• Logo

Allied Publications

Australia & Oceania
പെ​ർ​ത്ത് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക ദേ​വാ​ല​യം വെ​ഞ്ചി​രി​ച്ചു
Share
പെ​ർ​ത്ത്: പെ​ർ​ത്തി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക പ​ള്ളി വെ​ഞ്ചി​രി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 12 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഓ​റ​ഞ്ച് ഗ്രോ​വ്, 347കെ​ൽ​വി​ൻ റോ​ഡി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച ഇ​ട​വ​ക പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മു​ൻ​പ് ന​ട​ന്ന വെ​ഞ്ചി​രി​പ്പി​ന് വി​കാ​രി ഫാ. ​അ​നീ​ഷ് പോ​ന്നെ​ടു​ത്ത​ക​ല്ലേ​ൽ വി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​വ​ർ​ഗീ​സ് പാ​റ​യ്ക്ക​ൽ, ഫാ. ​സാ​ബു ജേ​ക്ക​ബ്, ഫാ. ​തോ​മ​സ് മ​ങ്കു​ത്തേ​ൽ, ഫാ. ​മ​നോ​ജ് ക​ണ്ണം​ത​ട​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ പെ​ർ​ത്തി​ലെ വി​വി​ധ സ​ഭ​ക​ളി​ൽ പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ർ പ​ങ്കെ​ടു​ത്തു. പ​ള്ളി​യോ​ട​നു​ബ​ന്ധി​ച്ച് പ​ണി​തീ​ർ​ത്ത പാ​രീ​ഷ്ഹാ​ളും വൈ​ദി​ക മ​ന്ദി​ര​വും ഒ​രു​മാ​സം മു​ൻ​പ് വെ​ഞ്ചി​രി​ച്ച് തു​റ​ന്ന് കൊ​ടു​ത്തി​രു​ന്നു.

വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബി​ഷ​പ്പ് ബോ​സ്കോ പു​ത്തൂ​രി​ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. അ​തി​നാ​ൽ പ​ള്ളി​യു​ടെ കൂ​ദാ​ശ പി​ന്നീ​ട് ന​ട​ത്തും. ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി ആ​ന്‍റ​ണി , റോ​യി ജോ​സ​ഫ്, സി​ബി തോ​മ​സ്, സോ​ണി ടൈം​ലൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബി​ജു നാ​ടു​കാ​ണി

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.