Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ജനുവരി 15 വരെ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2020 ജനുവരിയിൽ പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പൂരിപ്പിച്ച അ​പേ​ക്ഷ​ക​ൾ 2020 ജനുവരി 15 ബു​ധ​നാ​ഴ്ച രാ​ത്രി 12 വ​രെ സ്വീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ചാണ് പരീക്ഷ നടത്തുന്നത്. നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ന്പു ത​ന്നെ ഇ-​പേ​യ്മെ​ന്‍റ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ലും പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യ​ല്ലാ​ത​യു​ള്ള അ​പേ​ക്ഷ​ക​ൾ നി​രു​പാ​ധി​കം നി​ര​സി​ക്കു​ന്ന​താ​ണ്. പി എ​സ്‌‌​സി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. മു​ൻ​പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​രീ​ക്ഷാ​ർ​ഥി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ പാ​ടി​ല്ല. അ​വ​ർ പ്ര​സ്തു​ത ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ(​പ്രൊ​ഫൈ​ലി​ലൂ​ടെ) മാ​ത്രം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

ഓ​രോ പേ​പ്പ​റി​ന്‍റെ​യും പ​ര​മാ​വ​ധി മാ​ർ​ക്ക് നൂ​റും വി​ജ​യി​ക്കു​ന്ന​തി​നു​ള്ള മി​നി​മം മാ​ർ​ക്ക് 40ഉം ​ആ​ണ്. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ബാ​ധ​ക​മാ​ണ്. ഓ​രോ ശ​രി​യു​ത്ത​ര​ത്തി​നും ഒ​രു മാ​ർ​ക്ക് ല​ഭി​ക്കു​ക​യും ഓ​രോ തെ​റ്റു​ത്ത​ര​ത്തി​നും മൂ​ന്നി​ലൊ​ന്ന് മാ​ർ​ക്ക് ന​ഷ്ട​മാ​കു​ക​യും ചെ​യ്യും. വ​കു​പ്പു​ത​ല പ​രീ​ക്ഷ​ക​ൾ​ക്ക് നി​ല​വി​ലു​ള്ള വി​ത്ത് ബു​ക്ക്/​വി​ത്തൗ​ട്ട് ബു​ക്ക് രീ​തി തു​ട​രു​ന്ന​താ​ണ്.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി വ​രെ​യും ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യി​ലെ വി​വ​ര​ങ്ങ​ൾ (​ഉ​ദാ: പേ​പ്പ​റു​ക​ൾ, ടെ​സ്റ്റ്, മേ​ഖ​ല മു​ത​ലാ​യ​വ) മാ​റ്റി ന​ൽ​കു​ന്ന​തി​ന് പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​വ​സാ​ന​തീ​യ​തി​യി​ൽ നി​ല​വി​ലു​ള്ള ഫോ​ട്ടോ​യും മ​റ്റു വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ അ​പേ​ക്ഷ​ക​ളാ​വും പ​രി​ഗ​ണി​ക്കു​ക. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​ന് മു​ന്പ് വി​ജ്ഞാ​പ​നം വി​ശ​ദ​മാ​യി വാ​യി​ക്കേ​ണ്ട​താ​ണ്. വി​ജ്ഞാ​പ​നം ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റി​ലും ക​മ്മീ​ഷ​ന്‍റെ ജി​ല്ലാ, മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​യ്ക്കു​ള്ള സ​മ​യ​വി​വ​ര പ​ട്ടി​ക​യും മേ​ഖ​ലാ കേ​ന്ദ്ര​ങ്ങ​ളു​ടെ പേ​രും യ​ഥാ​സ​മ​യം ഗ​സ​റ്റി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ വെ​ബ് സൈ​റ്റ്, ജി​ല്ലാ/​മേ​ഖ​ലാ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് റ​ഫ​റ​ൻ​സി​ന് ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ ഓ​രോ പ​രീ​ക്ഷാ​ർ​ഥി​ക്കും ആ​വ​ശ്യ​മാ​യി വ​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ അ​വ​ര​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ്. വ്യ​ക്തി​പ​ര​മാ​യി പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് സ​മ​യ​വി​വ​ര പ​ട്ടി​ക​ക​ൾ ത​പാ​ലി​ൽ അ​യ​യ്ക്കു​ന്ന​ത​ല്ല.

