• Logo

Allied Publications

Australia & Oceania
ഓസ്‌ട്രേലിയൻ മലയാളിയുടെ നോവൽ "സ്നേ​ഹ​പൂ​ർ​വം സൂ​ര്യ​ഗാ​യ​ത്രി' പ്ര​കാ​ശ​നം ചെ​യ്തു
Share
മെ​ൽ​ബ​ണ്‍: "സ്നേ​ഹ​പൂ​ർ​വം സൂ​ര്യ​ഗാ​യ​ത്രി' എ​ന്ന മ​ല​യാ​ളം നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. പു​ല​രി വി​ക്ടോ​റി​യ സ്റ്റേ​ജ് ഷോ 2023​ലെ പ്രോ​ഗ്രാ​മി​നി​ട​യി​ൽ, നി​റ​ഞ്ഞ സ​ദ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ജ​യ​പ്ര​കാ​ശ്, ശ്രീ​ല​ത ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ ചേ​ർ​ന്ന് ത​ന്‍റെ സം​ഗീ​ത ഗു​രു​വാ​യ അ​ഖി​ല​ൻ ശി​വാ​ന​ന്ദ​നും എ​ഴു​ത്തു​കാ​രാ​യ ഡോ. ​ല​ളി​ത ഗൗ​രി, ജോ​ണി സി.​മ​റ്റം എ​ന്നി​വ​ർ​ക്കും സ​മ​ർ​പ്പി​ച്ച് കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

"ക​ണ്ണാ നീ​യെ​വി​ടെ' എ​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ശ്രീ​കൃ​ഷ്ണ ഭ​ക്തി ഗാ​ന​മൊ​രു​ക്കി​യ ശ്യാം ​ശി​വ​കു​മാ​റി​ന്‍റെ ആ​ദ്യ നോ​വ​ലാ​ണി​ത്. ശ്യാം ​ശി​വ​കു​മാ​റി​ന്‍റെ ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ല​ശേ​രി​യി​ല്‍ വ​ച്ചും നോ​വ​ൽ ഉ​ട​ൻ പ്ര​കാ​ശ​നം ചെ​യ്യും.

ശ്യാം ​ശി​വ​കു​മാ​ർ ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം മെ​ൽ​ബ​ണി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.