• Logo

Allied Publications

Australia & Oceania
ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി പ്ര​ഫ​ഷ​ണ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ നി​ല​വി​ൽ വ​ന്നു
Share
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി പ്ര​ഫ​ഷ​ണ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മാ​യ മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് ഇ​ൻ ഓ​സ്ട്രേ​ലി​യ(എം​എ​സ്ഡ​ബ്ല്യു​എ) നി​ല​വി​ൽ വ​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ, സ​ർ​ക്കാ​ർ ഇ​ത​ര​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 215 സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ പ്ര​ഫ​ഷ​ണ​ൽ​മാ​രാ​ണ് കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്.

മാ​ന​സി​കാ​രോ​ഗ്യം, ശി​ശു സം​ര​ക്ഷ​ണം, ഗാ​ർ​ഹി​ക പീ​ഡ​നം, ഡ്ര​ഗ് & ആ​ൽ​ക്ക​ഹോ​ൾ, ഡി​സെ​ബി​ലി​റ്റി, അ​ക്കാ​ഡ​മി​ക്ക് ഗ​വേ​ഷ​ണം, ഫോ​റ​ൻ​സി​ക്ക്, സ്‌​കൂ​ൾ സോ​ഷ്യ​ൽ വ​ർ​ക്ക് എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ പ്രഫ​ഷ​ണ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാണ് കൂ​ട്ടാ​യ്മ​യി​ൽ അ​ണിചേ​ർ​ന്ന​ത്.

ഈ മാസം 30ന് ഓ​സ്ട്രേ​ലി​യ​ൻ സ​മ​യം വൈ​കുന്നേരം ഏഴിന് ചേ​ർ​ന്ന​ സോ​ഷ്യ​ൽ വ​ർ​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ ഓ​ൺ​ലൈ​ൻ​മീ​റ്റ് ആ​ഗോ​ള സോ​ഷ്യ​ൽ വ​ർ​ക്ക് ദി​നാ​ചാ​ര​ണം 2025 കൂ​ടി​യാ​യി ആ​ഘോ​ഷി​ച്ചു ഓ​ൺ​ലൈ​ൻ മീ​റ്റി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നും ഓ​സ്‌​ട്രേ​ലി​യ​യി​ൽ നി​ന്നു​മു​ള്ള അ​ക്കാ​ഡ​മി​ക്ക് വി​ദ​ഗ്ദ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​അ​മാ​ന്‍റ നി​ക്‌​സ​ൺ (ഗ​വേ​ഷ​ക, എ​എ​സ്ഡ​ബ്ല്യു സൂ​പ്പ​ർ വൈ​സ​ർ), ഡോ. ​ഐ​പ്പ് വ​ർ​ഗീ​സ് (സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഹെ​ഡ് ബിസിഎം ​കോ​ളജ്, കോ​ട്ട​യം, സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഇ​ന്ത്യ നെ​റ്റ​വ​ർ​ക്ക് ഓ​ഫ് പ്രഫ​ഷ​ണ​ൽ സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), പ്ര​ഫ.​ ഗാ​ന്ധി ദോ​സ് (പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് പ്രഫ​ഷ​ണ​ൽ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​ർ മു​ഖ്യ അ​തിഥി​ക​ളാ​യി​രു​ന്നു.

മ​ല​യാ​ളി​ക​ളാ​യ പ്ര​ഫ​ഷ​ണ​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന​വ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും വി​ധ​മു​ള്ള പ​രി​ശീ​ല​ന​ങ്ങ​ൾ, മെ​ന്‍റ​റിംഗ്, സൂ​പ്പ​ർ വി​ഷ​ൻ എ​ന്നി​ങ്ങ​നെ​യു​ള്ള ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡോ. ​ജോ​സി തോ​മ​സ്, കി​റ്റി ലൂ​ക്കോ​സ്, ജോ​ണി മ​റ്റം എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൂ​ട്ടാ​യ്മ​യെ ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ഇ​മെ​യി​ൽ അ​യ​യ്ക്കു​ക: [email protected].

ടൗ​ൺ​സ്‌​വി​ൽ വ​ടം​വ​ലി മ​ത്സ​രം: ടൈ​റ്റ​ൻ​സ് ജേ​താ​ക്ക​ൾ.
ടൗ​ൺ​സ് വി​ൽ: ടൗ​ൺ​സ്‌​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ഓ​ൾ ഓ​സ്ട്രേ​ലി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ടൗ​ൺ​സ്‌​വി​ൽ ടൈ​റ്റ​ൻ​സ് ക്ല
ബേ​ബി​ച്ച​ൻ വ​ർ​ഗീ​സി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
പെ​ർ​ത്ത്: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച പെ​ർ​ത്തി​ലെ കാ​നിം​ഗ്ട​ണി​ൽ താ​മ​സി​ക്കു​ന്ന മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ വ​ള​ക്ക​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ ചെ​റി
പീ​റ്റ​ർ ട്ടോ ​റോ​ട്ട് ഒ​ക്‌​ടോ​ബ​ർ 19ന് ​വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്ക്.
പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യ​യി​ൽ​നി​ന്നു​ള്ള അ​ല്മാ​യ​നും മ​താ​ധ്യാ​പ​ക​നും ര​ക്ത​സാ​ക്ഷി​യു​മാ​യ വാ​ഴ്ത്ത​പ്പെ​ട്ട പീ​റ്റ​ർ ട്ടോ ​റോ​
ഫാ. ​വി​ക്‌​ട​ർ വി​ൻ​സെന്‍റി​ന് സ​മൂ​ഹ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം.
കാ​ൻ​ബ​റ: തൃ​ശൂ​ർ ജി​ല്ല​യി​ലെ പാ​വ​റ​ട്ടി സ്വ​ദേ​ശി​യും മ​ല​യാ​ളി വൈ​ദി​ക​നു​മാ​യ ഫാ.
റ​വ.ഡോ. ​ജോ​ൺ പു​തു​വ​യു​ടെ വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ചു​ള്ള പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.
ഡാ​ര്‍​വി​ന്‍: വി​ശു​ദ്ധ കാ​ർ​ലോ അ​ക്യു​ട്ടി​സി​നെ​ക്കു​റി​ച്ച് റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച നാ​ലാ​മ​ത്തെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു.