Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
യാത്രാപ്പടിക്ക് അർഹതയുണ്ട്
സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ഒാൺ ലൈൻ പരീക്ഷ ആയതിനാൽ സാ​ധാ​ര​ണ​യു​ള്ള​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി കോ​ട്ട​യം ജി​ല്ല​യി​ൽ ഉ​ള്ള​ പ​ല​ർ​ക്കും മറ്റു ജില്ലകളിലായിരിക്കുമല്ലോ സെ​ന്‍റ​ർ ല​ഭി​ക്കുക. ജി​ല്ല വിട്ട് സെ​ന്‍റ​ർ ത​രു​ന്പോ​ൾ ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്രാ​പ്പ​ടി​ക്ക് അ​വ​കാ​ശം ഉ​ണ്ടോ‍? അ​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​ത്?
ഗീ​തു വി​നീ​ത്, ച​ങ്ങ​നാ​ശേ​രി

ആ​ദ്യ​മാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റ് എ​ഴു​തു​ന്ന ജീ​വ​ന​ക്കാ​ർക്ക് ഓ​ഫീ​സി​ൽ​നി​ന്ന് പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള ദൂ​രം എട്ടു കിലോ​മീ​റ്റ​റി​ൽ കൂ​ടുത​ലാ​ണെ​ങ്കി​ൽ യാ​ത്രാ​പ്പ​ടി​ക്ക് അ​ർ​ഹ​ത​യു​ണ്ട്. മി​നി​മം ഒ​രു ഡി​എ എ​ങ്കി​ലും ഒ​രു യാ​ത്ര​യ്ക്ക് ല​ഭി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ഴ​ത്തെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സെ​ന്‍റ​റു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഓ​ഫീ​സി​ൽ​നി​ന്ന് വ​ള​രെ ദൂ​രെ​യാ​ണ്. പല സെ​ന്‍റ​റു​ക​ളും ജി​ല്ല വി​ട്ടു​ള്ള​തു​മാ​ണ്. അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും യാ​ത്രാ​പ്പ​ടി ല​ഭി​ക്കു​ന്ന​താ​ണ്. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം യാ​ത്രാ​പ്പ​ടി​ക്കുള്ള അ​പേ​ക്ഷ ഓ​ഫീ​സ് മേ​ധാ​വി​ക്ക് സ​മ​ർ​പ്പി​ക്കു​ക.


ഹയർ ഗ്രേഡ്, പ്രമോഷൻ: റീ-ഒാപ്ഷൻ ലഭിക്കാൻ പ്രത്യേക ഉത്തരവ് വേണം
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്നു. 2005ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ഒ​രു വ​ർ​ഷം ശ​ന്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യി​ലാ​യി​രു​ന്നു. 2011ൽ ​ഗ്രേ​ഡ് വ​ണ്‍ ആ​യി പ്ര​മോ​
ഒാഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചാൽ മാത്രം മതി
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി 2011 ഒാഗസ്റ്റ് 10ന് ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഇ​പ്പോ​ൾ എട്ടു വ​ർ​ഷ​ം പൂ​ർ​ത്തി​യാ​യി. എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധ
അഞ്ചു വർഷം സർവീസ് കഴിഞ്ഞാൽ സാധിക്കില്ല
2019 ജ​നു​വ​രി​യി​ൽ ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ജ​ന​നത്തീ​യ​തി എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും തെ​റ്റാ​യ രീ​തി​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി
രണ്ടാം വകുപ്പിലേക്ക് തിരികെ പോകാനാവില്ല
വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പി​എ​സ്‌‌സി വ​ഴി പൊതു മരാമത്ത് വ​കു​പ്പി​ൽ ക്ലർ​ക്ക് ത​സ്തി​ക​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം ഞാ​ൻ തി​രി​കെ വി
കുറഞ്ഞത് 250 രൂപ ലഭിക്കും
