Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ശന്പളത്തിലെ അപാകതകൾ പരിഹരിക്കാം, സമയപരിധി നിശ്ചയിച്ചു
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും അ​ധ്യാ​പ​ക​രു​ടേ​യും റെ​ഗു​ല​ർ പ്ര​മോ​ഷ​ൻ, സ​മ​യ​ബ​ന്ധി​ത ഹ​യ​ർഗ്രേ​ഡ്, റേ​ഷ്യോ പ്ര​മോ​ഷ​ൻ മു​ഖാ​ന്ത​ര​മു​ള്ള ശ​ന്പ​ള സ്കെ​യി​ൽ വ്യ​ത്യാ​സം, ജൂ​ണി​യ​ർ-സീ​നി​യ​ർ ശ​ന്പ​ള വ്യ​ത്യാ​സം തു​ട​ങ്ങി​യ അ​പാ​ക​ത​ക​ൾ, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ, ഓ​ഡി​റ്റ് ത​ട​സ​വാ​ദ​ങ്ങ​ൾ ഉ​ള്ള​വ ഒ​ഴി​കെ, അ​ർ​ഹ​ത വ​രു​ന്ന തീ​യ​തി മു​ത​ൽ അ​ഞ്ചു വ​ർ​ഷം അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ശ​ന്പ​ള പ​രി​ഷ്ക​ര​ണ ഉ​ത്ത​ര​വ് നി​ല​വി​ൽ വ​ന്ന തീ​യ​തി മു​ത​ൽ രണ്ടു വ​ർ​ഷം വ​രെ​യു​ള്ള​ത് ഏ​താ​ണോ ആ​ദ്യം വ​രു​ന്ന​ത്, ആ ​കാ​ല​യ​ള​വി​നു​ള്ളി​ലെ മാ​ത്ര​മേ പ​രി​ഹ​രി​ക്കാ​നാ​കൂ എ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​സ്തു​ത അ​പാ​ക​ത​ക​ൾ സ്വ​യ​മേ​വ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​കാ​മെ​ന്നും ഉ​ത്ത​ര​വ്.
സ.​ഉ(​പി)145/2019 തീ​യ​തി 31/10/2019.


സസ്പെൻഷൻ ഡ്യൂട്ടിയായി പരിഗണിച്ചതിനാൽ ശന്പള കുടിശികയ്ക്ക് അർഹതയുണ്ട്
സ​പ്ലൈ​ ഓ​ഫീ​സി​ൽ യു​ഡി ക്ലർക്കാണ്. സ​പ്ലൈ​കോ​യി​ൽ ഡെപ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്ത സ​മ​യ​ത്തു​ണ്ടാ​യ സ​സ് പെ​ൻ​ഷ​ൻ മു​ഖേ​ന എ​ന്‍റെ ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ത​ട​ഞ്ഞു​വ​ച്ചി രുന്നു. ഒന്പതു മാ​സ​ത്തി​നു​ശ
കോവിഡ് 19: ഒാഫീസ് മേധാവിയുടെ നിർദേശം സ്വീകരിക്കുക
നീ​തി​ന്യാ​യ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന പ്രോ​സ​സ് സെ​ർ​വ​റാ​ണ്. നി​ല​വി​ൽ പ്ര​സ​വാ​വ​ധി​യി​ൽ ആ​ണ്. മേ​യ് 21നാ​ണ് ലീ​വ് അ​വ​സാ​നി​ക്കു​ന്ന​ത്. മേ​യ് 22ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കോ​വി​ഡ്
പെൻഷൻ അനുവദിച്ചുകിട്ടാൻ കാലതാമസം വരും
ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്‌‌​ട​ർ ആ​ണ്. 2020 മേ​യ് 31നു ​വി​ര​മി​ക്ക​ണം. എ​ന്‍റെ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഇ​തേ​വ​രെ​യും അ​യ​ച്ചി​ട്ടി​ല്ല. കോവി ഡ് 19 രോഗ വ്യാപനമാണ് കാ​ര​ണം. അ​തി​നാ​ൽ എ​ന്‍റെ
ട്രഷറിയിൽ തുക സ്വീകരിക്കാൻ നടപടിക്രമങ്ങൾ പാലിക്കണം
ആ​രോ​ഗ്യ​വ​കു​പ്പി​ൽ ലാ​ബ് ടെ​ക്നീ​ഷൻ ആ​യി ജോ​ലി ചെ​യ്യു​ന്നു. എട്ടു വ​ർ​ഷം സ​ർ​വീ​സാ​യ​പ്പോ​ൾ ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ​ഗ്രേ​ഡ് വാ​ങ്ങി. എ​ന്നാ​ൽ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് ഗ്
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
ട്ര​ഷ​റി​യി​ൽ​നി​ന്ന് എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ആ​ളാ​ണ്. 2019 ഡി​സം​ബ​റി​ൽ ട്ര​ഷ​റി​യി​ൽ പോ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. ഏ​പ്രി​ൽ മാ​സ​ത്തെ പെ​ൻ​ഷ​ൻ കി​ട്ട​ണ​
ചിക്കൻപോക്സ് രോഗം വന്നാൽ സ്പെ​ഷ​ൽ കാ​ഷ്വ​ൽ ലീ​വി​ന് അ​ർ​ഹ​ത​യി​ല്ല
