• Logo

Allied Publications

Africa
സു​ഡാ​നി​ൽ 433 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ
Share
ഖാ​ർ​ത്തും: സു​ഡാ​നി​ൽ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റാ​പ്പി​ഡ് സ​പ്പോ​ർ​ട്ട് ഫോ​ഴ്സ​സി​ന്‍റ െ(ആ​ർ​എ​സ്എ​ഫ്) ആ​ക്ര​മ​ണ​ത്തി​ൽ 433 പേ​ർ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. വൈ​റ്റ് നൈ​ൽ സം​സ്ഥാ​ന​ത്തെ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഗ​വ​ൺ​മെ​ന്‍റ് സേ​ന​യ്ക്കെ​തി​രേ പ​രാ​ജ​യം നേ​രി​ട്ട ആ​ർ​എ​സ്എ​ഫ് നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​ത്തി​നി​ടെ അ​ൽ​ക​ദാ​രി​സ്, അ​ൽ ഖാ​ൽ​വ​ത്, വാ​ദ് ബി​ലാ​ൽ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ആ​ർ​എ​സ്എ​ഫ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

നി​ര​വ​ധി നാ​ട്ടു​കാ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. സു​ഡാ​നി​ൽ 2023 ഏ​പ്രി​ൽ മു​ത​ൽ സ​ർ​ക്കാ​ർ സൈ​ന്യ​വും ആ​ർ​എ​സ്എ​ഫും ത​മ്മി​ൽ പോ​രാ​ട്ട​ത്തി​ലാ​ണ്. 30,000 പേ​രാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

കെ​നി​യ​യിലെ അപ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കെ​നി​യ​യി​ലെ നെ​ഹ്‌​റൂ​റു​വി​ല്‍ വി​നോ​ദ യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു മ​രി​ച്ച അ​ഞ്ച് മ​ല​യാ​ളി​ക​ള
നൈ​ജീ​രി​യ​യി​ൽ 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​​ബു​​ജ: നൈ​​ജീ​​രി​​യ​​യി​​ലെ ബെ​​ന്യു സം​​സ്ഥാ​​ന​​ത്ത് ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 200 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
കെനിയയിലെ അപകടം: പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ നി​​​​ല തൃ​​​​പ്തി​​​​ക​​​​രം.
ന​​​​യ്റോ​​​​ബി​​​​: കെ​​​​നി​​​​യ​​​​യി​​​​ൽ ബ​​​​സ് മ​​​​റി​​​​ഞ്ഞു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ അ​​
തീ​രാ​നോ​വാ​യി ജ​സ്ന​യും റൂ​ഹി​യും; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു.
തൃ​​​ശൂ​​​ർ: ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​നോ​​​ദ​​​യാ​​​ത്ര തീ​​​രാ​​​വേ​​​ദ​​​ന​​​യു​​​ടെ യാ​​​ത്ര​​​യാ​​​യ ആ​​​ഘാ​​​ത​​​ത്തി​​​ലാ​​​ണ് കെ​​​നി​​​യ​​​യ
ദക്ഷിണാഫ്രിക്കയിൽ പ്രളയം; 49 മരണം.
ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കി​​ഴ​​ക്ക​​ൻ കേ​​പ് പ്ര​​വി​​ശ്യ​​യി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ 49 പേ​​ർ മ​​രി​​ച