നീ​തി​ന്യാ​യ വ​കു​പ്പി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് മു​ഖേ​ന താ​ത്കാ​ലി​ക​മാ​യി ജോ​ലി ല​ഭി​ച്ച ആ​ളാ​ണ്. എ​ന്‍റെ ജോ​ലി​യു​ടെ കാ​ലാ​വ​ധി ആറു മാ​സം മാ​ത്ര​മാ​ണ്. പ​ല ഒൗ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 14 മുതൽ ഒക്‌‌ടോബർ 30 വരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ ഒാഗസ്റ്റ് 14 മു​ത​ൽ ഒക്‌‌ട
സസ്പെൻഷൻ കാലം ക്രമീകരിക്കൽ ഏൺഡ് ലീവെടുക്കുന്നതിനു തടസമില്ല
പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ്. 88 ദി​വ​സം സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. സ​സ്പെ​ൻ​ഷ​ൻ കാ​ലം ഏ​തു രീ​തി​യി​ൽ ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് ഉത്തരവി ൽ വ്യ​ക്ത​മാ​ക്കി​യി​ട്ട
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് രണ്ട് അപേക്ഷകൾ നൽകേണ്ടിവരും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രി​യാ​ണ്. ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ൻ ഗു​രു​ത​ര​മാ​യ രോ​ഗം ബാ​ധി​ച്ച് ഒ​രു പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ഒ​രു മാ​
അവധിക്കായി ഗവ. ഡോക്‌‌ടർമാരുടെ സർട്ടിഫിക്കറ്റ് വേണമെന്നുണ്ടോ ?
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്യു​ന്നു. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​കാ​ര്യ ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​വ​ധി​ക്കാ​യി മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടാം
10- 4- 2008ൽ ​പാ​ർ​ട്ട്ടൈം സ്വീ​പ്പ​റാ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ആരോഗ്യവകുപ്പി ലേക്ക് അന്തർവകുപ്പ് സ്ഥലം മാറ്റം വ​ഴി എ​ത്തി. 2019 മേ​യി​ൽ ഫു​ൾ​ടൈം സ​ർ​വീ​സി​ലേ​ക്ക് പ്ര​മോ​ഷ​ൻ ന​ൽ​കി നി​യ​മി​
പെൻഷൻ മണി ഒാർഡറായി വീട്ടിൽ ലഭിക്കും
83 വ​യ​സു​ള്ള പെ​ൻ​ഷ​ൻ​കാ​രി​യാ​ണ്. സ്റ്റേ​റ്റ് ബാ​ങ്ക് മു​ഖേ​ന​യാ​ണ് പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബാ​ങ്കി​ൽ പോ​കു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ള്ള​തു​കൊ​ണ്ട് പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ എ​പ്പോ​
ആ​രോ​ഗ്യ സു​ര​ക്ഷ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ധ്യാ​പ​ക​ർ, മ​റ്റു വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കു​ന്നു. സം​സ്ഥ
മെ​ഡി​സെ​പ് പ​ദ്ധ​തി​യു​ടെ ക​വ​റേ​ജ്
1. ര​ണ്ടുല​ക്ഷം രൂ​പ പ്ര​തി​വ​ർ​ഷം കവറേജ്- മൂ​ന്നു വ​ർ​ഷ​ത്തെ ബേ​സി​ക് ബ​ന​ഫി​റ്റ് പാ​ക്കേ​ജ് (Section A of Annexure II)
2. ആറു ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ക​വ​റേ​ജ് - അ​വ​യ​വം മാ​റ്റി​വ​യ്ക്കു​ന്ന
മെ​ഡി​സെ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വ്യ​വ​സ്ഥ​ക​ൾ
1. പോ​ളി​സി കാ​ല​യ​ള​വ് മൂന്നുവർഷം ( 2019 ഓ​ഗ​സ്റ്റ് മു​ത​ൽ 2022 ജൂ​ലൈ വ​രെ). KSR Vol I, P I, Appendix XII A, XII B, XII C എന്നീ ശൂ​ന്യ​വേ​ത​നാ​വ​ധി എ​ടു​ത്ത​വ​രെ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്.
