• Logo

Allied Publications

Australia & Oceania
മി​സ് യൂ​ണി​വേ​ഴ്സ് ഫൈ​ന​ലി​സ്റ്റ് സി​യ​ന്ന വെ​യ​ർ അ​ന്ത​രി​ച്ചു
Share
കാ​ൻ​ബ​റ: 2022ലെ ​മി​സ് യൂ​ണി​വേ​ഴ്സ് ഫൈ​ന​ലി​സ്റ്റും ഓ​സ്ട്രേ​ലി​യ​ൻ മോ​ഡ​ലു​മാ​യ സി​യ​ന്ന വെ​യ​ർ(23) അ​ന്ത​രി​ച്ചു. കു​തി​ര സ​വാ​രി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ഏ​പ്രി​ൽ ര​ണ്ടി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​ൻ​ഡ്‌​സ​ർ പോ​ളോ ഗ്രൗ​ണ്ടി​ൽ സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സി​യ​ന്ന വെ​യ​റി​ന് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ഴ്ച​ക​ളോ​ളം വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന​ത്.

സി​യ​ന്ന​യു​ടെ മ​ര​ണ​വാ​ർ​ത്ത കു​ടും​ബം സ്ഥി​രീ​ക​രി​ച്ചു. സി​യ​ന്ന​യു​ടെ മോ​ഡ​ലിം​ഗ് ഏ​ജ​ൻ​സി​യാ​യ സ്‌​കൂ​പ്പ് മാ​നേ​ജ്‌​മെ​ന്‍റും മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

2022ലെ ​ഓ​സ്‌​ട്രേ​ലി​യ​ൻ മി​സ് യൂ​ണി​വേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലെ 27 ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു സി​യ​ന്ന വെ​യ​ർ. സി​ഡ്‌​നി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും സൈ​ക്കോ​ള​ജി​യി​ലും സി​യ​ന്ന ഇ​ര​ട്ട ബി​രു​ദം നേ​ടി​യി​രു​ന്നു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.