• Logo

Allied Publications

Australia & Oceania
"ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍
Share
ബം​ഗ​ളൂ​രു: ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ന്‍​ഓ​സീ​സ് മ​ത്സ​രം ന​ട​ന്ന ബം​ഗ​ളൂ​രു​വി​ലെ ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ "ഭാ​ര​ത് മാ​താ കീ ​ജ​യ്' വി​ളി​ച്ച് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍.

ഗ്യാ​ല​റി​യി​ലി​രു​ന്ന് "പാ​കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ്' വി​ളി​ച്ച ആ​രാ​ധ​ക​നെ പോ​ലീ​സ് വി​ല​ക്കി​യി​രു​ന്നു. "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന് വി​ളി​ക്കൂ​വെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പാ​ക് ആ​രാ​ധ​ക​നോ​ട് പ​റ​ഞ്ഞു.

ഇ​തി​നി​ടെ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​രാ​ധ​ക​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ലി​രു​ന്ന് "ഭാ​ര​ത് മാ​താ കീ ​ജ​യ്' എ​ന്ന് വി​ളി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റു​ള്ള​വ​ർ ഇ​ത് ഏ​റ്റു​വി​ളി​ച്ചു.

ഇ​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി. മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഓ​സ്‌​ട്രേ​ലി​യ 62 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.