• Logo

Allied Publications

Africa
ഐവറികോസ്റില്‍ മലയാളി യുവാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു
Share
കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റില്‍ മലയാളി യുവാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. കുരീപ്പുഴ മതേതര നഗര്‍169ല്‍ രാജീവന്‍സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28)ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം.

തമിഴ്നാട് സ്വദേശിയായ വ്യവസായിയുടെ കീഴില്‍ ജോലി ചെയ്തുവരുകയായിരുന്നു രാഹുല്‍. സംഭവ ദിവസം ബാങ്കില്‍നിന്നു പണമെടുത്തു താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുലിനെ മോഷ്ടാക്കള്‍ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ച രാഹുലിനെ വെടിവയ്ക്കുകയായിരുന്നു.

ആറു വര്‍ഷമായി രാഹുലിന് ഐവറികോസ്റിലാണു ജോലി. ഭാര്യ: വീണ.

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.