• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ൽ വ​ടം​വ​ലി മാ​മാ​ങ്കം ന​വം​ബ​ർ അ​ഞ്ചി​ന്
Share
മെ​ൽ​ബ​ൺ: പ്ര​വാ​സി ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ക​ള​മൊ​രു​ങ്ങി​യി​രി​ക്കു​ന്നു.

ന​വം​ബ​ർ അ​ഞ്ചി​ന് മെ​ൽ​ബ​ൺ കി​ല്സി​ത്തി​ലെ നെ​റ്റ്‌ ബോ​ൾ ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് മെ​ൽ​ബ​ൺ കോ​ട്ട​യം ബ്ര​ദ​ർ​സി​ന്‍റെ​യും (എം​കെ​ബി) ഫി​ഷിം​ഗ് ആ​ൻ​ഡ് അ​ഡ്വെ​ൻ​ഞ്ച​ർ ക്ല​ബ് മെ​ൽ​ബ​ണി​ന്‍റെ​യും(​ഫാം ക്ല​ബ്) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​മ്മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത് ഐ​എ​ച്ച്എ​ൻ​എ ഐ​എ​ച്ച്എം ഓ​ൾ ഓ​സ്‌​ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യയു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 20 ചാ​മ്പ്യ​ൻ ടീ​മു​ക​ളാ​ണ് മത്സരത്തിൽ പങ്കെടുക്കുന്നത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കെവി ടി​വി ചാ​ന​ലി​ൽ ത​ത്സ​മ​യം സംപ്രക്ഷ​ണം ചെ​യ്യുന്നുണ്ട്.

ഹോം​ഫി​ൻ ലോ​ൺ ആ​ൻ​ഡ് മോ​ർ​ട്ട​ഗേ​ജ് സൊ​ല്യൂ​ഷ​ൻ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $3333 ഒ​ന്നാം സ​മ്മാ​ന​വും എഎഎ അ​ക്കൗ​ന്‍റിം​ഗ്‌ & മ​റൂ​ണ്ട ഡെന്‍റ​ൽ കെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $2222 ര​ണ്ടാം സ​മ്മാ​ന​വുമായും ലഭിക്കും.

ഫ്ലാ​വ​റേ​ജ്‌ കാ​റ്റ​റിംഗ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $1111 മൂ​ന്നാം സ​മ്മാ​ന​വും എ ​യു കാ​ർ​ട്ട് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $777 നാ​ലാം സ​മ്മാ​ന​വും തു​ട​ങ്ങി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എന്ന് സംഘാടകർ അറിയിച്ചു.

മ​നോ​ജ് വ​ള്ളി​ത്തോ​ട്ടം ചെ​യ​ർ​മാ​നാ​യും ബി​ജോ മു​ള​യ്ക്ക​ൻ ക​ൺ​വീ​ന​റാ​യും സി​ബി​ൽ ബി​നോ​യ് ഓ​ഫീ​സ്‌ സെ​ക്ര​ട്ട​റി ആ​യും ജി​ബി​ൻ തോ​മ​സ് ടീം ​ക്യാ​പ്റ്റ​നാ​യു​മു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്.

എ​ല്ലാ വ​ടം​വ​ലി പ്രേ​മി​ക​ളെ​യും മത്സരം സ്വാ​ഗ​തം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.