• Logo

Allied Publications

Australia & Oceania
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ൽ​ഡി​എ​ഫ് വി​ജ​യാ​ഘോ​ഷം ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബ​നി​ലും
Share
ബ്രി​സ്ബ​ൻ:​കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​ക്കു​ണ്ടാ​യ ഉ​ജ്ജ്വ​ല വി​ജ​യം ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബ​നി​ലു​ള്ള ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ൾ ആ​ഘോ​ഷ​മാ​ക്കി.

അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​ന്ന വേ​ട്ട​യാ​ട​ലു​ക​ളെ ജ​നം ത​ള്ളി​ക്ക​ള​യു​ന്ന​താ​യി​രു​ന്നു ജ​ന​വി​ധി​യെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. പ്ര​ള​യ​വും കോ​വി​ഡും ഉ​യ​ർ​ത്തി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ ജ​ന​ങ്ങ​ളെ​യാ​കെ ചേ​ർ​ത്ത് നി​ർ​ത്തു​ക​യും സ​മ​സ്ത മേ​ഖ​ല​ക​ളി​ലും വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പ്രൗ​ഡോ​ജ്വ​ല​മാ​യി ഒ​രു ജ​ന​ത​യെ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​രി​ന് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടാ​ൻ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന ജ​ന​വി​ധി​യാ​ണി​തെ​ന്നും ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ക്ക് മു​റി​ച്ചും പാ​യ​സം വി​ത​ര​ണം ചെ​യ്തു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ വി​ജ​യ​മാ​ഘോ​ഷി​ച്ച​ത്. കൂ​ട്ടാ​യ്മ​യി​ൽ സ​ജീ​വ് കു​മാ​ർ. ജ​ഗ​ജീ​വ് കു​മാ​ർ, റോ​ബി​ൻ പാ​ല, ലി​യോ​ണ്‍​സ് ജോ​ർ​ജ്, സൂ​രി മ​നു, പോ​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ജ​ൻ വീ​ട്ടി​ൽ, റി​ജേ​ഷ് കെ.​വി , അ​ഫ്ട​ൽ യൂ​സ​ഫ് , ജെ​റി​ൻ ക​രോ​ൾ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.