Wednesday, 23 July 2025 IST 01:47:03 PM


  • Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ പെ​ന്തെ​ക്കൊ​സ്ത​ൽ ഫെ​ലോ​ഷി​പ്പ് ക​ൺ​വ​ൻ​ഷ​ൻ വെള്ളി മുതൽ
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ പെ​ന്തെ​ക്കൊ​സ്ത​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ൺ​വ​ൻ​ഷ​ൻ വെള്ളി, ശനി ദിവസങ്ങ​ളി​ൽ ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ൺ (11120 South Post Oak Rd., Houston, TX 77035) വ​ച്ച് ന​ട​ക്കും.

മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ ഇ​വാ​ഞ്ച​ലി​സ്റ്റ് ഷി​ബി​ൻ സാ​മു​വ​ൽ (പ്ര​സി​ഡ​ന്‍റ്, PYPA കേ​ര​ള സ്റ്റേ​റ്റ്) സ​ന്ദേ​ശം ന​ൽ​കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏഴ് മു​ത​ൽ ഒന്പത് വ​രെ​യും, ശ​നി​യാ​ഴ്ച വൈ​കുന്നേരം 6.30 മു​ത​ൽ ഒന്പത് വ​രെ​യും മീ​റ്റിം​ഗു​ക​ൾ ന​ട​ക്കും. ആ​രാ​ധ​ന​യ്ക്ക് എച്ച്പിഎഫ് കോയർ നേ​തൃ​ത്വം ന​ൽ​കും.

ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് പാ. ​മാ​ത്യൂ കെ. ​ഫി​ലി​പ്പ് (പ്ര​സി​ഡ​ന്‍റ്), പാ. ​ബി​ജു തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ. ​സാം ചാ​ക്കോ (സെ​ക്ര​ട്ട​റി), ജ​യ്മോ​ൻ ത​ങ്ക​ച്ച​ൻ (ട്ര​ഷ​റ​ർ), ഡാ​ൻ ചെ​റി​യാ​ൻ ( സോം​ഗ് കോ​ർ​ഡി​നേ​റ്റ​ർ), ജോ​ൺ മാ​ത്യൂ (മി​ഷ​ൻ & ചാ​രി​റ്റി കോഓ​ർ​ഡി​നേ​റ്റ​ർ), ഫി​ന്നി രാ​ജു ഹൂ​സ്റ്റ​ൺ (മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഹ്യൂ​സ്റ്റ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യുള്ള 16 പെ​ന്ത​ക്കോ​സ്ത​ൽ സ​ഭ​ക​ൾ സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന ഈ ​ആ​ത്മീ​യ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​ത്തി​നും ആ​ത്മീ​യ ന​വീ​ക​ര​ണ​ത്തി​നും വേ​ദി​യാ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ ഡോ. സാം ​ചാ​ക്കോ (സെ​ക്ര​ട്ട​റി) (609) 4984823.

തോ​മ​സ് ഏ​ബ്ര​ഹാം കോ​റെ​പ്പി​സ്കോ​പ്പ അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദി​ക​ൻ തോ​മ​സ് ഏ​ബ്ര​ഹാം കോ​റെ​പ്പി​സ്കോ​പ്പ (78 ക​പ്പ​ലാം​മൂ​ട്ടി​ൽ അ​ച്ച​ൻ) അ​മേ​രി​ക്ക​യി​
ആ​യി​ര​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രെ ഈ ​വ​ർ​ഷം യു​എ​സി​ൽ നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി വി​ദേ​ശ​കാ​ര്യ വ​ക്താ​വ്.
വാ​ഷിംഗ്ടൺ ഡി​സി /ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ൽ നി​ന്ന് 1,563 ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ ഈ ​വ​ർ​ഷം ജ​നു​വ​രി 20 മു​ത​ൽ നാ​ടു​ക​ട​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര
മി​സി​സാ​ഗ ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
മി​സി​സാ​ഗ: മി​സി​സാ​ഗ ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും.
സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ലെ പ്ര​ള​യം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മ ഭ​ദ്രാ​സ​നം.
ന്യൂ​യോ​ർ​ക്ക്: സെ​ൻ​ട്ര​ൽ ടെ​ക്സ​സി​ൽ, പ്ര​ത്യേ​കി​ച്ച് കെ​ർ​വി​ല്ലെ​യി​ൽ, സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ പ്ര​ള​യം അ​നേ​കം ആ​ളു​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ച
"അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ’ സം​ഗീ​ത സൂ​പ്പ​ർ​വൈ​സ​റെ​യും ഭ​ർ​ത്താ​വി​നെ​യും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ലോ​സ് ആ​ഞ്ച​ല​സ്, ക​ലി​ഫോ​ർ​ണി​യ: പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ റി​യാ​ലി​റ്റി ഷോ​യാ​യ ’അ​മേ​രി​ക്ക​ൻ ഐ​ഡ​ലി’​ന്റെ സം​ഗീ​ത സൂ​പ്പ​ർ​വൈ​സ​റും ഭ​ർ​ത്താ​വും വീ​