• Logo

Allied Publications

Australia & Oceania
പെ​ർ​ത്ത് റോ​യ​ൽ ചാ​ന്പ്യ​ൻ​സ് ക​പ്പ്: സ​തേ​ണ്‍​സ്പാ​ർ​ട്ട​ൻ ജേ​താ​ക്ക​ളാ​യി
Share
പെ​ർ​ത്ത് : വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ടോ​ളം മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബു​ക​ൾ പ​ങ്കെ​ടു​ത്ത പെ​ർ​ത്ത് മ​ല​യാ​ളി​ക​ളു​ടെ AICE RCL T202021 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ് ഫൈ​ന​ൽ മ​ത്സ​രം ഫോ​റ​സ്റ്റ് ഫീ​ൽ​ഡി​ലു​ള്ള ഹാ​ർ​ട്ട് ഫീ​ൽ​ഡ് പാ​ർ​ക്കി​ൽ ഫെ​ബ്രു​വ​രി 21 ഞാ​യ​റാ​ഴ്ച ന​ട​ന്നു. ഫൈ​ന​ലി​ൽ റോ​യ​ൽ വാ​രി​യേ​ഴ്സി​നെ ഏ​ഴു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സ​തേ​ണ്‍ സ്പാ​ർ​ട്ട​ൻ​സ് ചാ​ന്പ്യന്മാരാ​യി.

ജ​യ്ക് ആ​ണ് ക​ളി​യി​ലെ കേ​മ​ൻ. ചാ​ന്പ്യ​ൻ​മാ​രാ​യ​വ​ർ​ക്ക്2000 ഡോ​ള​ർ, റ​ണ്ണേ​ഴ്സ് അ​പ്പി​ന് 1000 ഡോ​ള​ർ മൂ​ന്നാ​മ​തെ​ത്തി​യ​വ​ർ​ക്ക് 500 ഡോ​ള​ർ വി​തം കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​ക​ളും കാ​ല​മാ​ണ്ട സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ ലെ​സ്ലി ബോ​യ്ഡും മ​ല​യാ​ളി​യാ​യ അ​ർ​മ​ഡേ​ൽ സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ പീ​റ്റ​ർ ഷാ​ന​വാ​സ്, വ​ർ​ഗീ​സ് പു​ന്ന​യ്ക്ക​ൽ, ഡി​റ്റി ഡൊ​മി​നി​ക്, ബി​ജു പ​ല്ല​ൻ എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.