(2) ഒ​രു
ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പ​രി​ഹ​രി​ക്കാ​ൻ
ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും സെ​ല്ലു​ക​ൾ രൂ​പീ​ക​രി​ച്ചു. തു​ട​ർ​ന്നും പ​രി​ഹ​രി​ക്കാ​ത്ത കേ​സു​ക​
സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി
സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ക​രാ​ർ/​ദി​വ​സ വേ​ത​ന നി​യ​മ​നം ന​ട​ത്ത​രു​തെ​ന്ന് ധ​ന​കാ​ര്യ​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്.

ഗ.​
സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് കാ​ല​യ​ള​വി​ൽ പ​ക​രം നി​യ​മ​നം ന​ട​ത്താം
സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടു​ത​ലു​ള്ള സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വ് മൂ​ല​മു​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ളി​ൽ കെ​ഇ​ ആ​ർ ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ദി​വ​സ വേ​ത​നാ​ടി​സ്ഥാ
28എ ​ശ​ന്പ​ളനി​ർ​ണ​യം ല​ഭി​ക്കി​ല്ല
ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 15 വ​ർ​ഷ​ത്തെ ഗ്രേ​ഡ് വാ​ങ്ങി​ച്ചു. എ​ന്‍റെ ഇ​പ്പോ​ഴ​ത്തെ ശ​ന്പ​ള സ്കെ​യി​ൽ 35,700-75,600. അ​ടി​സ്ഥാ​ന ശ​ന്പ​ളം 48,000, ക്ഷാ​മ​ബ​ത്ത 20%, വീ​ട്ടു​വാ​ട​ക 1500. ജൂ​ലൈ മാ​സമ
എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ലീ​വ് നോ​ട്ട് ഡ്യൂ ​ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
12- 1 -1999ൽ ​സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച​താ​ണ്. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ജി​താ​വ​ധി​യും അ​ർ​ധ വേ​ത​നാ​വ​ധി​യും ഉ​പ​യോ​ഗി​ച്ചു. ശ​ന്പ​ള​ത്തോ​ടു​കൂ​ടി
പി​തൃ​ത്വാ​വ​ധി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്തി​രി​ക്ക​ണം
റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ എ​ൽ​ഡി​സി ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​ന്‍റെ ഭാ​ര്യ പ്ര​സ​വി​ച്ചി​ട്ട് ര​ണ്ടു മാ​സ​മാ​യി. പി​തൃ​ത്വാ​വ​ധി ഇതുവരെ എടുത്തിട്ടില്ല. പ്ര​സ​വ തീ​യ​തി മു​ത​ൽ പത്തു ദി​വ​സം
അവധി അപേക്ഷ കൃത്യസമയത്തു പാസായില്ലെങ്കിൽ ഉത്തരവാദി അപേക്ഷകനല്ല
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. എ​ച്ച്എ​സ്എ ആ​യി ജോ​ലി ചെ​യ്യു​ന്നു. എ​നി​ക്ക് എട്ടു വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. വി​ദേ​ശ​ത്ത് ജോ​ലി നോ​ക്കു​ന്ന​തി​നു​വേ​ണ്ടി മൂ​ന്ന​ര മാ​സം മു​ന്പുത​ന്നെ അവധിക്കുള
സർവീസിൽ ഉള്ളവർക്ക് വയസിളവു ലഭിക്കും
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. കോ​ള​ജി​ൽ അ​ധ്യാ​പി​ക ആ​കാ​നു​ള്ള യോ​ഗ്യ​ത​യു​ണ്ട്. സ്വ​കാ​ര്യ കോ​ള​ജി​ൽ ജോ​ലി കി​ട്ടിയാൽ നി​യ​മ​ന​ത്തി​ന് വ​യ​സി​ള​വ് ല​ഭി​ക്കു​മോ? വ​യ​സി​ള​വ് ല​ഭി
