• Logo

Allied Publications

Africa
നയ്റോബിയില്‍ നടി ശോഭനയുടെ സംഗീത നാടകം 'കൃഷ്ണ' ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍
Share
നയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയും അമ്മ ചാരിറ്റബിള്‍ ട്രസ്റ് കെനിയയും സംയുക്തമായി നടത്തുന്ന പദ്മശ്രീ ശോഭനയുടെ 'കൃഷ്ണ' എന്ന സംഗീതനാടകം നയ്റോബിയില്‍ അരങ്ങേറും.

ഫെബ്രുവരി ഏഴിന് (ശനി) വൈകുന്നേരം ഏഴിനും എട്ടിന് (ഞായര്‍) വൈകുന്നേരം ആറിനും രണ്ടു ഷോകള്‍ നടത്തുന്നു.

ഇന്ത്യയില്‍നിന്നും 18 അംഗ ശോഭന ടീം ആറിന് നയ്റോബിയില്‍ എത്തി ച്ചേരും. പരിപാടിയുടെ മുഴുവന്‍ ലാഭവും അമ്മ ട്രസ്റ് നടത്തുന്ന ഫ്രീ സ്കൂളിന് ആശുപത്രി പണിയാനായി ഉപയോഗിക്കും. എല്ലാ മലയാളികളെയും പരിപാടിയിലേക്ക് കേരള അസോസിയേഷന്‍ സ്വാഗതം ചെയുന്നതായി കമ്മിറ്റി അറിയിച്ചു. എന്‍ട്രി പാസുകള്‍ എല്ലാ കമ്മിറ്റി മെംബേഴ്സില്‍നിന്നും ലഭിക്കും.

റിപ്പോര്‍ട്ട്: ഡോ. റാഫി പോള്‍

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.