• Logo

Allied Publications

Australia & Oceania
പു​തു​മ​യാ​ർ​ന്ന ക്രി​സ്മ​സ് ഗാ​ന​വു​മാ​യി സി​ഡ്നി​യി​ൽ നി​ന്നും നു​ബി​യ ലി​ജോ
Share
സി​ഡ്നി: ഏ​റെ വ്യ​ത്യ​സ്ത​മാ​യി ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും ഒ​രു ക്രി​സ്മ​സ് ഗാ​ന​മൊ​രു​ങ്ങു​ന്നു . സൗ​ണ്ട് വൈ​ബ്സ് സ്റ്റു​ഡി​യോ​സ് നി​ർ​മി​ക്കു​ന്ന ’വെ​ള്ളി​നി​ലാ​വി​ലെ വെ​ള്ളി​ന​ക്ഷ​ത്രം’ എ​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ ഷീ​ന ജോ​ണും സം​ഗീ​തം ഷി​ബു എ​ബ്ര​ഹാ​മും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ ഈ ​സ​ഖ്യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ഗാ​ന​മാ​ണി​ത് . മ​ല​യാ​ള​ത്തി​ന്‍റെ ഗാ​യി​ക ജെ​ൻ​സി ആ​ന്‍റ​ണി​യു​ടെ മ​ക​ളാ​യ നു​ബി​യ ലി​ജോ​യാ​ണ് ഈ ​ഗാ​നം ആ​ല​പി​ക്കു​ന്ന​ത് . വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദ​ത്തി​നു​ട​മ​യാ​യ നു​ബി​യ​യു​ടെ ആ​ദ്യ ഗാ​ന​മെ​ന്ന നി​ല​യി​ൽ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ഗാ​ന​മാ​യി​രി​ക്കും എ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നു​ബി​യ ഇ​പ്പോ​ൾ സി​ഡ്നി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രി​യാ​ണ്. സൗ​ണ്ട് വൈ​ബ്സ് സ്റ്റു​ഡി​യോ​യി​ൽ റെ​ക്കോ​ർ​ഡിം​ഗ് പൂ​ർ​ത്തി​യാ​യ ഗാ​ന​ത്തി​ന്‍റെ ഓ​ർ​ക്ക​സ്ട്രേ​ഷ​നും മാ​സ്റ്റ​റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് സ​ജു രാ​മ​ഞ്ചി​റ​യാ​ണ്. സു​രേ​ഷ് പോ​ക്കാ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫി​യും അ​രു​ണ്‍ ഹ​രീ​ന്ദ്ര​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​നം ഈ ​വാ​രാ​ന്ത്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങും.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.