• Logo

Allied Publications

Australia & Oceania
അ​സു​ഖം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്‌ട​ർ​മാ​ർ പ​റ​ഞ്ഞ യു​വ​തി മ​രി​ച്ചു
Share
ക്രൈ​സ്റ്റ് ച​ർ​ച്ച്: അ​സു​ഖ​ബാ​ധി​ത​യാ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ ആ​രോ​പി​ച്ച 33കാ​രി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ന്യൂ​സി​ല​ൻ​ഡി​ലാ​ണ് സം​ഭ​വം. സ്റ്റെ​ഫാ​നി ആ​സ്റ്റ​ൺ(33) എ​ന്ന യു​വ​തി​യാ​ണ് ഓ​ക്ക്‌​ല​ൻ​ഡി​ലെ വീ​ട്ടി​ൽ രോ​ഗം മൂ​ർ​ച്ഛി​ച്ചു മ​രി​ച്ച​ത്.

എ​ഹ്‌​ലേ​ഴ്‌​സ്​ഡാ​ൻ​ലോ​സ് സി​ൻ​ഡ്രോം (ഇ​ഡി​എ​സ്) എ​ന്ന രോ​ഗം ബാ​ധി​ച്ചാ​യി​രു​ന്നു മ​ര​ണം. അ​സു​ഖം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​ക്ക് ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ക​യും മാ​ന​സി​ക​രോ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

2015ലാ​ണ് യു​വ​തി​ക്ക് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണം ക​ണ്ടു​തു​ട​ങ്ങി​യ​ത്. മൈ​ഗ്രെ​യ്ൻ, വ​യ​റു​വേ​ദ​ന, ഇ​രു​മ്പി​ന്‍റെ കു​റ​വ്, ബോ​ധ​ക്ഷ​യം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ആ​സ്റ്റ​ൺ ഡോ​ക്ട​ർ​മാ​രെ സ​മീ​പി​ച്ച​ത്.

രോ​ഗ​നി​ർ​ണ​യ​ത്തി​ൽ യു​വ​തി​ക്ക് ച​ർ​മം, അ​സ്ഥി​ക​ൾ, ര​ക്ത​ക്കു​ഴ​ലു​ക​ൾ, മ​റ്റ് അ​വ​യ​വ​ങ്ങ​ൾ എ​ന്നി​വ​യെ ബാ​ധി​ക്കു​ന്ന ഇ​ഡി​എ​സ് ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ചു. എ​ന്നാ​ൽ, യു​വ​തി രോ​ഗം അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​ത്.

യു​വ​തി​ക്ക് സ്വ​യം ഉ​പ​ദ്ര​വി​ക്കു​ന്ന പെ​രു​മാ​റ്റ​ങ്ങ​ൾ ഉ​ള്ള​താ​യും ക്ഷീ​ണം, പ​നി, ചു​മ എ​ന്നി​വ വ്യാ​ജ​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​ർ സം​ശ​യി​ച്ചു. 5,000 പേ​രി​ൽ ഒ​രാ​ൾ​ക്കു ബാ​ധി​ക്കു​ന്ന രോ​ഗ​മാ​യി​രു​ന്നു യു​വ​തി​ക്ക്.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.