• Logo

Allied Publications

Australia & Oceania
പൂ​മ ക​പ്പ്‌ ഏ​പ്രി​ൽ 12ന്
Share
പെ​ർ​ത്ത്: ​പെ​ർ​ത്ത് യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് ഓ​ൾ കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഏ​പ്രി​ൽ 12ന് സ്പാനിഷ് ക്ലബ് ഓഫ് ഡബ്ല്യുഎ, 48 ബേക്കർ കോർട്ട്, ഫാരിംഗ്ടൺ റോഡ്, നോർത്ത് ലേക്ക് ഡബ്ല്യുഎ 6064ൽ വച്ച് നടക്കും

പെ​ർ​ത്തി​ലെ മ​ല​യാ​ളി​ക​ൾ​കി​ട​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ടൂ​ർ​ണ​മെ​ന്‍റാ​ണ് ഇ​ത്. 35 ടീ​മു​ക​ൾ ആ​റ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഏ​റ്റു​മു​ട്ടും. ഒ​റ്റ​ദി​വ​സം ന​ട​ക്കു​ന്ന 51 മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി 350 അ​ധി​കം ക​ളി​ക്കാ​ർ വി​വി​ധ ക്ല​ബു​ക​ൾ​ക്കു കീ​ഴി​ൽ നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്തി​ലാണ്.

പെ​ർ​ത്തി​ലെ മു​ഴു​വ​ൻ ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ​യും മ​ത്സ​ര​ങ്ങ​ൾ കാണാൻ ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറി‌യിച്ചു.

എ​യ​ർ ന്യൂ​സി​ല​ൻ​ഡ് മേ​ധാ​വി​യാ​യി ഇ​ന്ത്യ​ൻ വം​ശ​ജ​ൻ.
കൊ​​​​ച്ചി: എ​​​​യ​​​​ർ ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​
കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ.
സി​ഡ്നി: പ​തി​നാ​റ് വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് യു​ട്യൂ​ബ് അ​ക്കൗ​ണ്ടും നി​രോ​ധി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.
ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
മെ​ല്‍​ബ​ണ്‍: ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ കൗ​മാ​ര​ക്കാ​രാ​യ ഒ​രു സം​ഘം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു.
ഡാ​ർ​വി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ തി​രു​നാ​ൾ.
ഡാ​ർ​വി​ൻ: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഡാ​ർ​വി​ൻ സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ​യും സം​യു​
മെ​ൽ​ബ​ണ്‍ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി.