• Logo

Allied Publications

Australia & Oceania
സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​ഐ​സി​സി ഓ​ഷ്യാ​ന റീ​ജി​യ​ൻ
Share
മെ​ൽ​ബ​ൺ: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​ർ കോ​ൺ​ഗ്ര​സ് ഓ​ഷ്യാ​ന റീ​ജി​യ​ൻ പ്ര​തി​ഷേ​ധി​ച്ചു.

സു​ധാ​ക​ര​ന്‍റെ അ​റ​സ്റ്റി​ന് പി​ണ​റാ​യി സ​ർ​ക്കാ​ർ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രു​മെ​ന്ന് ഒ​ഐ​സി​സി ഓ​ഷ്യാ​ന ക​ൺ​വീ​ന​ർ ജോ​സ് എം. ​ജോ​ർ​ജ് പ​റ​ഞ്ഞു.

ഒ​ഐ​സി​സി ഓ​ഷ്യാ​ന​യു‌​ടെ വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ക്ത​മാ​യ തു‌​ട​ർ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ശ​നി​യാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യും ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ ക​ൺ​വീ​ന​ർ ജി​ൻ​സ​ൺ കു​ര്യ​ൻ, ബൈ​ജു ഇ​ല​ഞ്ഞി​ക്കു​ടി, ന്യൂ​സി​ല​ൻ​ഡ് ക​ൺ​വീ​ന​ർ ബ്ലെ​സ​ൻ എം.​ജോ​സ്, സി​ങ്ക​പ്പു​ർ ക​ൺ​വീ​ന​ർ അ​രു​ൺ മാ​ത്യൂ​സ്, മ​ലേ​ഷ്യ​ൻ ക​ൺ​വീ​ന​ർ യു​ന​സ് അ​ലി എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.