• Logo

Allied Publications

Australia & Oceania
കെ​വി​ൻ ക​രി​യാ​ട്ടി​യു​ടെ പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച മാ​ഡിം​ഗ്ട​ണ്‍ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ
Share
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ സു​ഹൃ​ത്തി​നൊ​പ്പം ക​ട​ലി​ൽ നീ​ന്താ​നി​റ​ങ്ങി മു​ങ്ങി​മ​രി​ച്ചു പെ​ർ​ത്ത് ജൂ​ണ്ട​ല​പ് എ​ഡി​ത് കൊ​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ (ഇ​സി​യു) വി​ദ്യാ​ർ​ഥി കെ​വി​ൻ ക​രി​യാ​ട്ടി​യു​ടെ (33) പൊ​തു​ദ​ർ​ശ​നം മാ​ഡിം​ഗ്ട​ണ്‍ ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5ന് ​വി കു​ർ​ബാ​ന​യോ​ടെ ന​ട​ക്കും.

വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്ത് ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള കൂ​ജി ബീ​ച്ചി​ൽ മാ​ർ​ച്ച് 23ന് ​ഉ​ച്ച​യോ​ടെ മ​ല​യാ​ളി​യാ​യ സു​ഹൃ​ത്തി​നൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​മാ​യ അ​പ​ക​ട​മു​ണ്ടാ​യ​ത്.
ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ കെ​വി​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ര​യ്ക്കെ​ത്തി​ച്ച​ത്. ഫി​യോ​ന സ്റ്റാ​ൻ​ലി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ കെ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യോ​ടെ നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കും.

യു​എ​ഇ​യി​ലാ​യി​രു​ന്ന കെ​വി​ൻ ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷം മു​ൻ​പാ​ണ് പെ​ർ​ത്തി​ൽ പ്രോ​ജ​ട്റ്റ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​നാ​യി എ​ത്തി​യ​ത്. ആ​ലു​വ മം​ഗ​ല​പ്പു​ഴ സെ​ന്‍റ ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗ​മാ​ണ്. ആ​ലു​വ ഈ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ ക​രി​യാ​ട്ടി കു​ര്യ​ൻ​സി​ൽ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ഇ​രി​ങ്ങാ​ല​ക്കു​ട ചി​റ​യ​ത്ത് അ​മു​ല്യ. നാ​ലു​വ​യ​സു​ള്ള കെ​ൻ കെ​വി​ൻ മ​ക​നാ​ണ്. പോ​ൾ ക​രി​യാ​ട്ടി, ടീ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

റി​പ്പോ​ർ​ട്ട്: ബി​ജു നാ​ടു​കാ​ണി

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.