ഫാമിലി പെൻഷൻ ആദ്യം ലഭിക്കുക മൂത്ത കുട്ടിക്ക്
ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സീ​നി​യ​ർ ക്ല​ർ​ക്ക് രണ്ടു മാ​സം മു​ന്പ് അ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന് 14ഉം 10ഉം വ​യ​സു പ്രാ​യ​മു​ള്ള ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്. അ​ദ്ദേ​ഹ​
കുടിശികയ്ക്കും അർഹതയുണ്ട്
11- 8- 2015ൽ ​ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 5- 6- 2016ൽ ​പി​എ​സ്‌‌സി മു​ഖേ​ന ത​ന്നെ റ​വ​ന്യൂ വ​കു​പ്പി​ൽ ക്ല​ർ​ക്ക് ത​സ്തി​ക​യി​ൽ ത​ന്നെ
പെൻഷൻ പരിഷ്കരിച്ചു കിട്ടും
ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്ന് ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി പെ​ൻ​ഷ​ൻ പ​റ്റി​. എ​ന്‍റെ പെ​ൻ​ഷ​നു​ള്ള അ​പേ​ക്ഷ കൃ​ത്യ​സ​മ​യ​ത്ത് കൊ​ടു​ക്കു​ക​യും അ​ത് അ​നു​വ​ദി​ച്ചു കി​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ
ഫുൾടൈം സർവീസ് കാലത്തോടൊപ്പം പാർട്ട്ടൈം സർവീസിന്‍റെ 50% കണക്കാക്കും
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. അ​ടുത്ത ​വ​ർ​ഷം വി​ര​മി​ക്കും. പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പാർട്ട് ടൈം സ്വീപ്പറായി എ​ട്ടു വ​ർ​ഷ​വും മൂ​ന്നു മാ​
സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിലേക്ക് മാറാവുന്നതാണ്
1- 4- 2013നു ​മു​ന്പ് പാ​ർ​ട്ട്ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. പാർട്ട്ടൈം സർവീസിൽ ആറു വ​ർ​ഷ​ത്തെ സേ​വ​നത്തിനു​ശേ​ഷം 10- 5 -2014ൽ ​ഫു​ൾ​ടൈം സ​ർ​വീ​സി​ൽ പ്രവേശിച്ചു. ബൈ​ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യാ​ണ് എ​നി​ക്
പുതുക്കിയ പെൻഷന് അർഹതയുണ്ട്
കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ് സി​റ്റി​യി​ൽ​നി​ന്ന് ക്ല​ർ​ക്കാ​യി 2012 ഏ​പ്രി​ലി​ൽ പെ​ൻ​ഷ​ൻ പ​റ്റി​. ആ​കെ മൂന്നു വ​ർ​ഷ ത്തെ സ​ർ​വീ​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ​അ​ന്ന് എ​ക്സ് ഗ്രേ​ഷ്യ പെ​ൻ​ഷ​നാ​യി
ഒന്നാമത്തെ ഹയർഗ്രേഡ് ലഭിക്കും
10 -11- 2011ൽ ​എ​ൽ​ഡി ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം പി​എ​സ്‌‌ സി മു​ഖേ​ന ത​ന്നെ ക്ല​ർ​ക്കാ​യി കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ൽ ചേ
15വർഷം സർവീസ് വേണം
പൊതുമരാമത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി നോ​ക്കി​വ​രു​ന്ന എ​ക്സ് സ​ർ​വീ​സു​കാ​ര​നാ​ണ്. സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ച് ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ​ത​ന്നെ എ​ന്‍റെ മി​ലി​ട്ട​റി സ​ർ​വീ​സ് പ​രി​ഗ​ണി​ച്ച
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.