എ​ന്‍റെ ഭാ​ര്യ​ക്കു ചി​ക്ക​ൻ​പോ​ക്സ് രോ​ഗം വ​ന്നു ചി​കി​ത്സ​യി​ലാ​ണ്. റ​വ​ന്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​നി​ക്ക് പ്ര​ത്യേ​ക അ​വ​ധി ല​ഭി​ക്കു​മോ ? എ​ന്നെ ആ​ശ്ര​യി​ച്ചു ചി​കി​ത്
ലീ​വ് നോ​ട്ട് ഡ്യു: ​ സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കു ല​ഭി​ക്കും
20 വ​ർ​ഷം സ​ർ​വീ​സു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് ഞാ​ൻ. ശ​ന്പ​ള​ത്തോ​ടെ എ​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​ധി​ക​ൾ എ​ല്ലാം ത​ന്നെ ചി​കി​ത്സ​യ്ക്കാ​യി ഞാ​നെ​ടു​ത്തു. നി​ല​വി​ൽ എ​ന്‍റെ കൈ​വ​ശം ശ​ന്പ​ള​
പ്രൊ​ബേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ഇ​ൻ​ക്രി​മെ​ന്‍റ് ല​ഭി​ക്കും
പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വ് ഒ​രു വ​ർ​ഷം ഉ​ള്ള എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് ഇ​ൻ​ക്രി​മെ​ന്‍റ് എ​പ്പോ​ൾ ല​ഭി​ക്കും.
സേ​വ്യ​ർ , കോ​ട്ട​യം

ഒ​രു വ​ർ​ഷം പ്രൊ​ബേ​ഷ​ൻ കാ​ല​യ​ള​വു​ള്ള എ​യ്ഡ​
ഫാമിലി പെൻഷന് അർഹത അവിവാഹിതനായ ജീവനക്കാരന്‍റെ മാതാവിന്
ഞ​ങ്ങ​ളു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 38 വ​യ​സുള്ള ജീ​വ​ന​ക്കാ​ര​ൻ പെ​ട്ടെ​ന്നു​ണ്ടാ​യ അ​സു​ഖ​ത്തെ​ തു​ട​ർ​ന്ന് മരിച്ചു. അ​ദ്ദേ​ഹം അ​വി​വാ​ഹി​ത​നാ​ണ്. ഒ​രേ ഒ​രു മ​ക​നാ​ണ്. അ​മ്മ​യ്ക്ക് 62 വ​യ​സു
ആശ്രിതജോലി ലഭിക്കും, ഫാമിലി പെൻഷൻ കിട്ടില്ല
എ​ന്‍റെ അ​മ്മ പൊതുമരാമത്ത് വകുപ്പ് ഓ​ഫീ​സി​ൽ 28 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​ര​വേ ക​ഴി​ഞ്ഞ മാ​സം മ​ര​ണ​മ​ട​ഞ്ഞു. ഞ​ങ്ങ​ൾ മ​ക്ക​ൾ രണ്ടു പേ​രാ​ണ്. മൂ​ത്ത​ത് സ​ഹോ​ദ​രി​യാ​ണ്. അ​വ​ർ വി​വാ​ഹി​ത​യാ​ണ്. 25
വിരമിച്ചാലും യാത്രപ്പടി ലഭിക്കും
പോ​ലീ​സ് വകുപ്പിൽ​നി​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌‌ടറാ​യി വി​ര​മി​ച്ച ആ​ളാ​ണ്. സ​ർ​വീ​സി​ലി​രു​ന്ന സ​മ​യ​ത്തു​ള്ള ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​നി​ക്ക് ഇ​പ്പോ​ൾ പ​ല കോ​ട​തി
സർവീസിൽ എട്ടു വർഷം പൂർത്തിയാകണം
എ​ൽ​ഡി ക്ല​ർ​ക്കാ​യി സ​ർ​വീ​സി​ൽ ക​യ​റി​യി​ട്ട് എട്ടു വ​ർ​ഷം പൂ​ർ​ത്തി​യാ​കുന്നു. എ​ന്നാ​ൽ എം​ഒ​പി ​ഉ​ൾ​പ്പെ​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും ത​ന്നെ ജ​യി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് എട്ടു
നോമിനിക്ക് അപേക്ഷിക്കാനാവും
എ​ന്‍റെ ഭ​ർ​ത്താ​വ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന് എ​ൽ​ഡി ക്ല​ർ​ക്കാ​യി 22 വ​ർ​ഷ​ത്തെ സ​ർ​വീ​സു​ണ്ട്. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ടെ​സ്റ്റു​ക​ൾ ഒ​ന്നും പ
ശൂ​ന്യ​വേ​ത​നാ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് മൂന്നു മാ​സം മു​ന്പ് അ​പേ​ക്ഷിക്കണം
വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്ന അ​വ​ധി ല​ഭി​ക്കു​ന്ന​തി​ന് എ​ന്താ​ണ് ന​ട​പ​ടി​ക്ര​മം. എ​ത്ര ദി​വ​സം മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം?
