• Logo

Allied Publications

Australia & Oceania
സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Share
സി​ഡ്‌​നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള​സ​ഭ അം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സ​ലോ​ക​ത്തി​നും സാ​ഹി​ത്യ സാ​സ്കാ​രി​ക രം​ഗ​ത്തി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ൻ നി​ർ​ത്തി​യാ​ണ് ഒ​രി​ക്ക​ൽ​ക്കൂ​ടി ലോ​ക​കേ​ര​ള​സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, ഭാ​ഷ സ​മ​ന്വ​യ​വേ​ദി അ​വാ​ർ​ഡ്, ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്‌ പീ​പ്പി​ൾ ഓ​ഫ്‌ ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (ജി​ഒ​പി​ഐ​ഒ)​അ​വാ​ർ​ഡ്, പ്ര​വാ​സി ഭാ​ര​തി അ​വാ​ർ​ഡ് തു​ട​ങ്ങി കേ​ര​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മാ​യി നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​യാ​ണ് സ​ന്തോ​ഷ് ക​രി​മ്പു​ഴ. ഈ ​മാ​സം 13,14,15 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് ലോ​ക​കേ​ര​ള സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്കും പാ​ർ​ല​മെ​ന്‍റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും പ്ര​വാ​സി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ലോ​ക​കേ​ര​ള​സ​ഭ.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.