• Logo

Allied Publications

Australia & Oceania
റേഡിയോ ലെമൺ ലൈവ് ഓസ്‌ട്രേലിയ സംപ്രേഷണം ആരംഭിച്ചു
Share
ഓസ്‌ട്രേലിയൻ മലയാളികൾക്കായി 24/7 റേഡിയോ പരിപാടികളുമായി റേഡിയോ ലെമൺ ലൈവ് ഓസ്‌ട്രേലിയ എന്ന ഇന്‍റർനെറ്റ് റേഡിയോ സ്റ്റേഷന് തുടക്കം കുറിച്ചു. ബാംഗ്ലൂരും, യു.കെ.യിലും, ന്യൂസീലന്‍റിലും ലക്ഷക്കണക്കിന് ശ്രോതാക്കളുള്ള റേഡിയോ ലെമൺ ഓസ്‌ട്രേലിയൻ മണ്ണിലെത്തിക്കുന്നത് ബിയോൻഡ് ഡ്രീംസ് പ്രൊഡക്ഷൻസ് ആണ്. ഏപ്രിൽ 7 വ്യാഴാഴ്ച ഗായിക കെ.എസ് ചിത്ര റേഡിയോ ചാനൽ ഔദ്യോഗീകമായി ഉദ്ഘാടനം ചെയ്തു..

ഇനിമുതൽ ഏഴുദിവസവും, 24 മണിക്കൂറും ഇടവേളകളില്ലാതെ പ്രധാനപ്പെട്ട ഓസ്‌ട്രേലിയൻ നഗരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 15 ലേറെ റേഡിയോ ജോക്കികളുമായി സംവദിക്കുവാനും, മനോഹരമായ ഗാനങ്ങൾ കേൾക്കാനും, പ്രധാനപ്പെട്ട ന്യൂസ് അപ്‌ഡേറ്റ്സ് അറിയാനുമെല്ലാം ഇനി മുതൽ റേഡിയോ ലെമൺ ലൈവ് ഓസ്‌ട്രേലിയ സദാ ജാഗരൂകമാണെന്ന് റേഡിയോ ലെമൺ ലൈവ് ഓസ്‌ട്രേലിയ യുടെ സ്റ്റേഷൻ ഹെഡ് മനോജ് മനോജ് ആൻഡ്രൂസ്, പ്രോഗ്രാം ഹെഡ് മനോജ് ജോയ് എന്നിവർ അറിയിച്ചു.

റേഡിയോ പരിപാടികൾ ആസ്വദിക്കുവാനായി ഈ ലിങ്കിൽ
https://www.radiolemonlive.com/australia/index.php ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കെ.പി.ഷിബു

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.