• Logo

Allied Publications

Australia & Oceania
ബ്രി​സ്‌​ബെയിൻ പ്രീ​മി​യ​ർ ലീ​ഗ്: ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്‌​സ് ചാ​മ്പ്യ​ന്മാ​ർ; കി​രീ​ടം ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് സ​മ​ർ​പ്പി​ച്ചു
Share
ബ്രി​സ്‌​ബെയിൻ: ഓ​സ്ട്രേ​ലി​യ​യി​ലെ ബ്രി​സ്ബെയിനിൽ ന​ട​ന്ന പ്ര​ഥ​മ കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്സ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ ഇ​പ്സ്വി​ച് സ്ട്രൈ​ക്കേ​ഴ്സി​നെ 49 റ​ൺ​സി​ന്‌ ത​ക​ർ​ത്താ​ണ് ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്സ് കി​രീ​ടം ചൂ​ടി​യ​ത്.

നൈ​റ്റ്സ് ഓ​ൾ റൗ​ണ്ട​ർ നീ​ര​വാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ താ​രം. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ഓ​സ്‌​ട്രേ​ലി​യ​യി​ലെ മി​ക​ച്ച ക്ല​ബു​ക​ളി​ൽ ഒ​ന്നാ​യി പേ​രെ​ടു​ത്തു ക​ഴി​ഞ്ഞ ഗോ​ൾ​ഡ് കോ​സ്റ്റ് നൈ​റ്റ്സി​ന് വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ൽ സ്വ​ന്ത​മാ​യി ടീ​മു​ണ്ട്. മ​ല​യാ​ളി യു​വാ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന ക്ല​ബാ​ണ് ഓ​സീ​സ് മ​ണ്ണി​ൽ അ​ഭി​മാ​നാ​ർ​ഹ​മാ​യ നേ​ട്ടം കൊ​യ്ത​ത്.

അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ക​റു​ത്ത ആം ​ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് നൈ​റ്റ്സ് ടീം ​ക​ലാ​ശ​പ്പോ​രി​ന് ഇ​റ​ങ്ങി​യ​ത്. ഈ ​കി​രീ​ടം അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി സ​മ​ർ​പ്പി​ക്കു​ന്ന​താ​യി ടീം ​ക്യാ​പ്റ്റ​ൻ സ​ജി​ത്ത് അ​റി​യി​ച്ചു.

വ​ൻ വി​ജ​യം ആ​യി​രു​ന്നു​വെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ട​വാ​ങ്ങ​ൽ ക​ണ​ക്കി​ലെ​ടു​ത്ത് ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.