Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Home |
ചികിത്സച്ചെലവ് ലഭിക്കും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി കോ​ട​തി​യി​ൽ ടൈ​പ്പി​സ്റ്റാ​യി മൂ​ന്നു​മാ​സ​മാ​യി ജോ​ലി ചെ​യ്തു​വ​രുന്നു. അ​ടു​ത്ത​കാ​ല​ത്ത് ചി​ല രോഗങ്ങൾ ഉ​ണ്ടാ​കു​ക​യും ചി​കി​ത്സ​യ്ക്കാ​യി ധാ​രാ​ളം പ​ണം ചെ​ല​വാ​കു​ക​യും ചെ​യ്തു. താത്കാലി ക ജീ​വ​ന​ക്കാ​രി​യാ​യ എ​നി​ക്ക് മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റ് കി​ട്ടു​മോ? ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത ചി​കി​ത്സ​യ്ക്കു​മാ​ത്ര​മേ റീ​ഇം​ബേഴ്സ്മെ​ന്‍റി​ന് സാ​ധ്യ​ത​യു​ള്ളോ ‍?
റാ​ണി ജോ​ർ​ജ്, പ​ത്ത​നം​തി​ട്ട

താത്കാലിക ജീ​വ​ന​ക്കാ​ർ​ക്കും മെ​ഡി​ക്ക​ൽ റീ​ഇംബേഴ് സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. മെ​ഡി​ക്ക​ൽ അ​റ്റ​ന്‌ഡ​ന്‍റ്​സ് റൂ​ൾ​സി​ലെ ഗ​വ​ണ്‍​മെ​ന്‍റ് സെ​ർ​വ​ന്‍റ് എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ താത് കാലിക ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടും. ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ചി​കി​ത്സയ്ക്കു മാ​ത്ര​മ​ല്ല, ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​നും മെ​ഡി​ക്ക​ൽ റീ​ഇം​ബേ​ഴ്സ്മെ​ന്‍റി​ന് അ​ർ​ഹ​ത​യു​ണ്ട്. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി മു​ഖേ​ന​യു​ള്ള ചി​കി​ത്സ​യ്ക്ക് റീ​ഇം​ബേഴ്സ്മെ​ന്‍റ് ല​ഭി​ക്കാ​ൻ കൂ​ടു​ത​ൽ എ​ളു​പ്പ​മു​ണ്ട്.


ശന്പളം പുതുക്കി നിശ്ചയിക്കും, കുടിശിക ലഭിക്കാനും അർഹത
എ​യ്ഡ​ഡ് യു​പി സ്കൂ​ളി​ൽ പാ​ർ​ട്ട്ടൈം ഹി​ന്ദി അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പ്, ഈ ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ തന്നെ വിവിധ സ്കൂ​ളു​ക​ളി​ൽ പാ​ർ​ട്
അക്കൗണ്ടിലുള്ള ഏൺഡ് ലീവ് ടെർമിനൽ സറണ്ടറായി മാറ്റിയെടുക്കാം
1988ൽ ​ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ൽ ജോ​ലി പ്ര​വേ​ശി​ച്ച ആ​ളാ​ണ്. എ​ന്നാ​ൽ 1993ൽ ​അ​ധ്യാ​പ​ക ജോ​ലി കി​ട്ടി​യ​പ്പോ​ൾ ആ ​ജോ​ലി സ്വീ​ക​രി​ച്ചു. 2020 മാ​ർ​ച്ചി​ൽ വിരമിക്കും. ഇ​പ്പോ​ൾ ഗ​സ​റ്റ​ഡ് ത​സ്തി​ക
സീനിയോറിറ്റിയും പ്രൊബേഷനും ഉൾപ്പെടെ സംരക്ഷിച്ചുകിട്ടും
