• Logo

Allied Publications

Africa
കേരള അസോസിയേഷന്‍ ഓഫ് കെനിയ അറുപതാമത് വാര്‍ഷികം ആഘോഷിച്ചു
Share
നെയ്റോബി: പട്നി ഹാളില്‍ നടന്ന ഗഅഗ @ 60 എന്ന പേരിട്ട ആഘോഷങ്ങളില്‍ കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ അറുപതാമത് വാര്‍ഷികവും മാഗസിന്‍ 'മറുപുറം' ചീഫ് എഡിറ്റര്‍ രാജ് മോഹന്‍ രക്ഷാധികാരികള്‍ ഗോപകുമാര്‍, മോഹന്‍ദാസ് എന്നിവര്‍ക്കു നല്‍കി പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ കേരള അസോസിയേഷനു ആശംസകള്‍ അര്‍പ്പിച്ചു നല്‍കിയ കത്തുകള്‍ വായിച്ചു.

കലാപരിപാടികള്‍ ലേഖാ ദിനേശ് നയിച്ചപ്പോള്‍ ചെയര്‍മാന്‍ ഡോ. റാഫി പോള്‍ ഗഅഗ @ 60 ക്ക് നേതൃത്വം നല്‍കി. കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ വാര്‍ഷിക ജനറല്‍ ബോഡിയോടനുബന്ധിച്ചു നടന്നു. പഴയ ചെയര്‍മാന്‍മാരായ അജിത് കൊളാടി, പ്രതാപ്, നെല്‍സണ്‍ എന്നിവര്‍ അസോസിയേഷന്റെ പഴയകാലസ്മൃതികള്‍ അനുസ്മരിച്ചു. ശ്രീമാന്‍ മൂര്‍ത്തി ചെയര്‍മാന്‍ ആയി പുതിയ കമ്മിറ്റി നിലവില്‍ വന്നു.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.