ര​ജി​സ്ട്രേ​ഷ​ൻ

ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റർ ചെ​യ്യുന്ന​തി​നാ​യി കേ​ര​ള പ​ബ്ലിക് സ​ർവീ​സ് കΩമ്മീ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www. keralapsc.gov.inലെ ഡി​പ്പാ​ർട്ട്മെ​ന്‍റൽ‍ ടെ​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്ക് ക്ലി ക്ക് ചെ​യ്യ​ണം. അ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ പേ​ജ് സ്ക്രീ​നി​ൽ തെ​ളി​യും.
ആ​ദ്യ​മാ​യി ര​ജി​സ്റ്റർ ചെ​യ്യുന്ന വർ പ്ര​സ്തു​ത പേ​ജി​ലെ Sign Up ബട്ടൺ ക്ലിക്ക് ചെയ്യണം. അ​പ്പോ​ൾ ര​ജി​സ്റ്റർ ചെ​യ്യുന്ന​തിനാ​യു​ള്ള ഓ​ൺലൈ​ൻ ഫോ​റം സ്ക്രീ​നി​ൽ ല​ഭ്യ​മാ​കും. ആ​ദ്യ​ം പ​രീ​ക്ഷാ​ർഥി​യു​ടെ പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യണം. അ​തി​നു​ശേ​ഷം പ​രീ​ക്ഷാ​ർഥി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങൾ.

ഫോട്ടോയെടുക്കുന്പോൾ ശ്രദ്ധിക്കേണ്ടവ

1. ഫോ​ട്ടോ 31- 12 -2010നു​ശേ​ഷം എ​ടു​ത്തവയായിരിക്കണം. അ​പേ​ക്ഷ​കന്‍റെ പേ​രും ഫോ​ട്ടോ എ​ടു​ത്ത തീ​യ​തി​യും ഫോ​ട്ടോയി​ൽ പ്രി​ന്‍റ് ചെയ്തിരിക്കണം.
2. പ​രീ​ക്ഷാ​ർഥിയുടെ മു​ഖ​വും തോ​ൾ​ഭാ​ഗ​വും വ്യ​ക്തമാ​യി പ​തി​ഞ്ഞി​രി​ക്കത്തക്ക വി​ധ​ത്തിലു​ള്ള കളർ/​ബ്ലാക്ക് ആ​ൻ​ഡ് വൈ​റ്റ് പാ​സ്പോ​ർട്ട് സൈ​സ് ഫോ​ട്ടോ​ ആ​യി​രി​ക്കണം.
3. 200 പി​ക്സ​ൽ‍ ഉ​യ​ര​വും 150 പി​ക്സ​ൽ വീ​തി​യും ഉ​ള്ള​തും jpg ഫോർ​മാ​റ്റി​ലു​ള്ള​തും 30kb ഫ​യ​ൽ‍ സൈ​സി​ൽ അ​ധിക​രി​ക്കാത്തതു​മാ​യ ഫോട്ടോകൾ ആ​ണ് അപ്‌‌ ലോഡ് ചെ​യ്യേണ്ട​ത്. അ​പ്ര​കാ​ര​മ​ല്ലാ​ത്ത ഫോട്ടോകൾ നി​രു​പാ​ധി​കം നി​ര​സി​ക്കും.​

