• Logo

Allied Publications

Australia & Oceania
ഭ​ക്ഷ​ണ വൈ​വി​ധ്യ​ത്തി​ന്‍റെ മേ​ള​യൊ​രു​ക്കി ഗാ​ല നൈ​റ്റ്
Share
സി​ഡ്നി: സി​ഡ്നി ഇ​ട​ക ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 24 നു ​ന​ട​ക്കു​ന്ന SMARTFINN ADVISORS GALA NITE നൃ​ത്ത​സം​ഗീ​ത പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വൈ​വി​ധ്യ​വും സ്വാ​ദി​ഷ്ഠ​വു​മാ​യ ഭ​ക്ഷ​ണ​വും ആ​സ്വ​ദി​ക്കു​വാ​ൻ കൂ​ടി​യു​ള്ള വേ​ദി​യാ​കും.

സി​ഡ്നി​യി​ലെ പ്ര​മു​ഖ റ​സ്റ്റ​റ​ന്‍റു​ക​ളാ​യ ബ്ലൂ​മൂ​ണ്‍, സ്മോ​ക്കിം​ഗ് ഗ്രി​ൽ, ഫ്യൂ​ഷ​ൻ കോ​ർ​ണ​ർ എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ത​ട്ടു​ക​ട ശൈ​ലി​യി​ലു​ള്ള ഭ​ക്ഷ​ണ ശാ​ല​ക​ളി​ലൂ​ടെ നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​യ ക​പ്പ​മീ​ൻ​ക​റി, പൊ​റോ​ട്ട ബീ​ഫ്, വി​വി​ധ ബി​രി​യാ​ണി​ക​ൾ, പ​ഴം പൊ​രി, ഉ​ഴു​ന്നു വ​ട, നാ​ട​ൻ കാ​പ്പി എ​ന്നി​വ കൂ​ടാ​തെ സ്പൈ​സി ചാ​ർ​ക്കോ​ൾ ചി​ക്ക​ൻ റ്റെ​ക്സ​ണ്‍ റൈ​സ്, ഗ്രി​ൽ​ഡ് ചി​ല്ലി ലാം​ബ്, സ്പൈ​സി സോ​സേ​ജ്, ബീ​ഫ് ബ്രി​സ്ക്റ്റ് തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മു​ള്ള വി​വി​ധ വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യു​ടെ അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന ഗാ​ന​മേ​ള​യ്ക്കൊ​പ്പം മ​റ്റു നൃ​ത്ത പ​രി​പാ​ടി​ക​ളു​മൊ​ക്കെ​യാ​യി സി​ഡ്നി​യി​ൽ ഉ​ത്സ​വ​മേ​ളം തീ​ർ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഗാ​ല നൈ​റ്റി​ലൂ​ടെ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കും 0403677259 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.
ഓ​ണ്‍​ലൈ​ൻ ടി​ക്ക​റ്റു​ക​ൾ https://indriappam.com/event/galanite22/ല​ഭ്യ​മാ​ണ്

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.