• Logo

Allied Publications

Australia & Oceania
കേ​ര​ള പി​റ​വി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 29ന്
Share
സി​ഡ്നി: സി​ഡ്നി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ ഒ​ക്ടോ​ബ​ർ 29 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ മാ​ര​യോ​ങ് ജോ​ണ്‍ പോ​ൾ സെ​ക്ക​ൻ​ഡ് ഹാ​ളി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

സി​ഡ്നി​യി​ലെ ക​ലാ​കാ​ര​ൻ​മാ​ർ ഒ​രു​ക്കു​ന്ന കേ​ര​ള​ത​നി​മ​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത ആ​യി​രി​ക്കും. കൂ​ടാ​തെ മ​ല​ബാ​ർ ത​ട്ടു​ക​ട, ബ്ലൂ ​മൂ​ണ്‍ റ​സ്റ്റോ​റ​ന്‍റ് , ഓ​സീ​ൻ​ഡ്കെ​യ​ർ എ​ന്നി​വ​ർ ഒ​രു​ക്കു​ന്ന ത​ട്ടു​ക​ട​ക​ളി​ലൂ​ടെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.

പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ https://www.trybooking.com/CDGLI എ​ന്ന ലി​ങ്കി​ൽ ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മാ​ണ്.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ്പോ​ണ്‍​സ​ർ​ഷി​പ് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ബീ​ന 0425 326 519, വി​ജ​യ് 0431 140 449 , ല​ളി​ത 0423 237 987,നി​തി​ൻ 0406 492 607എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.