• Logo

Allied Publications

Australia & Oceania
ഗോ​ള്‍​ഡ്‌ കോ​സ്റ്റി​ല്‍ ക്രി​സ്മ​സ്‌ ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ഗോ​ള്‍​ഡ്‌ കോ​സ്റ്റ്: ഓ​സ്‌​ട്രേ​ലി​യ​യി​ലെ ഗോ​ള്‍​ഡ്‌ കോ​സ്റ്റി​ല്‍ ഗോ​ള്‍​ഡ്‌ കോ​സ്റ്റ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ്‌ ന്യൂ​ഇ​യ​ര്‍ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഓ​ര്‍​മോ ഹൈ​വേ ച​ര്‍​ച്ച്‌ ഹാ​ളി​ൽ ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക്രി​സ്മ​സ് ഫാ​ദ​റും ത​പ്പും താ​ള​മേ​ള​ങ്ങ​ളും ക​രോ​ള്‍ ഗാ​ന​ങ്ങ​ളു​മെ​ല്ലാ​മാ​യി അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ളു​ടെ തു​ട​ക്കം.

ഗോ​ള്‍​ഡ്‌ കോ​സ്റ്റ്‌ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​പി. സാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ്‌ ആ​ഘോ​ഷ​രാ​വ്‌ അ​ര​ങ്ങേ​റി​യ​ത്‌. 11ാം വ​യ​സി​ല്‍ ത​ന്നെ ‘ജ​ന​റേ​ഷ​ന്‍ ഗ്രി​ന്‍’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച്‌ ലോ​ക​റി​ക്കാ​ര്‍​ഡ്‌ സ്വ​ന്ത​മാ​ക്കി​യ മാ​സ്റ്റ​ര്‍ അ​ര്‍​ഷ​ന്‍ ആ​മി​ര്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ന്‍ മീ​ഡി​യ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ മാ​ര്‍​ഷ​ല്‍ ജോ​സ​ഫ്‌ സ്വാ​ഗ​തം പ​റ​യു​ക​യും റെ​ജു എ​ബ്ര​ഹാം വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ട്‌ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്‌ ഇ​പ്സ്വി​ച്ചി​ന്‍റെ​യും സ്പ്രിം​ഗ്ഫി​ല്‍​ഡി​ന്‍റെ​യും ഇ​ട​വ​ക വി​കാ​രി​യാ​യ ഫാ. ​ആ​ന്‍റോ ചി​രി​യ​ങ്ക​ണ്ട​ത്ത്‌ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്‍​കി.

ആ​ഘോ​ഷ​രാ​വി​ന്‍റെ മെ​ഗാ​സ്‌​പോ​ണ്‍​സ​ര്‍ ആ​യി​രു​ന്ന റി​സ്ക്‌ കി ​ബി​സി​ന​സ് ഇ​ന്‍​ഷു​റ​ന്‍​സ്‌ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​യാ​യ കാ​ത​റി​ൻ വി​ല്‍​ഷ​യ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന്‌ സം​സാ​രി‌‌​ച്ചു.



ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക്‌ മു​ന്നോ​ടി​യാ​യി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം കൂ​ടു​ക​യു​ണ്ടാ​യി. തു​ട​ര്‍​ന്ന്‌ ന​ട​ന്ന സി​നി​മാ​റ്റി​ക്ക്‌ ഡാ​ന്‍​സു​ക​ളും ഗാ​ന​ങ്ങ​ളും മാ​ര്‍​ഗം​ക​ളി​യും എ​ല്ലാ​മ​ട​ങ്ങി​യ ആ​വേ​ശം വാ​നോ​ള​മു​യ​ര്‍​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. അ​ന്ന എ​ലി​സ​ബ​ത്ത്‌ സാ​ജു, മ​രി​യ ജേ​ക്ക​ബ്‌ എ​ന്നി​വ​രാ‌​യി​രു​ന്നു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​ർ.

തു​ട​ര്‍​ന്ന്‌ അ​സോ​സി​യേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടി​വ്‌ അം​ഗം സി​ബി മാ​ത്യു​വി​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ​യും അ​ച്ചാ​യ​ന്‍​സ്‌ കാ​റ്റ​റേ​ര്‍​സി​ന്‍റെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തോ​ടെ​യും ആ​ഘോ​ഷ​രാ​വ് സ​മാ​പി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍ വൈ​സ്പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി സ​രു​ണ്‍, എ​ക്സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ളാ​യ സി​ബി മാ​ത്യു, സോ​ജ​ൻ പോ​ള്‍, സാം ​ജോ​ര്‍​ജ്‌, എ​ന്നി​വ​ര്‍ ആ​ഘോ​ഷ​രാ​വി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍​ക്കും ച​ട​ങ്ങു​ക​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.