• Logo

Allied Publications

Australia & Oceania
89മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വി​ളം​ബ​ര സ​മ്മേ​ള​നം ഡി​സം​ബ​ർ 12നു ​പെ​ർ​ത്തി​ൽ
Share
പെ​ർ​ത്ത് : 89മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു സേ​വ​നം ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ 12 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​പെ​ർ​ത്തി​ൽ മി​ൽ​സ്പാ​ർ​ക്കി​ൽ വി​ളം​ബ​ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​ടി കൈ​മാ​റ്റം ന​ട​ക്കും.

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​പ്ര​സാ​ദ് ഓ​ണ്‍​ലൈ​നി​ലൂ​ടെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ദ​ർ​ശ​ന​ങ്ങ​ളു​ടെ കാ​ലി​ക​പ്ര​സ​ക്തി ആ​ഗോ​ള ത​ല​ങ്ങ​ളെ​ത്തി​ക്കാ​നാ​ണ് ഓ​സ്ട്രേ​ലി​യ യു​ണി​റ്റ് ഇ​ത്ത​രം സ​മ്മേ​ള​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​ന്‍റെ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള സേ​വ​നം യൂ​ണി​റ്റു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രി​ക്കും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന് പെ​ർ​ത്തി​ലെ സേ​വ​നം ഓ​സ്ട്രേ​ലി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് (പ്ര​സി​ഡ​ന്‍റ്) സു​മോ​ദ് (സെ​ക്ര​ട്ട​റി) രാ​ജ് രാ​ജീ​വ് (ട്ര​ഷ​റ​ർ)​എ​ന്നി​വ​ർ അ​റി​യി​ച്ചു.

എ​ബി പൊ​യ്ക്കാ​ട്ടി​ൽ

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.