പിഡ​ബ്ല്യു​ഡി​ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ഒ​ന്ന​ര​വ​ർ​ഷ​ത്തെ സ​ർ​വീ​സി​ലി​രി​ക്കെ പി​എ​സ്‌​സി മു​ഖേ​ന ജു​ഡീ​ഷ​ൽ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി നി​യ​മ​നം കി​ട്ടി. പി​ഡ​ബ്ല്യു​ഡി​യി​ൽ പ്രൊ​ബേ​ഷ​ൻ ഡി​ക്ല​യ​ർ
മുൻ സർവീസ് ഗ്രേഡിനും മറ്റും പരിഗണിക്കും
എ​യ്ഡ​ഡ് സ്കൂ​ളി​ൽ 2012 ജൂ​ണ്‍ മു​ത​ൽ എ​ൽ​പി​എ​സ്എ ആ​യി ജോ​ലി നോ​ക്കുന്നു. എ​നി​ക്ക് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ ആ​യി നി​യ​മ​ന​ത്തി​ന് പി​എ​സ്‌​സി​യി​ൽനി​ന്ന് അ​റി​യി​പ്പു കി​ട്ടി​യി​ട്ടു​ണ്ട്
വിരമിക്കുന്ന തീയതി വരെ ജിഐഎസ് അടയ്ക്കണം
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റ് ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഒ​ക്‌‌ടോ​ബ​റി​ൽ വിരമിക്കും. എ​ന്‍റെ ജി​പി​എ​ഫ്, എ​സ്എ​ൽ​ഐ, ജി​ഐ​എ​സ് എ​ന്നി​വ​യു​ടെ തു​ക ഏ​തു മാ​സം വ​രെ അ​ട
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ 15 മുതൽ ഏപ്രിൽ നാലുവരെ
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ 15 മുതൽ ഏപ്രിൽ നാലു വ​രെ ന​
ആശ്രിതനിയമനം: റവന്യു അധികാരിയുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്
എ​ന്‍റെ സ​ഹോ​ദ​ര​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലിചെയ്യവേ മൂന്നു മാ​സം മു​ന്പ് മ​ര​ണ​മ​ട​ഞ്ഞു. സ​ഹ​ദോ​ര​ന് കു​ട്ടി​ക​ളൊ​ന്നു​മി​ല്ല. സ​ഹോ​ദ​ര​ൻ നി​യ​മാ​നു​സ​ര​ണം വിവാഹബന്ധം വേർപ്പ
പ്രൊബേഷൻ പൂർത്തിയാകുന്ന ദിവസം ഹയർ ഗ്രേഡിന് അർഹത ലഭിക്കും
3- 6- 2007ൽ ​എ​ച്ച്എ​സ്എ ആ​യി സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. അ​തി​നുമു​ന്പ് 20 വ​ർ​ഷം മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്‌‌ ഠിച്ചി​രു​ന്നു. എ​നി​ക്ക് ഒ​ന്നാ​മ​ത്തെ സ​മ​യ​ബ​ന്ധി​ത ഹ​യ​ർ ഗ്രേ​ഡ് 3-6-2014ൽ
പുതിയ ജില്ലയിൽ ഏറ്റവും ജൂണിയറായി മാറും
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റായി ഏഴു വ​ർ​ഷ​മാ​യി ജോ​ലിചെ​യ്യു​ന്നു. സ്വ​ന്തം ജി​ല്ല​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലേ​ക്ക് സീ​നി​യോ​റിറ്റി ന​ഷ്‌‌ടപ്പെ​ട
പ്രാഥമിക ഫിക്സേഷൻ നടത്തേണ്ടത് ജോലി ചെയ്ത ഒാഫീസിൽ
30- 9- 2019ൽ ​സ​പ്ലൈ ഓ​ഫീ​സ​റാ​യി വിരമിച്ചു. എ​നി​ക്ക് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് / അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പെ്ലെ ഓ​ഫീ​സ​ർ ത​സ്തി​ക​യി​ൽ റേ​ഷ്യോ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ച്ചു​കൊ​ണ്ട് 6/15 വ​ച്ച് മു​ൻ​
