• Logo

Allied Publications

Africa
സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ രണ്ടു മലയാളികളും
Share
മുംബൈ: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ എം.വി കോട്ടണ്‍ എന്ന തുര്‍ക്കി കപ്പലില്‍ രണ്ടു മലയാളികളും. കാസര്‍കോട് കളനാട് സ്വദേശി വസന്ത കുമാര്‍, പാലക്കുന്ന് സ്വദേശി ബാബു എന്നിവരാണ് കപ്പലില്‍ കുടുങ്ങിയ മലയാളികള്‍. ഇവരടക്കം 20 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരക്കടലില്‍ഗാബണിനു സമീപം ജന്റില്‍ തുറമുഖത്തിനടുത്തു വച്ചാണ് കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചിയത്. കൊല്‍ക്കൊത്ത സ്വദേശി ശിശിര്‍ വാഹിയാണ്(54) ക്യാപ്റ്റന്‍. ഇദ്ദേഹത്തെ കൂടാതെ അഞ്ചു പശ്ചിമ ബംഗാള്‍ സ്വദേശികളും കപ്പിലിലുണ്ട്.

കെ​നി​യ​യിലെ അപ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
കൊ​ച്ചി: കെ​നി​യ​യി​ലെ നെ​ഹ്‌​റൂ​റു​വി​ല്‍ വി​നോ​ദ യാ​ത്രാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു മ​രി​ച്ച അ​ഞ്ച് മ​ല​യാ​ളി​ക​ള
നൈ​ജീ​രി​യ​യി​ൽ 200 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​​ബു​​ജ: നൈ​​ജീ​​രി​​യ​​യി​​ലെ ബെ​​ന്യു സം​​സ്ഥാ​​ന​​ത്ത് ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ൽ 200 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു.
കെനിയയിലെ അപകടം: പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ നി​​​​ല തൃ​​​​പ്തി​​​​ക​​​​രം.
ന​​​​യ്റോ​​​​ബി​​​​: കെ​​​​നി​​​​യ​​​​യി​​​​ൽ ബ​​​​സ് മ​​​​റി​​​​ഞ്ഞു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​ർ അ​​
തീ​രാ​നോ​വാ​യി ജ​സ്ന​യും റൂ​ഹി​യും; മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ന്നു.
തൃ​​​ശൂ​​​ർ: ആ​​​ഘോ​​​ഷ​​​മാ​​​യ വി​​​നോ​​​ദ​​​യാ​​​ത്ര തീ​​​രാ​​​വേ​​​ദ​​​ന​​​യു​​​ടെ യാ​​​ത്ര​​​യാ​​​യ ആ​​​ഘാ​​​ത​​​ത്തി​​​ലാ​​​ണ് കെ​​​നി​​​യ​​​യ
ദക്ഷിണാഫ്രിക്കയിൽ പ്രളയം; 49 മരണം.
ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ്: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കി​​ഴ​​ക്ക​​ൻ കേ​​പ് പ്ര​​വി​​ശ്യ​​യി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ 49 പേ​​ർ മ​​രി​​ച