• Logo

Allied Publications

Australia & Oceania
ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മെ​ൽ​ബ​ണ്‍ സീ​റോ മ​ല​ബാ​ർ രൂ​പ​ത
Share
മെ​ൽ​ബ​ണ്‍: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യ​യി​ൽ ദൈ​വി​ക ഇ​ട​പെ​ട​ലി​നാ​യി മേ​യ് 7 വെ​ള്ളി​യാ​ഴ്ച മെ​ൽ​ബ​ണ്‍ രൂ​പ​ത​യി​ൽ ഉ​പ​വാ​സ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​ർ ആ​ഹ്വാ​നം ചെ​യ്തു.

ന​മ്മു​ടെ മാ​തൃ​രാ​ജ്യ​മാ​യ ഭാ​ര​ത​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് അ​ന്നേ ദി​വ​സം പ്രാ​ർ​ഥ​ന​യി​ലും ഉ​പ​വാ​സ​ത്തി​ലു​മാ​യി​രി​ക്കാ​ൻ രൂ​പ​ത കു​ടും​ബ​ത്തി​നാ​യി ന​ൽ​കി​യ പ്ര​ത്യേ​ക വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​മൂ​ലം ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​രെ​യും ദാ​രി​ദ്രം അë​ഭ​വി​ക്കു​ന്ന​വ​രെ​യും ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ കി​ട്ടാ​ത്താ​വ​രെ​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നാ​യി 9 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ സ്വീ​ക​രി​ക്കു​ന്ന സ്തോ​ത്ര​കാ​ഴ്ച​യി​ൽ ഉ​ദാ​ര​മാ​യി ന​ൽ​കാ​ൻ പി​താ​വ് അ​ഭ്യ​ർ​ഥി​ച്ചു.

രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നും അ​ന്നേ ദി​വ​സം ല​ഭി​ക്കു​ന്ന പ​ണം ഓ​സ്ട്രേ​ലി​യ​യി​ലെ കാ​ത്ത​ലി​ക് മി​ഷ​ന്‍റെ​യും കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​ർ​ഹ​രി​ലേ​ക്ക് എ​ത്ര​യും വേ​ഗം എ​ത്തി​ക്കു​മെ​ന്ന് പി​താ​വ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പോ​ൾ സെ​ബാ​സ്റ്റ്യ​ൻ

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.