• Logo

Allied Publications

Australia & Oceania
ഓ​സ്ട്രേ​ലി​യ​യി​ൽ നി​ര്യാ​ത​നാ​യ ബേ​സി​ൽ ബാ​ബു​വി​ന്‍റെ പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച
Share
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ ജീ​ലോം​ഗി​ൽ ഫെ​ബ്രു​വ​രി 17ന് ​നി​ര്യാ​ത​നാ​യ ബേ​സി​ൽ ബാ​ബു (25) വി​ന്‍റെ മൃ​ത​ദേ​ഹം മ​ത​പ​ര​മാ​യ​ശു​ശ്രൂ​ഷ​ക​ൾ​ക്കും പൊ​തു​ദ​ർ​ശ​ന​ത്തി​നു​മാ​യി 25 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 6 വ​രെ മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (419 Centre Dandenong Rd, Heatherton, VIC3202, Australia) ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​താ​ണ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ച​ട​ങ്ങു​ക​ൾ ത​ത്സ​മ​യം വീ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

https://youtu.be/ojH6iFyZmr8

ബേ​സി​ൽ നാ​ട്ടി​ൽ പെ​രു​ന്പാ​വൂ​ർ വേ​ങ്ങൂ​ർ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ ബാ​ബു​വി​ന്‍റെ മ​ക​നാ​ണ്. ബ​ല്ലാ​രാ​ത്ത് ഫെ​ഡ​റേ​ഷ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. മെ​ൽ​ബ​ണി​ന് അ​ടു​ത്തു​ള്ള ജീ​ലോം​ഗി​ൽ ആ​യി​രു​ന്നു താ​മ​സം. ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​ൻ ഉ​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ന​വോ​ദ​യ ഓ​സ്ട്രേ​ലി​യ​യു​മാ​യോ (എ​ബി പൊ​യ്കാ​ട്ടി​ൽ: 0430 959 886) ബി. ​കെ. എ​ഫ്. എ. (​സി​നോ തോ​മ​സ്: 0470 375 030) യു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്കാ​ട്ടി​ൽ

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.