി​യാ​കും. അ​ത്ത​ര​ത്തി​ൽ എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ പേ​പ്പ​റു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്. പ്ര​സ്തു​ത പേ​ജി​ൽ‍ Obligatory Testക​ൾ​ക്കു​ള്ള ഫ്രീ ​ചാ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ഫ്രീ ​ചാ​ൻ​സി​ന് അ​ർ​ഹ​ത ഉ​ള്ള​വ​ർ പ്ര​സ്തു​ത ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. തു​ട​ർ​ന്ന് ഇ-​പേ​മെ​ന്‍റ് ന​ട​പ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫീ​സ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ് ഇ-​പേ​മെ​ന്‍റ്‌വ​ഴി അ​ട​യ്ക്ക​ണം

ഓ​ൺലൈ​ൻ ബാങ്കിംഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചു​ള്ള ഇ-​പേ​മെ​ന്‍റ് വ​ഴി​യാ​ണ് പ​രീ​ക്ഷാ​ഫീ​സും സ​ർട്ടിഫിക്കറ്റ് ഫീ​സും ഒ​ടു​ക്കേണ്ട​ത്. (ചെ​ലാ​ൻ ഉ​പ​യോ​ഗി​ച്ച് ട്ര​ഷ​റി​ക​ളി​ൽ നേ​രി​ട്ടോ/​ഇ-​ചെ​ലാ​ൻ മു​ഖേ​ന​യോ പ​ണ​മൊ​ടു​ക്കുന്ന​ത് സ്വീ​കാ​ര്യ​മ​ല്ല).

ഇ-​പേ​മെ​ന്‍റ് വ​ഴി പ​ണം അ​ട​യ്ക്കുന്ന​തി​ന് പ​രീ​ക്ഷാ​ർഥി​ക​ളു​ടെ പ്രൊ​ഫൈ​ലി​ലെ Make Payment എ​ന്ന ഓ​പ്ഷ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​ഓ​പ്ഷ​ൻ വ​ഴി പ​രീ​ക്ഷാ​ർഥി​ക്ക് ട്ര​ഷ​റി വ​കു​പ്പിന്‍റെ സൈ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച് ഓൺ ലൈ​ൻ ആ​യി പ​ണം അ​ട​യ്ക്കാം. ഇ​തി​നാ​യി പ​രീ​ക്ഷാ​ർഥി​ക്കോ ബ​ന്ധ​പ്പെ​ട്ട​വ​ർക്കോ ഏ​തെ​ങ്കിലും ബാ​ങ്കിന്‍റെ ഓ​ൺ​ലൈ​ൻ ബാ​ങ്കിംഗ് അക്കൗണ്ട് ആ​വ​ശ്യ​മാ​ണ്. ട്ര​ഷ​റി സൈ​റ്റി​ൽനി​ന്നു പ​ണം ഒ​ടു​ക്കുന്ന​തി​നാ​യി ബാ​ങ്കിംഗിലേക്ക് പ്ര​വേ​ശി​ക്കുന്പോൾ ല​ഭ്യ​മാ​കു​ന്ന G R Number (​Gov. Reference No.) കു​റി​ച്ചെടുത്ത് സൂ​ക്ഷി​ക്കേണ്ട​താ​ണ്. പ​ണം ഒ​ടു​ക്കിക്കഴി​ഞ്ഞാ​ൽ‍ പ​രീ​ക്ഷാർഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ‍ GR Number ഉ​ൾ​പ്പെ​ടെ Payment Details കാ​ണാ​വു​ന്ന​ത്.

ഓ​രോ പേ​പ്പ​റി​നും 160രൂ​പ നി​ര​ക്കിലാ​ണ് പ​രീ​ക്ഷാ​ഫീ​സ്.
ഈ ​അ​ടി​സ്ഥാ​ന​ത്തിൽ‍ എ​ത്ര പേ​പ്പ​റു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ​ക്കാക്കി മു​ഴു​വ​ൻ പ​രീ​ക്ഷാ​ഫീ​സും ഒ​ടു​ക്കേണ്ടതാ​ണ്.

ഒ​രു ടെ​സ്റ്റ് സ​ർട്ടിഫി ക്കറ്റിന് 210രൂ​പ നി​ര​ക്കിൽ‍ എ​ത്ര സർട്ടിഫിക്ക റ്റിനാണോ അ​പേ​ക്ഷി​ക്കുന്നത് അ​ത്ര​യും തു​ക സർട്ടിഫിക്കറ്റിനായും ഒടുക്കേണ്ടതാണ്.



സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​വേ​ണ്ടി ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ പോ​യി. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പാ​യ​തു​കൊ​ണ്ട് ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്കി വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം ഡി​ക്ല​റേ​ഷ​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​റു​ണ്ട​ല്ലോ. ഇ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി
സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
സു​ഹൃ​ത്താ​യ പെ​ൻ​ഷ​ണ​ർ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫോ​ട്ടോ, ഒ​പ്പ്, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​
ജനനസ്ഥലം തിരുത്താനാവും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം തെ​റ്റാ​യി​ട്ടാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന സ്ഥ​ലം അ​ല്ല എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ത്തി​ട്
പിസിഎയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​ർ​ക്കാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി 180 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വി​ലാ​ണ്.​ എ​നി​ക്ക് ഈ ​അ​വ​ധി​ക്കാ​ല​ത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എ​ന്നി​വ ല​ഭി​ക്കു​മോ
പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ പി​താ​വ് 2019 ഡി​സം​ബ​ർ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞു. ഒ​ന്നാം തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നാം തീ​യ​തി മു​ത​ൽ 31-ാം തീ​യ​തി വ​രെ​യ
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
2012ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​രു വ​ർ​ഷത്തെ പ്രൊ​ബേ​ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യി. മെ​ഡി​ക്ക​ൽ ഗ്രൗണ്ടിൽ ശൂ​ന്യ​
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റും അ​വി​വാ​ഹി​ത​യു​മാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യാ​യി വിരമിച്ചയാളാണ്. അ​മ്മ മ​രി​ച്ചി​ട്ട് ഇ​പ്പോ​ൾ ആറു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യായ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​, ആ​ശ്രി​ത​
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു ന്നു. 79 വ​യ​സു​ണ്ട്. ട്ര​ഷ​റി​യി​ൽ പോ​യി പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ള്ളതിനാൽ മ​ണി ഓ​ർ​ഡ​ർ മു​ഖാ​ന്തരം പെ​ൻ​ഷൻ വാ​ങ്ങ​ണ​മെ​ന്
രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ത​ന്നെ ഭാ​ര്യ​യു​മാ​യി വേ​ർ​പെ​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ രണ്ടു കു​ട്ടി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ആണ്. ഞാ​ൻ വിരമിച്ച
ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​റ്ററിന​റി ഡോ​ക്‌‌ടറാ​ണ്. നാലു മാ​സ​മാ​യി ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​ണ്. ഈ ​അ​വ​ധി തീ​രു​ന്ന​തി ന്‍റെ തുടർച്ചയായി എ​നി​ക്ക് പ്ര​സ​വാ​വ​ധി​യി​ൽപ്ര​വേ​ശ
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1- 3- 2012ൽ ​പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ ജോ​ലി​ക്കു​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി
യാത്രപ്പടിക്ക് അർഹതയുണ്ട്
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലിചെ​യ്യുന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി എ​നി​ക്ക് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പോ​കേ​ണ്ട​താ​യി വ​ന്
പരമാവധി 30 ഏൺഡ് ലീവ് സറണ്ടർ ചെയ്യാം
പാ​ർ​ട്ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും ഫു​ൾ​ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു​ള്ള ജീ​വ​ന​ക്കാ​രെപ്പോലെ​ 30 ദി​വ​സ​ത്തെ ഏ​ണ്‍​ഡ് ലീ​വ് സ​റ​ണ്ട​ർ ചെ​യ്യാ​ൻ ത​ട​സ​മു​ണ്ടോ? പ​ഞ്ചാ​യ​
പേ സ്ലിപ്പ് കിട്ടാൻ താമസമില്ല
രണ്ടു വ​ർ​ഷം മാ​ത്രം സ​ർ​വീ​സു​ള്ള ഒ​രു ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റാ​ണ്. ഞാ​ൻ അ​ത്യാ​വ​ശ്യ​മാ​യി ഒ​രു മാ​സ​ത്തെ ലീ​വി​ലാ​ണ്. എ​ന്‍റെ ശ​ന്പ​ളം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ ഓ​ഫീ​സി​ൽ​നി​ന്നു​ള
മസ്റ്ററിംഗ് കാലാവധി ഒരു വർഷം
സ​ർ​വീ​സിൽനിന്നു വിരമി ച്ചു. ട്ര​ഷ​റി മു​ഖേ​നെ​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​ത്. അടു ത്തിടെ സർജറിക്കു വി​ധേ​യ​നാ​യ​തു​കൊ​ണ്ട് യാ​ത്ര ചെ​യ്യു​വാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. പെ​ൻ​ഷ​ൻ ചെ​ക്ക് മു​ഖേ​ന ഭാ​ര്യ ആ​
മെ​ഡി​ക്ക​ൽ റീ​ ഇം​ബേ​ഴ്സ്മെ​ന്‍റ് സാ​ധി​ക്കി​ല്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. മ​ക​ന്‍റെ കൂ​ടെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്. മ​ക​ൻ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ്. മ​ക​നെ ആ​ശ്ര​യി​ച്ചാ​ണ് ഞാ​ൻ ക​ഴി​യു​ന്ന​ത്. എ​നി​ക്ക് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ സർജറി ഉ​ട​ൻ ന​ട​ത
അവധിയെടുത്തത് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനു മുന്പ്
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ മൂന്നു വ​ർ​ഷ​ത്തെ സേ​വ​നം ഉ​ള്ള​പ്പോ​ൾ വി​ദേ​ശ​ത്ത് ഭ​ർ​ത്താ​വി​നൊ​പ്പം താ​മ​സി​ക്കു​ന്ന​തി​നാ​യി ശൂ​ന്യ വേ​ത​നാ​വ​ധി എ​ടു​ത്തു. അഞ്ചു വ​ർ​ഷ​ത്തെ അ​വ​ധി​ക്കു​ശേ​ഷം 2016ൽ ​
മിനിമം ഫാമിലി പെൻഷൻ അവകാശിക്കു ലഭിക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഏഴു വ​ർ​ഷം സേ​വ​നം അ​നു​ഷ്ഠിച്ച എന്‍റെയൊരു ബന്ധു സ​ർ​വീ​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ന് അ​ർ​ഹ​ത​യി​ല്ലേ? പത്തു വ​ർ​ഷം സ​ർ
വിദേശത്തു പോകാൻ തടസമില്ല
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​യ എ​നി​ക്ക് വി​ദേ​ശ​ത്തു​ള്ള മ​ക​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് ഏ​തു​ത​രം അ​വ​ധി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. എ​നി​ക്ക് നാലു മാ​സ​ത്തെ അ​വ​ധി​യാ​ണ് വേ​ണ്ട​ത്. ഏ​തു​ത​രം അ​വ​ധി​ക​ള
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം
ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സംസ്ഥാ ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ 2020-21
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.