• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണി​ൽ വ​ടം​വ​ലി മാ​മാ​ങ്കം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Share
മെ​ൽ​ബ​ൺ: ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

മ​നോ​ജ് വ​ള്ളി​ത്തോ​ട്ടം ചെ​യ​ർ​മാ​നാ​യും ബി​ജോ മു​ള​യ്ക്ക​ൻ ക​ൺ​വീ​ന​റാ​യും സി​ബി​ൽ ബി​നോ​യ് ഓ​ഫീ​സ്‌ സെ​ക്ര​ട്ട​റി​യാ​യും ജി​ബി​ൻ തോ​മ​സ് ടീം ​ക്യാ​പ്റ്റ​നാ​യു​മു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ​ങ്ങ​ളാ​യി ന​ട​ത്തി​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ന്‍റെ മി​ക​ച്ച ന​ട​ത്തി​പ്പി​ന് അ​ടി​ത്ത​റ പാ​കി​യി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച മെ​ൽ​ബ​ൺ കി​ല്സി​ത്തി​ലെ നെ​റ്റ്‌ ബോ​ൾ ക്ല​ബ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് മെ​ൽ​ബ​ൺ കോ​ട്ട​യം ബ്ര​ദ​ർ​സി​ന്‍റെ​യും (എം​കെ​ബി) ഫി​ഷിം​ഗ് ആ​ൻ​ഡ് അ​ഡ്വെ​ൻ​ഞ്ച​ർ ക്ല​ബ് മെ​ൽ​ബ​ണി​ന്‍റെ​യും(​ഫാം ക്ല​ബ്) സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​മ്മി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത് ഐ​എ​ച്ച്എ​ൻ​എ ഐ​എ​ച്ച്എം ഓ​ൾ ഓ​സ്‌​ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​സ്‌​ട്രേ​ലി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള 20 ചാ​മ്പ്യ​ൻ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും കെ​വി ടി​വി ചാ​ന​ലി​ൽ ത​ത്സ​മ​യം സം​പ്ര​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്.

ഹോം​ഫി​ൻ ലോ​ൺ ആ​ൻ​ഡ് മോ​ർ​ട്ട​ഗേ​ജ് സൊ​ല്യൂ​ഷ​ൻ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $3333 ഒ​ന്നാം സ​മ്മാ​ന​വും എ​എ​എ അ​ക്കൗ​ന്‍റിം​ഗ്‌ & മ​റൂ​ണ്ട ഡെ​ന്‍റ​ൽ കെ​യ​ർ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $2222 ര​ണ്ടാം സ​മ്മാ​ന​വു​മാ​യും ല​ഭി​ക്കും.

ഫ്ലാ​വ​റേ​ജ്‌ കാ​റ്റ​റിം​ഗ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $1111 മൂ​ന്നാം സ​മ്മാ​ന​വും എ ​യു കാ​ർ​ട്ട് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന $777 നാ​ലാം സ​മ്മാ​ന​വും തു​ട​ങ്ങി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ ടീ​മു​ക​ൾ​ക്കും സ​മ്മാ​നം ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​ര​ത്തി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കു​ള്ള വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

എ​ല്ലാ വ​ടം​വ​ലി പ്രേ​മി​ക​ളെ​യും മ​ത്സ​രം സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.