സ​ന്തോ​ഷ്, രാമങ്കരി

KSR Vol I Appendix XII
അ​ധി​വ​ർ​ഷ​ങ്ങ​ളി​ലെ അ​ധി​കദി​വ​സ​ങ്ങ​ൾ ഗ്രേ​ഡി​ന് പ​രി​ഗ​ണി​ക്കു​മോ?
31- 5- 2020ൽ ​സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ക​യാ​ണ്. 1-6-2020ൽ ​എ​നി​ക്ക് 22 വ​ർ​ഷ​ത്തെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​യി. 22 വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ ഗ്രേ​ഡ് കി​ട്ടു​മോ? എ​ന്‍റെ സ​ർ​വീ​സ് കാ​ല​ഘ​ട്ട​മ
കോ​വി​ഡ് 19: വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വ് മാ​ർ​ച്ച് 21 മു​ത​ൽ
കോ​വി​ഡ് 19 സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്ക് വെ​ക്കേ​ഷ​ൻ കാ​ല​യ​ള​വാ​യി മാ​ർ​ച്ച് 21 മു​ത​ൽ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു​ള്ള ദി​വ​സം വ​രെ പ​രി​ഗ​ണി​ക്കു
ആ​ശ്രി​ത​ജോ​ലി: കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എട്ടു ല​ക്ഷം രൂ​പ
സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ആ​ശ്രി​ത​ജോ​ലി ല​ഭി​ക്കു​വാ​ൻ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണോ? പ​രി​ധി എ​ത്ര​യാ​ണ
സർക്കാർ അനുവാദത്തോടെയുള്ള വിമാനയാത്ര ആയിരിക്കണം
ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നു​വേ​ണ്ടി ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ പോ​യി. പെ​ട്ടെ​ന്നു​ള്ള അ​റി​യി​പ്പാ​യ​തു​കൊ​ണ്ട് ട്രെ​യി​ൻ യാ​ത്ര ഒ​ഴി​വാ​ക്കി വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്
ഒാഫീസ് അറ്റൻഡർമാരെ ഒഴിവാക്കിയിട്ടുണ്ട്
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ സ്വ​ത്ത് സം​ബ​ന്ധി​ച്ച വി​വ​രം ഡി​ക്ല​റേ​ഷ​നാ​യി ഓ​ഫീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​റു​ണ്ട​ല്ലോ. ഇ​ത് ഓ​ഫീ​സ് മേ​ധാ​വി​ക്ക് പ​രി​ശോ​ധി​ക്കാ​ൻ സാ​ധി
സ്വന്തമായി സത്യവാങ്മൂലം നൽകിയാൽ മതി
സു​ഹൃ​ത്താ​യ പെ​ൻ​ഷ​ണ​ർ മ​ര​ണ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ പേ​ർ​ക്ക് ഫാ​മി​ലി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി ഫോ​ട്ടോ, ഒ​പ്പ്, ഡെ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കോ​പ്പി എ​ന്നി​
ജനനസ്ഥലം തിരുത്താനാവും
എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ജ​ന​ന​സ്ഥ​ലം തെ​റ്റാ​യി​ട്ടാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. എ​ന്‍റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ജ​ന​ന സ്ഥ​ലം അ​ല്ല എ​സ്എ​സ്എ​ൽ​സി സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ചേ​ർ​ത്തി​ട്
പിസിഎയ്ക്ക് അർഹതയില്ല
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ല​ർ​ക്കാ​ണ്. അ​ത്യാ​വ​ശ്യ​മാ​യി 180 ദി​വ​സ​ത്തെ ഹാ​ഫ് പേ ​ലീ​വി​ലാ​ണ്.​ എ​നി​ക്ക് ഈ ​അ​വ​ധി​ക്കാ​ല​ത്ത് എച്ച്ആർഎ, എച്ച്ടിഎ, പിസിഎ എ​ന്നി​വ ല​ഭി​ക്കു​മോ