സ​ർവീ​സ് വി​വ​ര​ങ്ങൾ

ഉ​ദ്യോ​ഗ​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങളാ​ണ് ഇ​തി​ൽ ന​ൽകേ​ണ്ട​ത്. ഡി​പ്പാ​ർട്ട്മെ​ന്‍റിന്‍റെ പേ​ര്, പ​രീ​ക്ഷാ​ർഥിയു​ടെ നി​ല​വി​ലെ ത​സ്തി​ക​യു​ടെ പേ​ര്, ഓ​ഫീ​സ് അ​ഡ്ര​സ്, തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങൾ എ​ന്നി​വ ന​ൽ‍​ക​ണം. തി​രി​ച്ചറി​യ​ൽ വി​വ​ര​ങ്ങളിൽ പാ​ൻ​കാ​ർഡ് ന​ന്പർ, PEN (പെ​ർമനന്‍റ് എംപ്ലോയി നന്പർ ), വോ​ട്ടേ​ഴ്സ് ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് നന്പർ ഇ​വ​യി​ലേതെ​ങ്കി​ലും ഒ​ന്നു നൽകാ​വു​ന്ന​താ​ണ്. മേ​ൽപ്പ​റ​ഞ്ഞി​ട്ടു​ള്ള വി​വ​ര​ങ്ങൾ ന​ൽകി ഡി​ക്ല​റേ​ഷ​നി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള വി​വര​ങ്ങൾ വാ​യി​ച്ചു നോ​ക്കി അ​തി​നു​ള്ള ബോ​ക്സി​ൽ ക്ലി​ക്ക് ചെ​യ്ത് Next ബട്ടൺ ക്ലി​ക്ക് ചെയ്യണം. അ​പ്പോ​ൾ പ​രീ​ക്ഷാ​ർഥി​ക്ക് Login Details ല​ഭ്യ​മാ​കും. പ്ര​സ്തു​ത പേ​ജി​ൽ പ​രീ​ക്ഷാ​ർഥിക്ക് സ്വ​ന്തമാ​യോ അ​ല്ലെ​ങ്കിൽ‍ സി​സ്റ്റം ന​ൽകി​യി​ട്ടു​ള്ള യൂ​സ​ർ നെ​യി​മോ തെ​ര​ഞ്ഞെ​ടു​ക്കാനു​ള്ള സൗ​ക​ര്യ​മു​ണ്ട്. പ​രീ​ക്ഷാ​ർഥി താ​ത്പ​ര്യ​മു​ള്ള യൂ​സ​ർ നെ​യി​മും പാ​സ്‌‌വേഡും വ​ള​രെ കൃ​ത്യ​ത​യോ​ടെ പൂ​രി​പ്പിക്കു​വാ​ൻ ശ്രദ്ധിക്ക​ണം. അ​തി​നു​ശേ​ഷം നൽകി​യി​ട്ടു​ള്ള സെ​ക്യൂ​രി​റ്റി കോ​ഡ് അ​തു​പോ​ലെ ത​ന്നെ പൂ​രി​പ്പി​ച്ച് Submit ബട്ടൺ ക്ലിക്ക് ചെയ്യു ന്പോൾ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർണ​മാ​കും.

അ​പേ​ക്ഷി​ക്കേ​ണ്ടത് ഇങ്ങനെ

User Idഉം Password​ഉം ന​ൽ​കി സ്വ​ന്തം പേ​ജി​ൽ എ​ത്തി​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി പേ​ജി​ൽ‍ വ​ല​തു​ഭാ​ഗ​ത്താ​യി കാ​ണു​ന്ന Apply For Test ക്ലി​ക്ക് ചെ​യ്യു​ക.
ആ​ദ്യ​ഘ​ട്ടം മേ​ഖ​ല​ക​ൾ (എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്- ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന്) തെ​ര​ഞ്ഞെ​ടു​ക്കു​ക. ര​ണ്ടാം ഘ​ട്ടം ഒാ​രോ േമ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ക.

എ​റ​ണാ​കു​ള​ത്തി​നും കോ​ഴി​ക്കോ​ടി​നും അ​ഞ്ചും തി​രു​വ​ന​ന്ത​പു​ര​ത്തി​ന് നാ​ലും ജി​ല്ലാ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഏ​തു മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്താ​ലും അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജി​ല്ലാ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ മു​ഴു​വ​നും മു​ൻ​ഗ​ണ​നാ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്താ​ലേ അ​പേ​ക്ഷ​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കൂ.

മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന സി​ല​ബ​സ് തെ​ര​ഞ്ഞെ​ടു​ക്കു​ക.
ഉ​ദാ:- അ​ക്കൗ​ണ്ട് ടെ​സ്റ്റ്(​ലോ​വ​ർ).

പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഏ​തെ​ല്ലാം പേ​പ്പ​റു​ക​ൾ ആ​ണ് എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഓ​രോ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്യ​ണം. ഒ​രു പ​രീ​ക്ഷ​യു​ടെ എ​ല്ലാ പേ​പ്പ​റു​ക​ളും എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു ന്നു​വെ​ങ്കി​ൽ All Papers തെ​ര​ഞ്ഞെ​ടു​ത്ത് Add ബ​ട്ട​ൺ ക്ലി​ക്ക് ചെ​യ്താ​ൽ മ​തി​യാ​കും. അ​ത്ത​ര​ത്തി​ൽ എ​ഴു​തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളു​ടെ പേ​പ്പ​റു​ക​ളും തെ​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന​താ​ണ്.

പ്ര​സ്തു​ത പേ​ജി​ൽ‍ Obligatory Testക​ൾ​ക്കു​ള്ള ഫ്രീ ​ചാ​ൻ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

ഫ്രീ ​ചാ​ൻ​സി​ന് അ​ർ​ഹ​ത ഉ​ള്ള​വ​ർ പ്ര​സ്തു​ത ബോ​ക്സി​ൽ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. തു​ട​ർ​ന്ന് ഇ-​പേ​മെ​ന്‍റ് ന​ട​പ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക.

പ​രീ​ക്ഷ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫീ​സ്: ഇ-​പേ​യ്മെ​ന്‍റ്‌വ​ഴി അ​ട​യ്ക്ക​ണം

ഓ​രോ പേ​പ്പ​റി​നും 160രൂ​പ നി​ര​ക്കി​ലാ​ണ് പ​രീ​ക്ഷാ​ഫീ​സ്. ഈ ​അ​ടി​സ്ഥാ​ന​ത്തി​ൽ‍ എ​ത്ര പേ​പ്പ​റു​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ​ക്കാ​ക്കി മു​ഴു​വ​ൻ പ​രീ​ക്ഷാ​ഫീ​സും ഒ​ടു​ക്ക േണ്ട​താ​ണ്.

ഒ​രു ടെ​സ്റ്റ് സ​ർ​ട്ടി​ഫിക്ക​റ്റി​ന് 210രൂ​പ നി​ര​ക്കി​ൽ‍ എ​ത്ര സ​ർ​ട്ടി​ഫി ക്ക റ്റി നാ​ണോ അ​പേ​ക്ഷി​ക്കു​ന്ന​ത് അ​ത്ര​യും തു​ക സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യും ഒ​ടു​ക്കേ​ണ്ട​താ​ണ്.


സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയം, അധ്യാപക തസ്തികകൾ അനുവദിക്കുന്നത് സർക്കാർ നേരിട്ട് വിദ്യാഭ
ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് സംസ്ഥാ ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​ക്കി​യ 2020-21
ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
30- 9- 2019ൽ ​സ​പ്ലൈ ഓ​ഫീ​സ​റാ​യി വിരമിച്ചു. എ​നി​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് / അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പെ്ലെ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് 6/15 വ​ച്ച് മു​ൻ​
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
ഞാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കും. ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ പ​ര​മാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടോ? ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ത്ര വ​രെ​യാ
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​
ശന്പള പരിഷ്കരണം നടത്താനാവും
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10- 8- 2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1- 3- 2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ
അഞ്ചുവർഷത്തിനകം തിരുത്തണം
2007ൽ ​പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബുക്കി ലെ ജ​ന​ന​ത്തീയ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റിലെ യു
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ച്ച​താ​ണ്. പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗി​ന് ചെ​ന്ന​പ്പോ​ൾ നോ​ണ്‍ മാ​ര്യേ​ജ
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. അ​ടു​ത്ത​മാ​സം പ്ര​സ​വം ന​ട​ക്കും ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​ന അ​വ​ധിയെ​ടു​ത്ത് വി​ദേ​ശ​ത്തു​പോ​യി. തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ എ​സ് എ​ൽ​ഐ​യു​ടെ വ​രി​സം
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ചു. സ​മാ​ശ്വാ​സ​പ്ര​കാ​രം ഭാ​ര്യ​യാ​യ എ​നി​ക്കു ജോ​ലി ല​ഭി​ച്ചു. അ​തോ​ടൊ​പ്പം ഫാ​മി​ലി പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന് മൂന്നു വ​ർ​ഷ​ത്
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2020 മേ​യി​ൽ വിരമിക്കും. അ​വി​വാ​ഹി​ത​യാ​യ ഞാ​നും അ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​ര​നാ​ണു​ള്ള​ത്. സ​ഹോ​ദ​ര​ൻ വി​വാ​ഹം ക​ഴി​ച്ച് മ​റ്റൊ​രു
പെൻഷൻ നഷ്‌‌ടപ്പെടില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ അ​ച്ഛ​ൻ ഡിസംബർ ഒ​ന്നി​ന് മ​രി​ച്ചു. അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ട്. അ​മ്മ​യു​ടെ പേ​ർ​ക്കാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ കാ​ണി​ച്ചി​ട്ടു​ള്ള​ത്. ട്ര​ഷ​റി​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ
ചികിത്സച്ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി മൂ​ന്നു​മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. അ​ടു​ത്ത​കാ​ല​ത്ത് ചി​ല രോഗങ്ങൾ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം പ​ണം ചെ
നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌വഴി ഉത്തരവിൽ നിയമന കാലാവധി രേഖപ്പെടുത്തും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി 16/5/2019ൽ ​പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ പ്ര​വേ​ശി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​രെ ആറു മാ​സം ക​ഴി​യു​
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റ്, ആ​ശ്രി​ത നി​യ​മ​നം എ​ന്നി​വ ല​ഭി​ക്കു​മോ? ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ൽ അ​ത് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലേ​ക്ക് മാ​ത്ര​മാ​യി​ട്ടാ​ണോ
ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഫു​ൾടൈം ​മീ​നി​യ​ലാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പ്യൂ​ണാ​യി എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ര​ണ്ടും ഒ​രേ സ്കൂ​ളി​ൽ ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ്
മൂന്നാമത്തെ ഹയർ ഗ്രേഡിനു പരിഗണിക്കും
കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​നി​ക്ക് ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​
മുൻ സർവീസ് പരിഗണിക്കാൻ അപേക്ഷ നൽകേണ്ടതില്ല
10/8/2010ൽ ​ജു​ഡീ​ഷ​ൽ സ​ർ​വീ​സി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1/3/2012 ൽ ​ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം 1/11/
എട്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്താൽ യാത്ര ഡ്യൂട്ടിയായി പരിഗണിക്കും, യാത്രപ്പടിയും ലഭിക്കും
പിഎസ്‌‌സി മു​ഖേ​ന അടുത്തിടെ നി​യ​മ​നം ല​ഭി​ച്ച ജീവനക്കാര​നാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റ് പരി ശോധനയുടെ ഭാഗമായി പി​ എ​സ്‌‌സി ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചും ഉ​ള്ള യാ​ത്ര​യ്ക്ക് യാ​ത്ര​പ്പടി ല​ഭി​ക്കു​മോ? 30
സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
ഒ​രു ഓ​ഫീ​സി​ൽ​നി​ന്ന് ദൂ​രെ​യു​ള്ള മ​റ്റൊ​രു ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം മാ​റ്റി നി​യ​മി​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ര​ന് ശ​ന്പ​ളം, യാ​ത്രപ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി ല​ഭി​ക്കുമോ? ഇ​തേത് ച​ട്ട​പ്ര​കാ​ര​മാ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.