• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Share
മെ​ൽ​ബ​ണ്‍: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ(MAV)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​എ​വി ക​പ്പ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്ത​പ്പെ​ടു​ന്നു. ജൂ​ലൈ 16 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ 4 വ​രെ മെ​ൽ​ബ​ണി​ലെ സൗ​ത്ത് ഈ​സ്റ്റ് സ​ബ​ർ​ബാ​യ Clyde North þÂ Sports Arena AU ൽ ​വ​ച്ചാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. മൂ​ന്നു വി​ഭാ​ഗ​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​ടൂ​ർ​ണ​മെ​ന്‍റി​ലു​ള്ള​ത്. വി​ജ​യി​ക​ൾ​ക്ക് ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 500 ഡോ​ള​റും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ് അ​പ്പി​നു 300 ഡോ​ള​റും ട്രോ​ഫി​യും സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ന് യ​ഥാ​ക്ര​മം 250 ഡോ​ള​റും ട്രോ​ഫി​യും റ​ണ്ണേ​ഴ്സ​പ്പി​നു 200 ഡോ​ള​റും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ​യു​ടെ ഓ​ണാ​ഘോ​ഷ ദി​വ​സ​മാ​യ ഓ​ഗ​സ്റ്റ് 28 ഞാ​യ​റാ​ഴ്ച Springvale ടൗ​ണ്‍ ഹാ​ളി​ൽ വ​ച്ചു സ​മ്മാ​ന​ദാ​നം ന​ട​ത്ത​പ്പെ​ടും. സ്പോ​ർ​ട്സ് പ്രേ​മി​ക​ളാ​യ എ​ല്ലാ​വ​രെ​യും ബാ​ഡ്മി​ന്‍റ​ണ്‍​ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വി​ക്ടോ​റി​യ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

MAV ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് സ്പോ​ണ്‍​സ​ർ ചെ​യ്തി​ട്ടു​ള്ള​ത് സി​ഡ്നി ആ​സ്ഥാ​ന​മാ​യു​ള്ള NFinity Financials ആ​ണ്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.