പെൻഷൻ കുടിശിക: നോമിനി ഇല്ലെങ്കിൽ അവകാശ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ പി​താ​വ് 2019 ഡി​സം​ബ​ർ ര​ണ്ടി​ന് മ​ര​ണ​മ​ട​ഞ്ഞു. ഒ​ന്നാം തീ​യ​തി​യി​ൽ പെ​ൻ​ഷ​ൻ വാ​ങ്ങി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ ഡി​സം​ബ​ർ മൂ​ന്നാം തീ​യ​തി മു​ത​ൽ 31-ാം തീ​യ​തി വ​രെ​യ
പുതിയ നിരക്കിൽ ശന്പളം ലഭിക്കാൻ തടസമില്ല
2012ൽ ​ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി നീ​തി​ന്യാ​യ വ​കു​പ്പി​ൽ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ ഒ​രു വ​ർ​ഷത്തെ പ്രൊ​ബേ​ഷ​ൻ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നീ​ണ്ടു​പോ​യി. മെ​ഡി​ക്ക​ൽ ഗ്രൗണ്ടിൽ ശൂ​ന്യ​
ഫാമിലി പെൻഷൻ ലഭിക്കാൻ ചില നിബന്ധനകളുണ്ട്
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റും അ​വി​വാ​ഹി​ത​യു​മാ​ണ്. അ​മ്മ അ​ധ്യാ​പി​ക​യാ​യി വിരമിച്ചയാളാണ്. അ​മ്മ മ​രി​ച്ചി​ട്ട് ഇ​പ്പോ​ൾ ആറു വ​ർ​ഷം ക​ഴി​ഞ്ഞു. അ​വി​വാ​ഹി​ത​യായ, 25 വ​യ​സി​നു​മേ​ൽ പ്രാ​യ​മു​ള്ള​, ആ​ശ്രി​ത​
അപേക്ഷിക്കേണ്ടത് പെൻഷൻ വാങ്ങുന്ന ട്രഷറിയിൽ
എ​സ്ബി അ​ക്കൗ​ണ്ട് മു​ഖേ​ന ട്ര​ഷ​റി​യി​ൽ​നി​ന്ന് പെ​ൻ​ഷ​ൻ വാ​ങ്ങു ന്നു. 79 വ​യ​സു​ണ്ട്. ട്ര​ഷ​റി​യി​ൽ പോ​യി പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ബു​ദ്ധി​മു​ട്ടു​ള്ളതിനാൽ മ​ണി ഓ​ർ​ഡ​ർ മു​ഖാ​ന്തരം പെ​ൻ​ഷൻ വാ​ങ്ങ​ണ​മെ​ന്
രണ്ടാമത്തെ വിവാഹത്തിന് നിയമ സാധുതയില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​ണ്. സ​ർ​വീ​സി​ലി​രി​ക്കു​ന്പോ​ൾ ത​ന്നെ ഭാ​ര്യ​യു​മാ​യി വേ​ർ​പെ​ട്ടാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ബ​ന്ധ​ത്തി​ൽ രണ്ടു കു​ട്ടി​ക​ളു​ണ്ട്. പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ആണ്. ഞാ​ൻ വിരമിച്ച
ശൂന്യവേതനാവധിയുടെ തുടർച്ചയായി പ്രസവാവധി അനുവദനീയം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്ന വെ​റ്ററിന​റി ഡോ​ക്‌‌ടറാ​ണ്. നാലു മാ​സ​മാ​യി ശൂ​ന്യ​വേ​ത​നാ​വ​ധി​യി​ലാ​ണ്. ഈ ​അ​വ​ധി തീ​രു​ന്ന​തി ന്‍റെ തുടർച്ചയായി എ​നി​ക്ക് പ്ര​സ​വാ​വ​ധി​യി​ൽപ്ര​വേ​ശ
പ്രവേശന തസ്തികയിൽ എട്ടുവർഷം പൂർത്തിയാക്കണം
1- 3- 2012ൽ ​പി​ഡ​ബ്ല്യു​ഡി വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. ഈ ​വ​കു​പ്പി​ൽ ഏഴു വ​ർ​ഷ​ത്തെ ജോ​ലി​ക്കു​ശേ​ഷം പി​എ​സ്‌സി ​മു​ഖേ​ന ക്ല​ർ​ക്കാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി
യാത്രപ്പടിക്ക് അർഹതയുണ്ട്
ഇ​ടു​ക്കി ജി​ല്ല​യി​ൽ ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലിചെ​യ്യുന്നു. അ​പ്പോ​യി​ന്‍റ്മെ​ന്‍റ് സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു​വേ​ണ്ടി എ​നി​ക്ക് പി​എ​സ്‌​സി ഓ​ഫീ​സി​ൽ പോ​കേ​ണ്ട​താ​യി വ​ന്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.