• Logo

Allied Publications

Australia & Oceania
ന്യൂ​സി​ല​ൻ​ഡി​ല്‍ മാ​ന്ദ്യം
Share
ഓ​ക്‌​ല​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡ് സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ. റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ന്യൂ​സി​ല​ൻ​ഡ് പ​ലി​ശ​നി​ര​ക്ക് 14 വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന ത​ല​ത്തി​ലേ​ക്കു വ​ർ​ധി​പ്പി​ച്ച​തോ​ടെ​യാ​ണു രാ​ജ്യം ഔ​ദ്യോ​ഗി​ക​മാ​യി മാ​ന്ദ്യ​ത്തി​ലാ​യ​ത്.
ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ജി​ഡി​പി 0.1 ശ​ത​മാ​ന​മാ​ണ്. മു​ന്പു​ള്ള പാ​ദ​ത്തി​ൽ ഇ​ത് 0.7 ശ​ത​മാ​ന​മാ​യി​രു​ന്നു.

2021 ഒ​ക്‌​ടോ​ബ​റി​നു​ശേ​ഷം ന്യൂ​സി​ല​ൻ​ഡ് കേ​ന്ദ്ര ബാ​ങ്ക് പ​ലി​ന​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നാ​രം​ഭി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നു​കൂ​ടി​യാ​ണു ന്യൂ​സി​ല​ൻ​ഡ്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.