ആർജിതാവധി പരമാവധി 300 ആയി നിജപ്പെടുത്തും
ഞാ​ൻ റ​വ​ന്യു വ​കു​പ്പി​ൽ ജോ​ലി ചെ​യ്യു​ന്നു. 2020 ഏ​പ്രി​ൽ 30ന് ​സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കും. ആ​ർ​ജി​താ​വ​ധി ക​ണ​ക്കി​ൽ പ​ര​മാ​വ​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ടോ? ടെ​ർ​മി​ന​ൽ സ​റ​ണ്ട​ർ എ​ത്ര വ​രെ​യാ
സ്പാർക്ക് വഴി ശന്പളം ലഭിക്കുന്നവർക്ക് പഞ്ചിംഗ് സംവിധാനം നടപ്പിലാക്കണം
സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഗ്രാ​ന്‍റ് ഇ​ൻ എ​യ്ഡ് സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ്പാ​ർ​ക് ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പ​
കമ്യൂട്ടഡ് ലീവ് നിരസിച്ചത് തെറ്റ്, മൂന്നു വർഷം പൂർത്തിയാക്കിയാൽ മതി
2016 ഫെബ്രുവരിയിൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാ​യി റ​വ​ന്യൂ വ​കു​പ്പി​ൽ ചേ​ർ​ന്നു. 2018 ജൂ​ണി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ക്ല​ർ​ക്കാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. എ​ന്‍റെ എ​ല്ലാ സ​ർ​വീ​സു​ക​ളും കൂ​ടി ചേ​
ശന്പള പരിഷ്കരണം നടത്താനാവും
2008 മേ​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഫീ​ൽ​ഡ് വ​ർ​ക്ക​ർ ആ​യി. 10- 8- 2012ൽ ​റി​ലീ​വ് ചെ​യ്ത് എ​ക്സൈ​സ് വകുപ്പിൽ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റാ​യി. വീ​ണ്ടും 1- 3- 2016ൽ ​എ​ക്സൈ​സ് വ​കു​പ്പി​ൽനി​ന്ന് റി​ലീ
അഞ്ചുവർഷത്തിനകം തിരുത്തണം
2007ൽ ​പ​ഞ്ചാ​യ​ത്തു വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. എ​ന്‍റെ എ​സ്എ​സ്എ​ൽ​സി ബുക്കി ലെ ജ​ന​ന​ത്തീയ​തി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്എ​ന്‍റെ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റിലെ യു
നോൺ മാര്യേജ് സർട്ടിഫിക്കറ്റ് നൽകണം
ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ൻ​ഷ​ണ​റാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ശേ​ഷം സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ല​ഭി​ച്ച​താ​ണ്. പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗി​ന് ചെ​ന്ന​പ്പോ​ൾ നോ​ണ്‍ മാ​ര്യേ​ജ
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ലഭിക്കും
ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഗ​വ​. യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​വി​ലാ​ണ്. അ​ടു​ത്ത​മാ​സം പ്ര​സ​വം ന​ട​ക്കും ഫീ​സ് അ​റ്റ​ൻ​ഡ​ന്‍റാണ്. ഇ​പ്പോ​ൾ മെ​റ്റേ​ണി​റ്റി ലീ​
ജില്ലാ ഇൻഷ്വറൻസ് ഒാഫീസറുടെ അനുമതിയോടെ പോളിസി പുതുക്കാം
പ​ഞ്ചാ​യ​ത്ത് വ​കു​പ്പി​ൽ ക്ല​ർ​ക്കാ​ണ്. രണ്ടു വ​ർ​ഷ​ത്തെ ശൂ​ന്യ​വേ​ത​ന അ​വ​ധിയെ​ടു​ത്ത് വി​ദേ​ശ​ത്തു​പോ​യി. തി​രി​കെ സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചു. ഈ ​ര​ണ്ടു വ​ർ​ഷ​ക്കാ​ല​ത്തെ എ​സ് എ​ൽ​ഐ​യു​ടെ വ​രി​സം
ജോലിയെ ബാധിക്കില്ല, ഫാമിലി പെൻഷനെ ബാധിക്കും
എ​ന്‍റെ ഭ​ർ​ത്താ​വ് സ​ർ​വീ​സി​ലി​രി​ക്കെ മ​രി​ച്ചു. സ​മാ​ശ്വാ​സ​പ്ര​കാ​രം ഭാ​ര്യ​യാ​യ എ​നി​ക്കു ജോ​ലി ല​ഭി​ച്ചു. അ​തോ​ടൊ​പ്പം ഫാ​മി​ലി പെ​ൻ​ഷ​നും ല​ഭി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന് മൂന്നു വ​ർ​ഷ​ത്
അവിവാഹിതർക്ക് നോമിനിയായി മാതാപിതാക്കളെ മാത്രം ചേർക്കാം
എ​യ്ഡ​ഡ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്. 2020 മേ​യി​ൽ വിരമിക്കും. അ​വി​വാ​ഹി​ത​യാ​യ ഞാ​നും അ​മ്മ​യും ഒ​രു​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഒ​രു സ​ഹോ​ദ​ര​നാ​ണു​ള്ള​ത്. സ​ഹോ​ദ​ര​ൻ വി​വാ​ഹം ക​ഴി​ച്ച് മ​റ്റൊ​രു
പെൻഷൻ നഷ്‌‌ടപ്പെടില്ല
സ​ർ​വീ​സ് പെ​ൻ​ഷ​ണ​റാ​യ എ​ന്‍റെ അ​ച്ഛ​ൻ ഡിസംബർ ഒ​ന്നി​ന് മ​രി​ച്ചു. അ​മ്മ ജീ​വി​ച്ചി​രി​പ്പു​ണ്ട്. അ​മ്മ​യു​ടെ പേ​ർ​ക്കാ​ണ് ഫാ​മി​ലി പെ​ൻ​ഷ​ൻ കാ​ണി​ച്ചി​ട്ടു​ള്ള​ത്. ട്ര​ഷ​റി​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ
ഡിപ്പാർട്ട്മെന്‍റൽ പരീക്ഷ: ജനുവരി 15 വരെ അപേക്ഷിക്കാം
സർക്കാർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മ​റ്റു പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി 2020 ജനുവരിയിൽ പി​എ​സ്‌‌സി ന​ട​ത്തു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക
നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്‌വഴി ഉത്തരവിൽ നിയമന കാലാവധി രേഖപ്പെടുത്തും
എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി 16/5/2019ൽ ​പാ​ർ​ട്ട്ടൈം ​സ്വീ​പ്പ​റാ​യി പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ൽ പ്ര​വേ​ശി​ച്ചു. എം​പ്ലോ​യ്മെ​ന്‍റ് എക്സ്ചേഞ്ച് വ​ഴി നി​യ​മ​നം ല​ഭി​ച്ച​വ​രെ ആറു മാ​സം ക​ഴി​യു​
മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് ആനുകൂല്യം കിട്ടില്ല
പാ​ർ​ട്ട്ടൈം ജീ​വ​ന​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ റീ​ഇംബേ​ഴ്സ്മെ​ന്‍റ്, ആ​ശ്രി​ത നി​യ​മ​നം എ​ന്നി​വ ല​ഭി​ക്കു​മോ? ആ​ശ്രി​ത നി​യ​മ​നം ല​ഭി​ച്ചാ​ൽ അ​ത് പാ​ർ​ട്ട്ടൈം ത​സ്തി​ക​യി​ലേ​ക്ക് മാ​ത്ര​മാ​യി​ട്ടാ​ണോ
ഒരു അഡ്വാൻസ് ഇൻക്രിമെന്‍റിന് അർഹതയുണ്ട്
എ​യ്ഡ​ഡ് സ്കൂ​ളി​ൽ ഫു​ൾടൈം ​മീ​നി​യ​ലാ​യി ജോ​ലി ചെ​യ്തു​വ​ര​വേ പ്യൂ​ണാ​യി എ​നി​ക്ക് പ്ര​മോ​ഷ​ൻ ല​ഭി​ച്ചു. ര​ണ്ടും ഒ​രേ സ്കൂ​ളി​ൽ ത​ന്നെ​യാ​ണ്. അ​തി​നാ​ൽ ഇ​ൻ​ക്രി​മെ​ന്‍റി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നാ​ണ്
മൂന്നാമത്തെ ഹയർ ഗ്രേഡിനു പരിഗണിക്കും
കൊ​മേ​ഴ്സ്യ​ൽ ടാ​ക്സ് വ​കു​പ്പി​ൽ ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​യി​ൽ ജോ​ലിചെ​യ്യു​ന്ന ആ​ളാ​ണ്. എ​നി​ക്ക് ക്ല​റി​ക്ക​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് ബൈ ​ട്രാ​ൻ​സ്ഫ​ർ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​
മുൻ സർവീസ് പരിഗണിക്കാൻ അപേക്ഷ നൽകേണ്ടതില്ല
10/8/2010ൽ ​ജു​ഡീ​ഷ​ൽ സ​ർ​വീ​സി​ൽ ഓ​ഫീ​സ് അ​റ്റ​ൻ​ഡ​റാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. പി​ന്നീ​ട് 1/3/2012 ൽ ​ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം 1/11/
എട്ടു കിലോമീറ്ററിൽ കൂടുതൽ ദൂരം യാത്ര ചെയ്താൽ യാത്ര ഡ്യൂട്ടിയായി പരിഗണിക്കും, യാത്രപ്പടിയും ലഭിക്കും
പിഎസ്‌‌സി മു​ഖേ​ന അടുത്തിടെ നി​യ​മ​നം ല​ഭി​ച്ച ജീവനക്കാര​നാ​ണ്. സ​ർ​ട്ടി​ഫി​ക്ക​റ്റ് പരി ശോധനയുടെ ഭാഗമായി പി​ എ​സ്‌‌സി ഓ​ഫീ​സി​ലേ​ക്കും തി​രി​ച്ചും ഉ​ള്ള യാ​ത്ര​യ്ക്ക് യാ​ത്ര​പ്പടി ല​ഭി​ക്കു​മോ? 30
സ്ഥലംമാറ്റം: അഡ്വാൻസ് ലഭിക്കും
ഒ​രു ഓ​ഫീ​സി​ൽ​നി​ന്ന് ദൂ​രെ​യു​ള്ള മ​റ്റൊ​രു ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം മാ​റ്റി നി​യ​മി​ക്കു​ന്പോ​ൾ ജീ​വ​ന​ക്കാ​ര​ന് ശ​ന്പ​ളം, യാ​ത്രപ്പ​ടി എ​ന്നി​വ അ​ഡ്വാ​ൻ​സാ​യി ല​ഭി​ക്കുമോ? ഇ​തേത് ച​ട്ട​പ്ര​കാ​ര​മാ
ശന്പളം സംരക്ഷിച്ചു കിട്ടില്ല
2015 മു​ത​ൽ എ​യ്ഡ​ഡ് സ്കൂ​ളി​ൽ എ​ച്ച്എ​സ്എ ആണ്. ഉ​ട​ൻ​ത​ന്നെ പി​എ​സ്‌‌സി വ​ഴി എ​ച്ച്എ​സ്എ ആ​യി നി​യ​മ​നം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ എ​നി​ക്ക് മൂന്ന് ഇ​ൻ​ക്രി​മെ​ന്‍റു​ക​ൾ ല​ഭി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.