• Logo

Allied Publications

Africa
കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു
Share
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺഡേ സെപ്റ്റംബർ നാലിനു സംഘടിപ്പിച്ചു. നെയ്റോബിയിലെ ശാലോം ഹിൽ പിക്നിക് ഗാർഡനിൽ ആയിരുന്നു ആഘോഷങ്ങൾ.

മൂന്നു ബസുകളിലായി നൂറിലധികം മലയാളികൾ പങ്കെടുത്തു. ചെയർമാൻ പ്രദീപ് നായർ, വൈസ് ചെയർ ലേഡി റോഷിനി ഷാജഹാൻ, സെക്രട്ടറി പ്രകാശ് മേനോൻ, ഖജാൻജി ഉത്തംകുമാർ മറ്റു അസോസിയേഷൻ ഭാരവാഹികൾ അസോസിയേഷൻ സീനിയേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി. കുക്കീ കിംഗ് ആൻഡ് ക്വീൻ, സേവ് യുവർ സ്റ്റെപ്, റുമാൽ മാസ്റ്റി, കോപ്പി പേസ്റ്റ്, അബാബു, റൺ ബേബി റൺ, അന്താക്ഷരി തുടങ്ങിയ കളികളിൽ അംഗങ്ങൾ പങ്കു ചേർന്നു. അസോസിയേഷൻ ഒരുക്കിയ ഉച്ചഭക്ഷണവും സ്നാക്സുകളും അംഗങ്ങൾ നന്നായി ആസ്വദിച്ചു.

കേരള അസോസിയേഷൻ ഓഫ് കെനിയയുടെ ഓണം പൊന്നോണം സെപ്റ്റംബർ 25നു (ഞായർ) ലോഹന മഹാജൻ മണ്ഡൽ മണ്ഡപത്തിൽ രാവിലെ 10 മുതൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: ഡോ. റാഫി പോൾ
<ശാഴ െൃര=/ിൃശ/2016ലെുേ17ളൗിറമ്യ്യ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

കെ​നി​യ​യി​ൽ ക​ന​ത്ത മ​ഴ: മ​ര​ണം 210 പി​ന്നി​ട്ടു.
ന​യ്റോ​ബി: കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ൽ ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ലും മ​ര​ണം 210 പി​ന്
കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
നെ​യ്റോ​ബി: പ‌​ടി​ഞ്ഞാ​റ​ൻ കെ​നി​യ​യി​ൽ അ​ണ​ക്കെ​ട്ട് ത​ക​ർ​ന്ന് 45 പേ​ർ മ​രി​ച്ചു.
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.