• Logo

Allied Publications

Australia & Oceania
ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു; ക്വീ​ൻ​സ്‌​ലാ​ൻ​ഡിൽ നാ​ലു സൈ​നി​ക​രെ കാ​ണാ​താ​യി
Share
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ലാ​ൻ​ഡ് തീ​ര​ത്ത് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് നാ​ല് പേ​രെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി ലി​ൻ​ഡ​മാ​ൻ ദ്വീ​പി​ൽ ഓ​സ്‌​ട്രേ​ലി​യ​ൻ​യു​എ​സ് സൈ​ന്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

എം​ആ​ർ​എ​ച്ച്90 താ​യ്പാ​ൻ ഹെ​ലി​കോ​പ്റ്റ​റാ​ണ് വി​റ്റ്സ​ണ്ടേ ദ്വീ​പി​ന് സ​മീ​പം ത​ക​ർ​ന്നു​വീ​ണ​ത്. ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്നു നാ​ലു സൈ​നി​ക​രെ​യും ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും പ്ര​തി​രോ​ധ മ​ന്ത്രി റി​ച്ചാ​ർ​ഡ് മാ​ർ​ലെ​സ് പ​റ​ഞ്ഞു.

ഓ​സ്ട്രേ​ലി​യ​ൻ ക​ട​ലി​ൽ യു​എ​സും ഓ​സ്ട്രേ​ലി​യ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച താ​ലി​സ്മാ​ൻ സ​ബ​ർ സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​ന പ​റ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്ന​ത്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.