• Logo

Allied Publications

Australia & Oceania
ഒ​ഐ​സി​സി സംഘടിപ്പിക്കുന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച മെ​ൽ​ബ​ണി​ൽ
Share
മെ​ൽ​ബ​ൺ: ഇ​ന്ത്യ‌‌​യു‌‌​ടെ 78ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യ വി​ക്ടോ​റി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഞാ‌​യ​റാ​ഴ്ച(ഓ​ഗ​സ്റ്റ് 18) റോ​വി​ല്ലി​ലെ എ​ഐ​സി സെ​ന്‍റ​റി​ൽ വൈ​കു​ന്നേ​രം ആ​റി​ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബെ​ഹ​നാ​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കെ​പി​സി​സി മെ​മ്പ​ർ അ​ഡ്വ. ഷി​യോ പോ​ൾ സ്വാ​ത​ന്ത്ര്യ​ദി​ന അ​നു​സ്മ​ര​ണം പ്ര​ഭാ​ഷ​ണം ന​ട​ത്തും.

കു​ട്ടി​ക​ൾ​ക്കാ​യി ഫേ​സ് പെ​യി​ന്‍റിം​ഗ്, ക​ള​റിം​ഗ് എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും. വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളോ​ടെ അ​ര​ങ്ങേ​റു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ രാ​ത്രി 8.30ന് ​ഡി​ന്ന​റോ​ടു കൂ​ടി സ​മാ​പി​ക്കും.

മെ​ൽ​ബ​ണി​ലെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്യാ​സി​ക​ളെ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.