• Logo

Allied Publications

Australia & Oceania
ഓ​ണ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി "ശ്രാ​വ​ണം പൊ​ന്നോ​ണം' റി​ലീ​സ് ചെയ്തു
Share
മെ​ൽ​ബ​ൺ : മാ​വേ​ലി മ​ന്ന​ൻ നാ​ടു​വാ​ണി​രു​ന്ന ഗ​ത​കാ​ല സ്മ​ര​ണ​ക​ളി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന വീ​ഡി​യോ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ’ശ്രാ​വ​ണം പൊ​ന്നോ​ണം ’ ഓ​ഗ​സ്റ്റ് 29 നു ​റി​ലീ​സ് ചെയ്തു.

മ​ല​യാ​ള​ത്തി​ന്‍റെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ എം. ​ജി . ശ്രീ​കു​മാ​ർ ആ​ല​പി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം , പൊ​ന്നി​ൻ ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന മ​ല​യാ​ള നാ​ടി​ന്‍റെ ദൃ​ശ്യ​ഭം​ഗി മു​ഴു​വ​നും ഒ​പ്പി​യെ​ടു​ക്കു​ന്ന​തോ​ടൊ​പ്പം , സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ഉ​ള്ള ഓ​രോ മ​ല​യാ​ളി​ക്കും അ​നി​ര്‍​വ​ച​നീ​യ​മാ​യ സം​ഗീ​ത വി​സ്മ​യം ഒ​രു​ക്കു​ന്നു .

ജ​മി​നി ഒ​ഷി​യാ​ന​യു​ടെ ബാ​ന​റി​ൽ ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി ഷി​ബു പോ​ൾ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ആ​ൽ​ബം ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി ക​ഴി​ഞ്ഞു . ശ്രീ​കു​മാ​ർ എ​ട​പ്പോ​ൺ ര​ച​ന​യും , സ​തീ​ഷ് വി​ശ്വ സം​ഗീ​ത​സം​വി​ധാ​ന​വും , ര​ഞ്ജി​ത്ത് രാ​ജ​ൻ മി​ക്സി​ങ്ങും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ആ​ൽ​ബം യൂ​ട്യൂ​ബി​ൽ ല​ഭ്യ​മാ​ണ് .

target=_blank>Sravanam Ponnonam# ശ്രാവണം പോന്നോണം #MG SreeKumar#Latest Onam Hit Song2024 #Shibu Paul# Australia

എ​യ​ർ ന്യൂ​സി​ല​ൻ​ഡ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ.
കൊ​​​​ച്ചി: എ​​​​യ​​​​ർ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​
കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ.
സി​ഡ്നി: പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.
ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കൗ​മാ​ര​ക്കാ​രാ​യ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ.
ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​
മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.