• Logo

Allied Publications

Australia & Oceania
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ
Share
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി. ക​ണ്ണൂ​ർ പേ​രാ​വൂ​ർ റാ​ത്ത​പ്പി​ള്ളി​ൽ ജ​യ​ൻ പ്ര​തി​ഭ ദ​ന്പ​തി​ക​ളു​ടെ നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന എ​മി​ൽ ജ​യ​നാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​ര​ൻ.

മെ​ൽ​ബ​ണ്‍ സൗ​ത്തി​ലു​ള്ള ഡോ​വ്ട്ട​ണ്‍ ഹോ​ളി ഫാ​മി​ലി കാ​തോ​ലി​ക് പ്രൈ​മ​റി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് എ​മി​ൽ. വാ​രി​യ​ർ ട്രൈ​ബ് ഫി​ലിം നി​ർ​മി​ക്കു​ന്ന ന​മ​സ്തേ യോ​ഗാ​യി​ലെ പ്ര​മു​ഖ റോ​ളാ​യ ശി​വ​പ്ര​സാ​ദി​നെ അ​വ​ത​രി​പ്പി​ച്ചാ​ണ് എ​മി​ൽ ശ്ര​ദ്ധേ​യ​നാ​യ​ത്. പ്ര​മു​ഖ ചാ​ന​ലാ​യ ABC Meയി​ൽ പ്ര​ക്ഷേ​പ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​ത്തു വ​യ​സു​ള്ള ഓ​സ്ട്രേ​ലി​യാ​യി​ൽ താ​മ​സി​ക്കു​ന്ന വ​ള​രെ ഒ​തു​ങ്ങി​ക്ക​ഴി​യു​ന്ന ശി​വ​പ്ര​സാ​ദി​ന്‍റെ ക​ഥ പ​റ​യു​ന്ന ന​മ​സ്തേ യോ​ഗ​യി​ലെ എ​മി​ലി​ന്‍റെ അ​ഭി​ന​യ​വും ക​ഴി​വും ക​ഥാ​പാ​ത്ര​ത്തി​ന് ഉ​ത​കു​ന്ന​താ​ണ്.

https://iview.abc.net.au/show/namasteyoga

പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ കോ​ൾ​സ് ഉ​ൾ​പ്പ​ടെ ഒ​ട്ടെ​റെ പ​ര​സ്യ​ങ്ങ​ളി​ലും എ​മി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഏ​ഴു​വ​ർ​ഷം മു​ന്പാ​ണ് ജ​യ​നും കു​ടും​ബ​വും ഓ​സ്ട്രേ​ലി​യാ​യി​ൽ എ​ത്തി​യ​ത്. എ​മി​ൽ 2021ലെ ​ബു​ഷ് ഫ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ABC സി​രി​യ​സി​ൽ ഫ​യേ​ഴ്സി​ലും ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ശ്രേ​യ ജ​യ​ൻ എ​മി​ലി​ന്‍റെ സ​ഹോ​ദ​രി​യാ​ണ്.

https://iview.abc.net.au/show/fires/series/1/video/DR2010V003S00

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.