• Logo

Allied Publications

Australia & Oceania
പ്ര​ഫ. സ​ജീ​വ് കോ​ശി​യെ ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യം​ഗ​മാ​യി നി​യ​മി​ച്ചു
Share
മെ​ൽ​ബ​ണ്‍: ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ പ​ദ്ധ​തി​ക​ളു​ടെ ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​ള്ള സ​മി​തി അം​ഗ​മാ​യി മ​ല​യാ​ളി​യാ​യ പ്ര​ഫ. സ​ജീ​വ് കോ​ശി​യെ നി​യ​മി​ച്ചു. സം​സ്ഥാ​ന പ്ലാ​നിം​ഗ് ബോ​ർ​ഡ് മാ​തൃ​ക​യി​ലു​ള്ള ഈ ​ഒ​ന്പ​തം​ഗ സ​മി​തി​യി​ലെ ഏ​ക ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ് ഡോ.​സ​ജീ​വ്.

ആ​രോ​ഗ്യം, ഗ​താ​ഗ​തം, സാ​മൂ​ഹ്യ ഭ​വ​ന നി​ർ​മാ​ണം, തൊ​ഴി​ൽ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നും മ​റ്റും സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് സ​മി​തി​യു​ടെ ചു​മ​ത​ല.

ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള നാ​ഷ​ണ​ൽ ഡ​ന്‍റ​ൽ ബോ​ർ​ഡ് ഓ​ഫ് ഓ​സ്ട്രേ​ലി​യ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഡോ. ​സ​ജീ​വ് 2016 ൽ ​ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത ബ​ഹു​മ​തി​യാ​യ മെ​ഡ​ൽ ഓ​ഫ് ദ് ​ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്ട്രേ​ലി​യ്ക്ക് അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം കൈ​ത​മു​ഖി​ൽ കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ഡ​ന്‍റ​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, കേ​ര​ള ഡ​ന്‍റ​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ല്ല കും​ബ​നാ​ട് ര​ജ​നി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഡോ. ​ജി​തി​ൻ സ​ജീ​വ് (ക​ണ്‍​സ​ൾ​ട്ട​ന്‍റ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ), ഡോ. ​ജീ​സ​ണ്‍ സ​ജീ​വ് ( സ്പെ​ഷ്യ​ലി​സ്റ്റ് എ​ൻ​ഡോ​ഡോ​ന്‍റി​സ്റ്റ് ).

റി​പ്പോ​ർ​ട്ട്: ജോ​ണ്‍​സ​ണ്‍ മാ​മ​ല​ശേ​രി

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.