• Logo

Allied Publications

Americas
ചെ​റു​ക​ര കൃ​ഷ്ണ​ക്കു​റു​പ്പ് ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: ആ​ല​പ്പു​ഴ ചെ​റി​യ​നാ​ട് ആ​ല​പ്പാ​ട്ട് കു​ടും​ബാം​ഗം ചെ​റു​ക​ര കൃ​ഷ്ണ​ക്കു​റു​പ്പ് (87) ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു

നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യി​ല്‍ സേ​വ​ന​മ​നു​ഷ്‌ഠി​ച്ച് ക്യാ​പ്റ്റ​ന്‍ പ​ദ​വി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​തി​നു ശേ​ഷം മ​ക്ക​ളോ​ടൊ​പ്പം ന്യൂ​യോ​ര്‍​ക്കി​ല്‍ വി​ശ്ര​മ ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സംസ്കാരം നടത്തി.

ഭാര്യ: സ​ര​സ​മ്മ കു​റു​പ്പ്. മ​ക്ക​ള്‍: സു​ശീ​ല്‍ കു​റു​പ്പ്, സു​രേ​ഷ് കു​റു​പ്പ്. മ​രു​മ​ക്ക​ള്‍: നീ​ന കു​റു​പ്പ്, ഗീ​ത കു​റു​പ്പ്.

വെള്ളപ്പൊക്ക ദുരിതബാധിതർക്ക് രണ്ടര കോടി രൂപ സംഭാവന നൽകാൻ കാറ്റർപില്ലർ ഫൗണ്ടേഷൻ.
ഇർവിംഗ്, ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ, കാറ്റർപില്ലർ ഫൗണ്ടേഷൻ 250,000 ഡോളർ (ഏകദേശം 2.
ഫോ​മാ ’വി​മ​ൻ​സ് സ​മ്മി​റ്റ്’ സെ​പ്റ്റം​ബ​ർ 26, 27, 28 തീ​യ​തി​ക​ളി​ൽ.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ’വി​മ​ൻ​സ് സ​മ്മി​റ്റ്’, ഫോ​മാ വി​മ​ൻ​സ് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ, സെ​പ്റ്റം​ബ​ർ 26,
ഫോമാ പൊളിറ്റിക്കൽ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു.
ന്യൂയോർക്ക്: ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പൊളിറ്റിക്കൽ ഫോറം ചെയർമാനായി ഫോമയുടെ മുതിർന്ന നേതാവ് തോമസ് ടി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം "പെഴ്സൺ ഓഫ് ദി ഇയര്‍ അവാര്‍ഡി’നു അപേക്ഷകൾ ക്ഷണിക്കുന്നു.
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്‍റെ സംയുക്ത ഓണാഘോഷവേദിയിൽ അമേരിക്കൻ മലയാളികളിൽ സാമൂഹിക, സാംസ്കാരിക, രം
ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​തി​നൊ​ന്നാ​മ​ത് മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സ് കി​ക്ക് ഓ​ഫ് മീറ്റിംഗ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​തി​നൊ​ന്നാ​മ​ത് മീ​ഡി​യ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത