• Logo

Allied Publications

Australia & Oceania
യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്‌​ലാ​ന്‍റ് മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ബ്രി​സ്‌​ബെ​ൻ: ക്യൂ​ൻ​സ്‌​ലാ​ന്‍റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളും സാ​മൂ​ഹിക, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്‍​ലാ​ന്‍റ് ബ്രി​സ്‍​ബെ​നി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു.

യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്‌​ലാ​ന്‍റി​ന്‍റെ ഓ​ണാ​ഘാ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫെ​സ്റ്റ് ഓ​ഗ​സ്റ്റ് 12ന് ​ബ്രി​സ്‌​ബെ​നി​ൽ വ​ച്ച് ന​ട​ത്തും. ഇ​സ്‌​ലാ​മി​ക് കോ​ള​ജ് ഓ​ഫ് ബ്രി​സ്‌‍​ബെ​ൻ (45 ACACIA Road, Karawatha) ആ​ണ് വേ​ദി.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഓ​ൾ ക്യൂ​ൻ​സ്‌​ലാ​ന്‍റ് തി​രു​വാ​തി​ര മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും, 65 വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ വ​ള്ള സ​ദ്യ​യും ഉ​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ജേ​ക്ക​ബ് ചെ​റി​യാ​ൻ 0419732780, ജി​ജി ജ​യ​നാ​രാ​യ​ൺ 04044 18033, ഷാ​ജി തേ​ക്കാ​ന​ത്ത് 0401352044.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.