• Logo

Allied Publications

Delhi
ഡ​ല്‍­​ഹി­​യി​ല്‍ അ­​തി­​ജീ­​വി­​ത­​യു­​ടെ മ­​ക​ള്‍­​ക്ക് നേ­​രേ ആ­​സി­​ഡ് ആ­​ക്ര​മ­​ണം; പ്ര​തി ജീ­​വ­​നൊ­​ടു­​ക്കി
Share
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല­​സ്ഥാ​ന­​ത്ത് 17 വ­​യ­​സു­​കാ­​രി­​ക്ക് നേ­​രേ ആ­​സി­​ഡ് ആ­​ക്ര­​മ­​ണം. പെ​ണ്‍­​കു­​ട്ടി­​യു­​ടെ അ​മ്മ­​യെ പീ­​ഡി­​പ്പി­​ച്ച കേ­​സി​ല്‍ ജാ­​മ്യ­​ത്തി­​ലി­​റ​ങ്ങി­​യ പ്ര­​തി­ പ്രേം ​സിം­​ഗ്(52) ആ­​ണ് അ­​തി­​ക്ര­​മം ന­​ട­​ത്തി­​യ​ത്.

വ്യാ­​ഴാ​ഴ്­​ച രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. പെ​ണ്‍­​കു­​ട്ടി­​യു­​ടെ വീ­​ട്ടി­​ലെ​ത്തി­​യ ശേ­​ഷം അ­​മ്മ­​യെ­​ക്കൊ­​ണ്ട് പ­​രാ­​തി പി​ന്‍­​വ­​ലി­​പ്പി­​ക്ക­​ണ­​മെ­​ന്ന് പ​റ­​ഞ്ഞ് പ്രേം ​സിം­​ഗ് ഭീ­​ഷ­​ണി­​പ്പെ­​ടു​ത്തി. ഇ­​തി­​ന് ത­​യാ­​റാ­​കാ­​തെ വ­​ന്ന­​തോ­​ടെ കു­​ട്ടി­​യു­​ടെ ദേ­​ഹ­​ത്തേ­​യ്­​ക്ക് ആ­​ഡി­​സ് ഒ­​ഴി­​ക്കു­​ക­​യാ­​യി­​രു​ന്നു.

തൊ­​ട്ടു­​പി­​ന്നാ­​ലെ ആ​സി​ഡ് കു­​ടി­​ച്ച് ഇ­​യാ​ള്‍ ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി​ച്ചു. നാ­​ട്ടു­​കാ​ര്‍ ഉ​ട­​നെ ഇ­​രു­​വ­​രെ​യും ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും ചി­​കി­​ത്സ­​യി­​ലി­​രി­​ക്കെ പ്ര­​തി മ­​രി­​ച്ചു.

കു­​ട്ടി അ­​പ­​ക­​ട​നി­​ല ത​ര­​ണം ചെ­​യ്­​തി­​ട്ടു­​ണ്ടെ­​ന്നാ­​ണ് വി­​വ​രം.

ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.
ഡ​ല്‍­​ഹി­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി; വി­​ദ്യാ​ര്‍­​ഥി​ക­​ളെ ഒ­​ഴി­​പ്പി­​ച്ചു.
ന്യൂ­​ഡ​ല്‍​ഹി: രാ­​ജ്യ­​ത­​ല​സ്ഥാ­​ന മേ­​ഖ­​ല­​യി­​ലെ എ​ട്ട് സ്­​കൂ­​ളു­​ക­​ളി​ല്‍ ബോം­​ബ് ഭീ­​ഷ­​ണി.
ഡ​ൽ​ഹി​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ മ​ഹീ​ന്ദ്ര പാ​ർ​ക്ക് ഏ​രി​യ​യി​ൽ മെ​ക്കാ​നി​ക്ക് കു​ത്തേ​റ്റു മ​രി​ച്ചു.