• Logo

Allied Publications

Australia & Oceania
വി​ശു​ദ്ധ തീ​ർ​ഥാ​ട​ന​വും സി​ഡ്നി സി​റ്റി യാ​ത്ര​യും ഏ​പ്രി​ൽ 18,19,20 തീ​യ​തി​ക​ളി​ൽ
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ൻ​റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഓ​സ്ട്രേ​ലി​യാ​യി​ലെ ഏ​ക വി​ശു​ദ്ധ​യാ​യ സെ​ൻ​റ് മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ലേ​യ്ക്ക് വി​ശു​ദ്ധ തീ​ർ​ഥാ​ട​നം ഏ​പ്രി​ൽ മാ​സ​ത്തി​ലെ സ്കൂ​ൾ അ​വ​ധി ദി​ന​ങ്ങ​ളാ​യ 18,19,20 തീ​യ​തി​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

18ന് ​രാ​വി​ലെ മെ​ൽ​ബ​ണി​ൽ നി​ന്നും ബ​സി​ലാ യാ​ത്ര ആ​രം​ഭി​ന്നു​ന്ന​ത്. 19ന് ​രാ​വി​ലെ വി​ശു​ദ്ധ മേ​രി മ​ക്കി​ല​പ്പി​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സി​ഡ്നി​യു​ടെ വ​ശ്യ​ത​യാ​ർ​ന്ന ന​ഗ​ര​ക്കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കു​വാ​നും, രാ​ത്രി​യാ​മ​ങ്ങ​ൾ ചെ​ല​വി​ടു​ന്ന​തി​നു​മാ​യി സി​ഡ്നി സി​റ്റി വി​നോ​ദ​യാ​ത്ര​യും ഉ​ണ്ടാ​യി​രി​ക്കും. ഓ​സ്ട്രേ​ലി​യാ​യി​ലെ പ്ര​സി​ദ്ധ​മാ​യ Mercure 4 Star Hotel ലാ​ണ് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ക്കു​ന്ന​ത്.

ഫി​ലി​പ്സ് കു​രി​ക്കോ​ട്ടി​ൽ, ലാ​ൻ​സ്മോ​ൻ വ​രി​ക്ക​ശേ​രി​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ, യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

ഇ​ട​വ​ക​യു​ടെ ദ​ശാ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ വി​ശു​ദ്ധ മേ​രി മ​ക്കി​ല​പ്പി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ യാ​ചി​ക്കു​ന്ന​തി​നും പ്രാ​ർ​ഥ​നാ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നും സി​ഡ്നി​യു​ടെ ന​ഗ​ര സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്നു​വെ​ന്ന് ഇ​ട​വ​ക​വി​കാ​രി ഫാ. ​പ്രി​ൻ​സ് തൈ​പ്പു​ര​യി​ട​ത്തി​ൽ, ക​ണ്‍​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.