• Logo

Allied Publications

Australia & Oceania
സ​മ​ത ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച
Share
മെ​ൽ​ബ​ൺ: സ​മ​ത ഓ​സ്‌​ട്രേ​ലി​യ ത​ങ്ങ​ളു​ടെ ആ​ദ്യ ഓ​ണാ​ഘോ​ഷം "ന​ല്ലോ​ണം 2024' എ​ന്ന പേ​രി​ൽ ശ​നി‌​യാ​ഴ്ച(​ഓ​ഗ​സ്റ്റ് 24) ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കു​ന്നു. വി​ക്‌​ടോ​റി​യ വൈ​റ്റ്ഹോ​ഴ്സ് റോ​ഡി​ൽ സെ​ന്‍റ് ജോ​ൺ​സ് ഹാ​ളി​ൽ രാ​വി​ലെ 9:30 മു​ത​ൽ പ​രി​പാ​ടി ആ​രം​ഭി​ക്കും. ഓ​സ്‌​ട്രേ​ലി​യ​ൻ എം​പി വി​ൽ ഫൗ​ൾ​സ് ആ​ണ്‌ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്‌.

വി​ക്‌​ടോ​റി​യ​യി​ലെ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ്‌ സ​മ​ത ഓ​സ്‌​ട്രേ​ലി​യ. കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​രി​ക വൈ​വി​ധ്യം ആ​ഘോ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മി​ക​വു​കാ​ട്ടു​ന്ന സം​ഘ​ട​ന​യാ​ണ് സ​മ​ത ഓ​സ്‌​ട്രേ​ലി​യ.

വി​വി​ധ​ത​രം ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത ഗെ​യി​മു​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും നി​റ​ഞ്ഞ ഒ​രു ദി​വ​സ​മാ​ണ് സ​മ​ത ഓ​സ്‌​ട്രേ​ലി​യ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക്: https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സ​ന്ദ​ർ​ശി​ക്കു​ക.

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.