• Logo

Allied Publications

Australia & Oceania
സി.​പി. സാ​ജു ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Share
ക്വീ​ൻ​സ്‌​ല​ൻ​ഡ്: സി.​പി. സാ​ജു​വി​നെ ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കെ​എ​സ്‌​യു യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം, കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി തു‌​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

പി​റ​വ​ത്തു നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ദ്ദേ​ഹം മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. അ​തി​ന് ശേ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ എ​ത്തി പ്ര​വാ​സ ജീ​വി​തം ആ​രം​ഭി​ച്ച​പ്പോ​ഴും കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തെ മു​റു​കെ പി​ടി​ച്ചു.

ഒ​ഐ​സി​സി​യു​ടെ സ്ഥാ​പ​ക വൈ​സ് പ്ര​സി​ഡ​ന്‍റും നാ​ഷ​ണ​ൽ ചെ​യ​ർ​മാ​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു. നി​ല​വി​ൽ മൂ​ന്ന് വ​ർ​ഷ​മാ​യി ക്വീ​ൻ​സ്‌​ലാ​ൻ​ഡി​ലെ ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ ഐ​ഒ​സി ക​മ്മി​റ്റി​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും ക്രോ​ഡീ​ക​രി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് സാ​ധി​ക്ക​ട്ടെ എ​ന്നാ​ശം​സി​ക്കു​ന്നു​താ​യി ഐ​ഒ​സി ക്വീ​ൻ​സ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് നീ​യോ​ട്ട്സ് വ​ക്ക​ച്ച​ൻ അ​റി​യി​ച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.